0%

Chapter Title : ആവിര്‍ഭാവം 3 [Sethuraman]

Author : Sethuraman Read All Parts 903

ശങ്കയില്ലാതെ അരുണിന്‍റെ മറുപടി വന്നു “ഞാന്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്നു, അംഗീകരിക്കുന്നു. കാമിനീ എന്‍റെ ഈ ജീവിതത്തിലെ വലിയ വഴിത്തിരിവാണ് നിന്‍റെ സൌഹൃദവും, നീയും. അതിന് ഞാന്‍ എന്ത് വിലയും കൊടുക്കും. സേതുരാമനുമായി നിനക്കുള്ള കമ്മിറ്റ്മെന്‍റ് അല്ലെങ്കില്‍ ബോണ്ടിംഗ് ആണതെങ്കില്‍, പെര്‍ഫെക്റ്റ്‌, so be it. അതെനിക്ക് പരിപൂര്‍ണ്ണ സമ്മതമാണ്, ഞാനെപ്പോഴും ആ പരിധി മാനിക്കും, മാത്രമല്ല സേതുവും എന്‍റെ പ്രിയപ്പെട്ടൊരു കൂട്ടുകാരനായിരിക്കും. പക്ഷെ നമ്മള്‍ തമ്മില്‍ ഉള്ള ബന്ധത്തില്‍, എന്‍റെ ടൈറ്റില്‍ ഒന്ന് മാറ്റി, ‘കാമുകന്‍’ എന്ന് ആക്കിക്കൂടേ?”
അത് കേട്ടതോടെ കുറെ പൊട്ടിച്ചിരിക്കുന്ന മുഖമുള്ള എമോജികള്‍ കാമിനി അയച്ചു, “പ്രിയപ്പെട്ട കാമുകാ, താങ്കള്‍ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്, എനിക്ക് മറ്റൊരു കാമുകന്‍ കൂടി മുന്നേ ഉണ്ട്, ദൂരെ ദാവണ്‍ഗരെ മെഡിസിന്ന് പഠിക്കുന്ന ഒരു പാലക്കാട്ടുകാരന്‍ പയ്യന്‍. അവനെ എനിക്ക് കൈവിടാനാകില്ല, മനസ്സിലാക്കണം.”
അരുണ്‍ തിരിച്ചെഴുതി, “നിന്നോടുള്ള എന്‍റെ പ്രണയം മാത്രമാണ് എനിക്ക് പ്രധാനം, നിന്‍റെ മനസ്സും ശരീരവും വികാരങ്ങളും വിചാരങ്ങളും നിന്‍റെ സ്വന്തം നിയന്ത്രണത്തിലാണ്. എനിക്കാവശ്യം, നമ്മള്‍ മാത്രമായി ഒന്നിക്കുന്ന സമയങ്ങളില്‍ നീ നിന്‍റെ സ്വന്തം ഇഷ്ട്ടപ്രകാരം, എനിക്കായി പൂര്‍ണ്ണമായും നിന്നെ എനിക്ക് സമര്‍പ്പിക്കണം എന്നാണ്.
അതിന് പകരമായി നിനക്ക് ഊഹിക്കാന്‍ സാധിക്കാത്തത്ര നിര്‍വൃതിയും സന്തോഷവും ഞാന്‍ നിനക്ക് തിരികെ നല്‍കും. നോക്കൂ മോളേ, ഞാന്‍ ഒരു dominant ആണ്, എപ്പോഴും നിയന്ത്രിക്കാന്‍ വിധിക്കപ്പെട്ടവന്‍. ഗൂഗിള്‍ ചെയ്തു നോക്കു അതിന്‍റെ പൂര്‍ണ്ണമായ അര്‍ഥം. എന്‍റെ ഫാന്ടസികളും ജീവിതവും ഇന്ന് വരെ അതാണ്‌, അത് സാധിക്കലാണ് ഓരോ ബന്ധപ്പെടലിലും എന്‍റെ ആഗ്രഹം.
അങ്ങിനെ ചിലത് നിനക്ക് സമ്മതമാകുമോ

💬 Comments

View all comments