Chapter Title : ആവിര്ഭാവം [Sethuraman]
പൌരുഷത്തിന് യോജിച്ചതല്ല, എന്ന വികാരമാണ് തന്നെ ഇപ്പോള് നയിക്കുന്നത്.
The MILF (ദി മദര് ഐ വുഡ് ലവ് ടു ഫക്)
കാമിനിയെ കണ്ട അന്ന് മുതല് രഹസ്യമായി അവളെ കുറിച്ച് അരുണ് അന്വേഷിക്കാന് തുടങ്ങിയിരുന്നു. ജോണ്സനെയാണ് ആ പ്രൊജക്റ്റ് ഏല്പ്പിച്ചത് അതാവുമ്പോ മൂന്നാമത് ഒരാള് അറിയുന്ന പ്രശ്നമെയില്ല. എല്ലാവിവരങ്ങളും രണ്ട്ടഴ്ചകം കിട്ടി അല്പ ദിവസം അത് മനസ്സിലിട്ടുഉരുട്ടി, ജിമ്മില് കാണുമ്പോഴൊക്കെ അവളെ നിരീക്ഷിച്ചു. അവള് തിരിച്ചും തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലായെങ്കിലും തന്നെ കാണുന്ന സ്ത്രീകളില് പലരും വായ് നോക്കാറുള്ള കാരണം, അവന് അതിന് പ്രാധാന്യം കൊടുത്തില്ല. മൂന്ന് മാസങ്ങള്ക്ക് ശേഷം ഒരുനാള് ജിമ്മില് കണ്ടപ്പോള് അവന് ചെന്ന് കാമിനിയോട് സംസാരിക്കാന് ശ്രമിച്ചു, തന്റെ കാര്ഡും കൊടുത്തു. എന്തുകൊണ്ടോ അവള് വളരെ പരിഭ്രാന്തയായി കാണപ്പെട്ടു.
ഇതിനിടക്ക് ജിമ്മില് വെച്ചുതന്നെ സേതുരാമനെയും, നല്ലൊരു സന്ദര്ഭം കിട്ടിയപ്പോള് അവന് പരിചയപ്പെട്ടു, തന്നെക്കാള് ധാരാളം പ്രായവ്യത്യാസമുള്ള, വളരെ നല്ലൊരു വ്യക്തി എന്നാണ് തോന്നിയത്. ഫിറ്റ്നസ്സിനു വലിയ പ്രാധാന്യം കൊടുക്കുന്നില്ല എന്ന് ശരീരപ്രകൃതം കണ്ടപ്പോള് മനസ്സിലായി. സേതുരാമന്റെ കമ്പനി പാര്ട്ണര് ശേഖര് സാര് തന്റെ അച്ഛന്റെ സുഹൃത്താണ്, എന്നാല് ശേഖര് അങ്കിളിനെ അച്ഛന് കിടപ്പായതിനുശേഷം പിന്നെ കണ്ടിട്ടില്ല എന്ന് പറഞ്ഞപ്പോള്, തീര്ച്ചയായും വിവരം പുള്ളിയെ അറിയിക്കാം എന്ന് സേതുരാമന് ഏറ്റു. ശേഖര് അങ്കിളിന്റെ ഖാസ് ദോസ്ത് ആണ് സേതുരാമനെന്ന് അരുണ് അന്വേഷണത്തിനിടെ അറിഞ്ഞിരുന്നു. തമ്മില് ബിസിനസ് കാര്ഡുകള് കൈമാറിയാണ് അന്ന് പിരിഞ്ഞത്.
രണ്ടുനാള് കഴിഞ്ഞപ്പോള് സേതുരാമന് വിളിച്ചു, ശേഖര് സാര് അരണിന്റെ അച്ഛനെ പഴയകാല പരിചയത്തിന്റെ പേരില് ഒന്ന് കാണാന് ആഗ്രഹിക്കുന്നു,
💬 Comments
View all comments