← Back to അസ്ത്രലാഭം [കത്തനാർ]

Comments

ആവനാഴി [കത്തനാർ] · approved reader discussion

സുധ • 11-10-2026 01:58

പ്രിയപ്പെട്ട കത്തനാർ,
നിങ്ങളുടെ വേറെ ചില കഥകൾ വായിച്ചിരുന്നു. അവതരണം അതിമനോഹരമെന്ന് തന്നെ പറയേണ്ടി വരും. ആദ്യഭാഗം വായിച്ചപ്പോൾ കണ്ടൊരു തിരുത്ത് പറയണമെന്ന് തോന്നി. ക്ലാസ് തുടങ്ങി ഒരാഴ്ച കഴിഞ്ഞാണ് ഫ്രഷേഴ്‌സ് ഡേ കഥയിൽ പറഞ്ഞിരിക്കുന്നത്. അന്ന് തിരികെ വീട്ടിലെത്തുന്ന അർജുനോട് ചേച്ചി ദിവ്യ ചോദിക്കുന്നു ഫസ്റ്റ് ഡേ എങ്ങനെ ഉണ്ടായിരുന്നെന്ന്. ഇങ്ങനെയുള്ള ചെറിയ കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ മതി. After all its a feel good story. Really loved it. ബാക്കി ഭാഗങ്ങൾ കൂടി വായിക്കട്ടെ. സ്നേഹം ❤️

From: Chapter 8

അമ്പാൻ • 11-10-2026 01:41

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
അമ്പാൻ

From: Chapter 8

കുഞ്ഞുണ്ണി • 11-10-2026 00:56

❤️❤️അടിപൊളി അണ്ണാ

From: Chapter 8

Adham • 10-10-2026 23:47

Please upload the bangles story

From: Chapter 8

Kukku • 10-10-2026 23:23

അവരുടെ കല്യാണം, ആദ്യരാത്രി ഒരു ചെറിയ കളി, എല്ലാത്തിന്റെയും അവസാനം അവർക്കൊരു 7 കുട്ടികൾ ഇതുകൂടി add ചെയ്തിരുന്നേൽ ഒന്നുടെ പൊളിച്ചേനെ🤣

എന്തായാലും സ്റ്റോറി കൊള്ളാം bro.. കളറായിട്ടുണ്ട്. ഇനി ഒരു cheating revenge love സ്റ്റോറി എഴുതുമൊ bro.

സ്നേഹിച്ചവളിൽ നിന്നും ചതി നേരിടേണ്ടി വരുന്ന നായകൻ, പിന്നെ നായകൻ അതേ നാണയത്തിൽ അവൾക്ക് തിരിച്ചടി കൊടുക്കുന്നതും ആയിട്ടുള്ള ഒരു revenge സ്റ്റോറി. പതുക്കെ മതി.

From: Chapter 8

Sanu • 10-10-2026 22:56

മനോഹരം ❤️

From: Chapter 8

Abhi • 10-10-2026 22:11

Nice bro

From: Chapter 8

Q • 10-10-2026 21:12

Bro ഒരു traumatic end വരുന്ന story എഴുതാമോ?  Main plot love തന്നെ ആയിക്കോട്ടെ.. But happy ending അല്ല.. Btw.. ഇത് നന്നായിരുന്നു.. ഇടക്ക് ഒക്കെ കണ്ണിൽ ഒരു നനവ്..

From: Chapter 8

Rose • 10-10-2026 19:44

Manoharamaya Katha ,kathapatharam,avatharanam ,santharbhagal,santheyshagal💯💯💯valare manoharam ayya Katha avathanavum😍🥹
aksharagaliludee kann munnil kannan pattunna reethil avatharipichathenn othiri Sneham ond 🥰
Thankyou for this wonderful, exciting story
❤️❤️❤️❤️

From: Chapter 8

Rose • 10-10-2026 19:45

Valare manoharam ayya Katha avasanavum 😅

From: Chapter 8

Oscar • 07-10-2026 20:42

മാറിപ്പോയി പഴയ ചാപ്റ്ററിൽ പോയി കമന്റ്  പോസ്റ്റ് ചെയ്തു

സത്യം പറയണം… നിനക്ക് വല്ല പ്രണയനൈരാശ്യവും ഉണ്ടായിട്ടുണ്ടോ? 😄 ഇവരെയൊക്കെ തമ്മിൽ പിരിക്കാൻ തന്നെയാണല്ലോ ശ്രമം! ഇവരെയെങ്കിലും ഒന്ന് ഒന്നിപ്പിച്ചുകൂടെ? 😅

ഈ പാപമെല്ലാം എവിടെ കൊണ്ടുപോയി കഴുകിക്കളയും? 😂❤️

From: Chapter 6

കത്തനാർAuthor • 10-10-2026 02:24

അവസാന ഭാഗം ഇന്ന് കൊടുത്തിട്ടുണ്ട്. അതിൽ കമ്പി ഇല്ല. കമ്പി വേണ്ടുവോളും മുന്നത്തെ ഭാഗങ്ങളിൽ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. പക്ഷേ താങ്കൾക്ക് ഇഷ്ടപെടും എന്ന് വിശ്വസിക്കുന്നു. 😉

From: Chapter 6

Oscar • 07-10-2026 14:19

സത്യം പറയണം… നിനക്ക് വല്ല പ്രണയനൈരാശ്യവും ഉണ്ടായിട്ടുണ്ടോ? 😄 ഇവരെയൊക്കെ തമ്മിൽ പിരിക്കാൻ തന്നെയാണല്ലോ ശ്രമം! ഇവരെയെങ്കിലും ഒന്ന് ഒന്നിപ്പിച്ചുകൂടെ? 😅 ഈ പാപമെല്ലാം എവിടെ കൊണ്ടുപോയി കഴുകിക്കളയും? 😂❤️

From: Chapter 7

ബോസ് • 04-10-2026 03:49

Kathanare പേജ് കൂട്ടാപ്പ്പാ 🔥

From: Chapter 7

കത്തനാർAuthor • 06-10-2026 09:08

ഹിഹി...ഈ കഥക്ക് ഇനി പേജിന്റെ ആവശ്യമില്ല എന്ന് തോന്നുന്നു. അടുത്ത ഭാഗത്തു തീർക്കേണ്ടതാണ്. അതിൽ കമ്പി വേണോ എന്ന് പോലും ഞാൻ ആലോചിക്കുവാ.

From: Chapter 7

മിത്രൻ • 03-10-2026 18:02

ഇതേ പോലെ പോവട്ടെ......

From: Chapter 7

കത്തനാർAuthor • 06-10-2026 09:07

അടുത്ത ഭാഗത്തു അവസാനിപ്പിക്കണം. ഇന്ന് ഇടാൻ ആയിരുന്നു ഉദ്ദേശിച്ചത്. അവിചാരിതമായി ഒരു യാത്ര കേറി വന്നു. ഈ വാരാന്ത്യത്തിനുള്ളിൽ ഈ കഥ അവസാനിക്കും.

From: Chapter 7

Kukku • 02-10-2026 16:30

ആഹാ.. കൊള്ളാം..
ഇനി അവനെ അങ്ങ് അമേരിക്കയിലേക്ക് ചാടിക്കുവാണൊ..?

ഈ പോക്ക്  അവൻ ഇനി അവിടുന്ന് വല്ല മതമേം കെട്ടിയെടുത്തോണ്ട് വരാതിരുന്നാ മതി.🤣

ബാക്കി പോന്നോട്ടെ..

From: Chapter 7

കത്തനാർAuthor • 02-10-2026 19:30

ഇല്ല. അവനു നാട്ടിൽ നല്ല പണി ബാക്കി ഉണ്ട്. 😉

From: Chapter 7

Chanthu • 02-10-2026 09:08

Adipoli. Waiting for next part.

From: Chapter 7

കത്തനാർAuthor • 02-10-2026 19:29

അധികം താമസിയാതെ തരാം. ❤️

From: Chapter 7

കുഞ്ഞുണ്ണി • 01-10-2026 23:43

അതു എന്നാ പോക്കാ അമേരിക്ക വല്ലാത്ത പോക്കായി പോയി 😇😇

From: Chapter 7

കത്തനാർAuthor • 02-10-2026 19:29

അവളൊന്നു അമേരിക്ക ഒക്കെ കറങ്ങി വരട്ടെന്നേ...😉

From: Chapter 7

Rose • 01-10-2026 16:30

Enik warning thanna kond Njan prepared ayirunn 😉
Ellam nannai ennalum akhil avane ariyanam avanta Jeevithavum athe varum part ill ondokumoo ?
Chila vidaparachill banthagale strong akkum 😍
Dhooram orikalum avar thammile olla istam kottate enn matharam agrahikunnu
Aju nalla strong mind ahnu avan okey akum avanu karayam parangal manucil akkum
Avanu avalum avarude Jeevitha goal ellam achieve cheyyatte
Adutha part vaican waiting
Kannin kozhapam Onnula ennalum screen time koracanam Njan late ayalum orally ayyi ennum comment ill ondakum
Sneham matharam 💯😍😘

From: Chapter 7

കത്തനാർAuthor • 02-10-2026 09:45

നന്ദി Rose. ❤️ ഇനിയും അഖിലിനെക്കുറിച്ചു എഴുതണോ എന്ന് ഞാൻ തീരുമാനിച്ചില്ല. സാധ്യത കുറവാണ്. കഥ അടുത്ത ഭാഗത്തിൽ തീരുന്നതുകൊണ്ട്, അജുവിനെ പറ്റി എഴുതാൻ തന്നെ പേജുകൾ കുറവാണ്.

From: Chapter 7

Marco • 01-10-2026 15:48

Waiting for next part 🙂👋🏻aju njn america pova sed aaki kooduthal onnum parayanilla

From: Chapter 7

കത്തനാർAuthor • 02-10-2026 09:40

❤️ അടുത്ത ഭാഗം ചൊവ്വാഴ്ച്ചക്കുള്ളിൽ തരാം. ഏകദേശം എഴുതി തീർന്നു. ആ സമയത്തു പറ്റുവാണെങ്കിൽ തന്ത്രലാവണ്യം അധ്യായം 3 വായിച്ചിട്ട് അഭിപ്രായം പറയുക. ഇന്ന് അപ്പ്രൂവലിനു കൊടുത്തിട്ടുണ്ട്.

From: Chapter 7

Kukku • 01-10-2026 15:23

കാത്തിരിക്കുകയായിരുന്നു.. സമയംപോലെ വായിച്ചിട്ട് ഞാൻ അഭിപ്രായം പറയാം ബ്രോ.👍🏻

From: Chapter 7

കത്തനാർAuthor • 02-10-2026 09:37

നന്ദി Kukku. താങ്കളുടെ അഭിപ്രായത്തിനായി ഞാൻ കാത്തിരിക്കുന്നു. 😉

From: Chapter 7

മിത്രൻ • 28-09-2026 16:57

ഇന്നാണ് ഫുൾ പാർട്ടും വായിച്ചതു വീണ്ടും മിന്നിച്ചു.......

From: Chapter 6

കത്തനാർAuthor • 29-09-2026 11:01

താങ്ക്സ് മിത്രൻ 😉

From: Chapter 6

Cooldude • 27-09-2026 21:50

ഗംഭീരം, അടുത്ത Part വരട്ടെ.... കാത്തിരിക്കുന്നു...

From: Chapter 6

കത്തനാർAuthor • 28-09-2026 03:05

നന്ദി Cooldude. ❤️ തുടർന്നും വായിക്കുക. അടുത്ത ഭാഗം ഇതുവരെ എഴുതീട്ടില്ല, പക്ഷേ ഒരു 3 ദിവസത്തിനുള്ളിൽ തരാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു.

From: Chapter 6

Batman • 25-09-2026 23:45

Lechu is a baddie....

From: Chapter 4

StoneRockyy • 25-09-2026 21:27

ചക്രവ്യൂഹം തകർന്നോ അതോ ഇനിയും ഉള്ളിലേക്ക് പോകാൻ ഉണ്ടോ എന്ന് കാത്തിരിക്കുന്നു!
അർജുൻ ആയതുകൊണ്ട് ചക്രവ്യൂഹത്തിന്റെ ഉള്ളിൽ കേറാനും അത് തകർത്തു ഇറങ്ങാനും ഉള്ള കഴിവുണ്ടല്ലോ. അപ്പോൾ കുഴപ്പമില്ല :)

From: Chapter 6

കത്തനാർAuthor • 26-09-2026 02:41

കുരുക്ഷേത്രം ഒരു അർത്ഥത്തിൽ അർജുനനും കർണനും തമ്മിലുള്ള യുദ്ധമല്ലേ. ചക്രവ്യൂഹം ഈ അർജുനനെ വിഴുങ്ങുമോ എന്ന് നോക്കാം. 😉

From: Chapter 6

Jamesben7 • 25-09-2026 14:44

ലൈക്കുചെയ്തിട്ടുണ്ട്, ഇപ്പോ കമൻ്റും ആയില്ലേ.
പ്രചോദനം ഒട്ടും കുറക്കണ്ട.

From: Chapter 6

കത്തനാർAuthor • 26-09-2026 02:39

ആയിക്കോട്ടെ 😉 വരവ് വച്ചേക്കുന്നു. ❤️

From: Chapter 6

Guest Reader • 25-09-2026 13:48

Nice🤩

From: Chapter 6

Rose • 25-09-2026 12:13

Akhil aju orey thrasill thulyaar
Orey Jeevitha Katha oru podik akhil inte Jeevitham ajunte Jeevithatheykall mosham ahn otta reason amma . Avate revenge nyayam ahn but Ingane alla vendey
Njan pandey parayounna karyam ahn Ingane tension akki nirthalle ennu . Adutha part eppo varum pettenu thanne tharanee
Waiting ....🥰🥰

From: Chapter 6

കത്തനാർAuthor • 26-09-2026 02:38

😊❤️ അടുത്ത ഭാഗം റോസിന് ഒരേ സമയം ഇഷ്ടപ്പെടുകയും ആസ്വസ്ഥയാക്കുകയും ചെയ്തേക്കുമെന്ന് തോന്നുന്നു.

From: Chapter 6

Marco • 25-09-2026 12:10

അഖിൽ revenge ന്യായം ആണ് but..... 🙂പക്ഷെ ദേഷ്യത്തിനും പ്രേതികാരത്തിനും മുൻപിൽ വരുമ്പോൾ ബന്ധങ്ങൾ മറക്കും.. ശശിചേട്ടൻ cameo is the best 📈💥i liked it like it liked it next പാർട്ടിന് വേണ്ടി waiting

From: Chapter 6

കത്തനാർAuthor • 26-09-2026 02:37

ശരിയാണ്. നന്ദി. അടുത്ത ഭാഗം അടുത്ത വെള്ളി ആകുമായിരിക്കും.

From: Chapter 6

Reader • 25-09-2026 11:16

ഗംഭീര കഥ👌👌👌

From: Chapter 6

അമ്പാൻ • 25-09-2026 09:34

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
അമ്പാൻ

From: Chapter 6

Adolf Pittbull • 25-09-2026 09:20

Adipoli. But ettu chaptersil sherikum thirkumo?

From: Chapter 6

കത്തനാർAuthor • 26-09-2026 02:36

താങ്ക്സ്. അതെ, ഒത്തിരി വലിച്ചു നീട്ടുന്നതിൽ അർത്ഥമില്ല. ഇത് തീർത്താൽ പുതിയ കഥ എഴുതാനുള്ള സമയം കിട്ടും.

From: Chapter 6

Raman • 25-09-2026 09:18

വിഷയം 🔥അടുത്ത പാർട്ട് വായിക്കാതെ എനിക്ക് ഇരിക്ക പൊറുതി ഇല്ലല്ലോ ഈശ്വരാ. വേഗം തരുമോ?

From: Chapter 6

കത്തനാർAuthor • 26-09-2026 02:36

😉 വേഗം ഇച്ചിരി കുറയും. അടുത്ത വെള്ളിയാവും മിക്കവാറും. തിങ്കളോ ചൊവ്വയോ എന്റെ പുതിയ എറോട്ടിക് ലവ് സ്റ്റോറി വരും. അത് ഒറ്റ ഭാഗമായിട്ടിടാനാണ് ഉദ്ദേശിക്കുന്നെ. അതിന്റെ പുറകെയാ ഇപ്പോൾ. ഭാഗം 7 എഴുതീട്ടില്ല. അപ്പൊ ഇതിന്റെ ഇടയ്ക്കു എന്റെ തന്ത്രലാവണ്യവും, ഉടൻ ഇറങ്ങാൻ പോകുന്ന മൺസൂൺ ലെറ്റേഴ്സും വായിച്ചു അഭിപ്രായം രേഖപെടുത്തുമല്ലോ. 😊

From: Chapter 6

Ami • 25-09-2026 09:04

Manoharam i eazhuthu

From: Chapter 6

Guest Reader • 25-09-2026 07:26

👍👍👍❤️❤️❤️

From: Chapter 6

Kukku • 24-09-2026 02:39

അയ്യോ.. അവൻ ചതിച്ച.🤮

👿അവനെ വെറുതെ വിടരുത്..
👿👿👿👿
കൊല്ലണം..

കൊല്ലണം (with പുലിമുരുകൻ BGM🎶)😁

From: Chapter 5

കത്തനാർAuthor • 24-09-2026 18:56

😌 കൊല്ലുമായിരിക്കും അല്ലെ? അടുത്ത അധ്യായം വായിച്ചുനോക്ക്.

From: Chapter 5

Guest Reader • 23-09-2026 20:13

Ejjathy story, kidu twist

Eagerly waiting for next part

From: Chapter 5

കത്തനാർAuthor • 24-09-2026 18:55

😉 അടുത്ത ഭാഗം അപ്രൂവലിനു കൊടുത്തിട്ടുണ്ട്.

From: Chapter 5

അമ്പാൻ • 22-09-2026 01:04

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
അമ്പാൻ

From: Chapter 5

Marco • 21-09-2026 23:17

Plot twist kidilam intresting ayi wow ini ahnu adipoli waiting for next part

From: Chapter 5

കത്തനാർAuthor • 22-09-2026 09:51

എഴുതി വച്ചിടുണ്ട്. തിരുത്തലുകളും കഴിഞ്ഞു വെള്ളിയാഴ്ച്ച ഇടാം.

From: Chapter 5

Guest Reader • 21-09-2026 23:11

കൂടെ നടന്നവൻ തന്നെ പണിഞല്ലോ എന്തായാലും ❤️❤️അടുത്ത പാർട്ടിനായി വെയ്റ്റിംഗ്

From: Chapter 5

Atheist • 21-09-2026 21:43

Rose areyo kuthiparayana pole indlo😂

From: Chapter 5

Abz • 21-09-2026 21:00

Bro nalla feel und vaayikkumbol
Please udan next part post cheyyane katta waiting...

From: Chapter 5

കത്തനാർAuthor • 22-09-2026 09:48

താങ്ക്സ് Abz. അടുത്ത ഭാഗം വെള്ളിയാഴ്ച്ച അപ്പ്രൂവലിനു കൊടുക്കാം.

From: Chapter 5

Oscar • 21-09-2026 19:05

Nice🤩

From: Chapter 5

AKD • 21-09-2026 19:00

Varunna partilum Aju,Mira kannanam ennal mathrame Akhil enthukond ithu cheythathu ennu explain cheyuvan patullu...waiting🙌❤️

From: Chapter 5

Rose • 21-09-2026 18:29

Avarude college love , cringe scene , vedhanakl, koch koch santhosagal ithenn nokki irunna Njan Ingane oru twist pratheshichilla
4 payrum best friend ayirikkum enn karuthe athel oruthan immatheri item ahn thonnilaloo
Eda mone ni avane rekshicheykane avane konn kalayaruthe
Ivide ond chilarr ,nammal love scene okkey nokki Kannil ennna(oil)  ozhich nokki irukum appo avarkk oru thonnala enna pinne pennine konnecam athe pole ni chekkane kollumoo ,Ingane onnum cheytheykll kettaloo
Adutha part eppo varuvairikum

From: Chapter 5

കത്തനാർAuthor • 21-09-2026 23:00

അവനെ രക്ഷിച്ചേക്കാം. കൊന്നുകളയാൻ ആണേൽ ഈ ഭാഗത്തിലൊ അടുത്തതിലോ കഥ നിറുത്തിയേനെ. അടുത്ത ഭാഗം എഴുതിയിട്ടുണ്ട്. പക്ഷെ അതിൽ റൊമാൻസും കമ്പിയും ഇല്ല. ത്രില്ലെർ ആൻഡ് സെന്റിമെൻസ് ആണ്. എന്നാലും ഇഷ്ടപ്പെടുംഎന്ന് വിശ്വസിക്കുന്നു. അത് കഴിഞ്ഞുള്ള രണ്ടു അധ്യായങ്ങളിൽ ഇഷ്ടം പോലെ റൊമാൻസ് ഇട്ടേക്കാം.

From: Chapter 5

Oscar • 20-09-2026 12:54

❤️ഓരോ അധ്യായവും വായിക്കുമ്പോഴും കഥാപാത്രങ്ങളോടൊപ്പം നമ്മളും ആ ലോകത്തേക്ക് പോകുന്നൊരു അനുഭവം. ഇനി വരാനിരിക്കുന്ന അധ്യായങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇനിയും ഒരുപാട് മനോഹരമായ നിമിഷങ്ങൾ ഈ കഥയിൽ നിന്ന് പ്രതീക്ഷിക്കുന്നു ❤️✨

From: Chapter 4

കത്തനാർAuthor • 21-09-2026 02:36

നന്ദി Oscar. ഞാൻ നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന് വിശ്വസിക്കുന്നു.

From: Chapter 4

John wick • 18-09-2026 15:25

Kollada kolla...

From: Chapter 4

Ami • 18-09-2026 09:04

Wow....നന്നായിട്ടുണ്ട്

From: Chapter 4

Kukku • 18-09-2026 02:15

രാവിലെ ഒരു സമയം ആയപ്പം മുതൽ ഈ കഥ home-ൽ വരുന്നതും നോക്കി കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരുന്ന ഞാൻ വായിക്കാൻ സമയം കിട്ടിയത് ഇപ്പഴാണ്..

സംഭവം കിടു.. ഇതുവരെയുള്ള ഭാഗങ്ങൾ നൈസാണ്...🥰
ബാക്കി പിന്നാലെ പോന്നോട്ടെ..

Kukku

From: Chapter 4

കത്തനാർAuthor • 19-09-2026 22:12

നന്ദി കുക്കു. കഥ ഏകദേശം പകുതിയായി. നാല് ഭാഗങ്ങളിൽ തീരും. വായിച്ചു തീർച്ചയായും അഭിപ്രായം പറയുക.

From: Chapter 4

Rose • 17-09-2026 21:49

Avarude Jeevitham avar asvathekatte
Avarude Jeevitham poo aniyum varumnall
Inagiyum pinagium avar moonoottu potte
Avalde achan avale snehikatte ajunte prashnagalum yethareem pettenu theeratte
Adutha part vaican waiting
🥰🥰

From: Chapter 4

കത്തനാർAuthor • 19-09-2026 22:11

നന്ദി റോസ്. എറോട്ടിക് ലവ് സ്റ്റോറി മാത്രമല്ല വായിക്കുന്ന ജോണോർ എങ്കിൽ ഞാൻ പുതിയൊരു കഥ ഇന്ന് അപ്രൂവലിനു കൊടുത്തിട്ടുണ്ട്. ഫാന്റസി ജോണോറിൽ ഉള്ള നിഷിദ്ധവും എറോട്ടിക് ലവ്വും ചേർന്ന ഒരു പരീക്ഷണമാണ്. സമയം കിട്ടുവാണേൽ വായിച്ചു അഭിപ്രായം പറയുക.

From: Chapter 4

Marco • 17-09-2026 21:38

Kollam keep going ❤️എപ്പോഴാണ് പയ്യന്റെ കളരി അടവ് ഒന്നും പ്രയോഗികണ്ടത് 😌💥next പാർട്ട്‌ വേഗം തെരണേ

From: Chapter 4

കത്തനാർAuthor • 19-09-2026 22:09

നന്ദി. അടുത്ത ഭാഗം തിങ്കളാഴ്ച്ച അപ്പ്രൂവലിനു കൊടുക്കാം. എഴുതിയിട്ടുണ്ട്. അക്ഷരപിശാശ് പിടികൂടിയിട്ടുണ്ടോ എന്നും കൂടി നോക്കാനുണ്ട്.

From: Chapter 4

Guest Reader • 17-09-2026 12:22

Evide

From: Chapter 3

കത്തനാർAuthor • 17-09-2026 16:49

ഇന്നലയേ അപ്പ്രൂവലിനു കൊടുത്തിട്ടുണ്ട്. ഇന്ന് വരുമായിരിക്കും.

From: Chapter 3