Chapter Title : ആവിര്‍ഭാവം 3 [Sethuraman]
ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതിനായിരുന്നു ശ്രമം. അതില്‍ അവന്‍ വിജയിച്ചു. കാമിനി വളരെ കംഫര്‍ട്ട്അബിള്‍ ആയി അവനോട് ഇടപഴകാന്‍ തുടങ്ങി, പക്ഷെ വാട്സാപ്പില്‍ മാത്രം.
ജിമ്മില്‍ വെച്ച് ഒരു ചിരിയോ അല്ലെങ്കില്‍ ഒരു ഹായ് പറച്ചിലിനോ മാത്രമേ അവള്‍ തയ്യാറായുള്ളൂ. അതിലപ്പുറത്തേക്ക് പോവരുതെന്ന് ചാറ്റിനിടെ പ്രത്യേകിച്ച് പറഞ്ഞിരുന്നു. അരുണിന് ദിനംപ്രതി അവളോടുള്ള പ്രണയം വര്‍ദ്ധിച്ചു വന്നു, ഒരു സ്കൂള്‍ കുട്ടിയുടെ ടീച്ചറോടുള്ള പ്രണയം പോലെ അതവന്‍റെ മനസ്സിനെ വിഷാദം നിറച്ച് വീര്‍പ്പ് മുട്ടിച്ചു. ഏതു യാത്രയിലായാലും മീറ്റിങ്ങിലായാലും ഏതു രാജ്യത്തായാലും ഏതു സമയത്തായാലും കാമിനി ഹായ് പറഞ്ഞാല്‍ പിന്നവനെ അവള്‍ ഓഫ് ലൈന്‍ ആകുന്നത് വരെ കിട്ടില്ല. അരുണ്‍ സാര്‍ അങ്ങിനെ അവസാനം ആരുമായോ പ്രേമത്തില്‍ പെട്ടു എന്നുവരെ ഓഫീസില്‍ സംസാരം തുടങ്ങി.
ഒരു ഞായറാഴ്ച്ച രാവിലെ, സേതുരാമന്‍ സകുടുംബം തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയെസ അമ്പല സന്നിധിയിലെത്തി. മലയാളമാസം ഒന്നാം തിയതിയായിട്ട് അവിടെ പോയി തൊഴുകണം എന്ന് കാമിനിയുടെ അമ്മ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ എന്നാപ്പിന്നെ എല്ലാവര്‍ക്കും കൂടെ പോയി തൊഴുതുകളയാം എന്ന് തീരുമാനിക്കുകയായിരുന്നു.
കാമിനി വലിയ മേക്കപ്പ് ഇല്ലാതെ, വീതി കുറഞ്ഞകസവിന്‍റെ കരയുള്ള സെറ്റ് മുണ്ടുടുത്ത്, നീല ബ്ലൌസുമായി കാഴ്ചക്കാരെ കമ്പി അടിപ്പിച്ചുകൊണ്ട് അതിസുന്ദരിയായിരുന്നു കാണാന്‍. അമ്മ ഗിരിജ, ഒരു പുളിയിലക്കര വേഷ്ട്ടി ചുറ്റിയപ്പോള്‍ അനുജത്തി യാമിനിയാകട്ടെ ചേച്ചിയെ വെല്ലാനെന്നപോലെ ചന്ദന നിറത്തിലുള്ള ബ്ലൌസും ഒരിഞ്ച് വീതിയുള്ള കസവോട് കൂടിയ സെറ്റ് മുണ്ടുമാണ് ചുറ്റിയത്. കാമിനിയുടെ മകള്‍ വേണി പട്ടുപാവാടയും മാച്ചിംഗ് ബ്ലൌസും ഇട്ടപ്പോള്‍, സേതു സാധാരണ ഒരു ഡബിള്‍ മുണ്ടും വെള്ള ഷര്‍ട്ടും ആയി ആശ്രിതനെ പോലെ കൂടെ കൂടി.
💬 Comments
View all comments