0%

Chapter Title : ആവിര്‍ഭാവം 3 [Sethuraman]

Author : Sethuraman Read All Parts 905

കൊണ്ട് പോകാന്‍ ആവും.
ആവശ്യത്തിനുള്ള സ്പേസ് തരാനും, കൂടെ നിന്ന് സംരക്ഷണം നല്‍കാനും, ചിറക് വിടര്‍ത്തി പറക്കാനുള്ള പ്രോത്സാഹനവും ധൈര്യവും തരാനും, നിന്നെ മനസ്സിലാക്കുന്ന ഒരു ജീവിത പങ്കാളി തനിക്കുണ്ട്. ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്? ഏതായാലും എന്‍റെ ജീവിതാവസാനം വരെ എന്ത് സപ്പോര്‍ട്ട് വേണമെങ്കിലും എന്നോടും സംസാരിക്കാം, അത്രയധികം ഞാന്‍ നിന്നെ സ്നേഹിക്കുന്നു. പിന്നെ നമ്മള്‍ ഈ കാണിക്കുന്നതൊക്കെ ഭ്രാന്താണ് എന്ന് എനിക്കൊട്ട് അഭിപ്രായമില്ലതാനും.”
“എനിക്കറിയാം കാമുകാ, ഇതൊരു പാസ്സിംഗ് ഫാന്‍സി ആണെന്ന്, ഇതില്‍ നിന്ന് കരകേറി നമ്മള്‍ രണ്ടാളും കുറെക്കുടെ പക്വതയും സഹിഷ്ണുതയും ഉള്ള മനുഷ്യരായി താമസിയാതെ മാറുമെന്ന്. നീ വീട്ടുകാര്‍ ആശിക്കുന്ന പോലെ ഒരു കല്യാണമൊക്കെ കഴിച്ച് അര ഡസന്‍ പിള്ളേരുമായി അടങ്ങി ഒതുങ്ങി ജീവിക്കുമെന്ന്. ഞാനും ഒരു കൊച്ചും കൂടിയൊക്കെയായി വയറും കുമ്പയും ഒക്കെയുള്ള സേതുവിന്‍റെ കഷണ്ടിയും തടവി ജീവിക്കുമെന്ന്. ഏതായാലും അത് വരെ, കിട്ടുന്ന കുറച്ച്‌ ദിവസങ്ങള്‍ നമുക്ക് ആഘോഷമാക്കിക്കളയാം, എന്താ?” കാമിനി മറുപടി അയച്ചു.
അവള്‍ തുടര്‍ന്നു, “എനിക്ക് ഇടക്ക് വികൃതിയും കുറുമ്പും ഒക്കെ കാട്ടാന്‍ ഇഷ്ടാ, ഞാന്‍ അങ്ങിനെ ചെയുന്നത് കാണാന്‍ എന്‍റെ ഭര്‍ത്താവിനും ഇഷ്ടാ, അതാണ് ഞങ്ങളുടെ ജീവിതം. പിന്നെ അരുണ്‍ പറഞ്ഞ dominant, ഏത് അര്‍ത്ഥത്തില്‍ ആണെന്ന് മനസ്സിലായിട്ടുണ്ട് കേട്ടോ, ഭയങ്കരന്‍ ആണല്ലോ സാറ്. ”
“ഹാ ഹാ ഹാ, അത് നല്ല ചിന്തയാണ്” അരുണ്‍ അറിയിച്ചു. “എന്‍റെ ഇപ്പോഴത്തെ മോഹം നിന്നെ ഒന്ന് അടുത്ത് കാണാനാണ്. അത് തല്‍ക്കാലം അടക്കാന്‍ മോള്‍ എനിക്ക് കുറച്ച്‌ നല്ല ഫോട്ടോകള്‍ അയച്ചു തരുമോ, എനിക്ക് ആഗ്രഹം

💬 Comments

View all comments