Chapter Title : ആവിര്‍ഭാവം 6 [Sethuraman]
അത് കഴിഞ്ഞ് ചെറുതൊന്ന് കാമിനിക്കും.
അവരുടെ ചിരിയും ബഹളവും കേട്ടുകൊണ്ടാണ് അവള്‍ അവിടേക്ക് കേറി ചെന്നത്. ഒരു വലിയ ബാത്ടവല്‍ അവള്‍ മുലക്കച്ചപോലെ കെട്ടിയിരുന്നു, എന്നാലും മനോഹരമായ തുടകള്‍ ഏറിയപങ്കും പുറത്തായിരുന്നു. അവിടെ രണ്ടുപേരും പിറന്നപടി ബര്‍ത്ത്ഡേസൂട്ടില്‍ കളിതമാശ പറഞ്ഞ് മദ്യപിക്കുന്നത് കണ്ടപ്പോള്‍ അവള്‍ അന്ധാളിച്ചു.
സേതു ഇരിക്കുന്നു, അരുണ്‍ അടുത്ത് നില്‍ക്കുന്നു, രണ്ടുപേരുടെ കയ്യിലും ഗ്ലാസ്സുകള്‍. “ഇതെന്താ ഇവിടെ നടക്കുന്നത്,” എന്നവള്‍ ചോദിച്ച ഉടനെ, തയ്യാറാക്കി വെച്ചിരുന്ന വോഡ്ക അരുണ്‍ എടുത്ത് അവളെ പിടിപ്പിച്ചു. എന്നിട്ട്, “ചിയേര്‍സ്” എന്ന് പറഞ്ഞ് ഗ്ലാസ് ഉയര്‍ത്തി. എല്ലാവരും ‘ചിയേര്‍സ്’ പറഞ്ഞ് ഒരു സിപ്പെടുത്തു.
“ഞങ്ങള്‍ മൂന്നാര്‍ ടോപ് സ്റ്റേഷന്‍ നൂഡിസ്റ്റ് ക്യാമ്പിന്‍റെ ഉത്ഘാടനം നടത്തുകയായിരുന്നു, നമ്മുടെ ഈ ‘ആരണ്യ’കത്ത്. ഭവതികൂടി ഒരു മെംബര്‍ഷിപ് എടുത്താല്‍ സംഭവം കുശാലാകും,” സേതു പറഞ്ഞു. “കുറച്ച്‌ദിവസം മുന്നെ പത്രത്തിലൊക്കെ വായിച്ചില്ലേ, ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാംഷയര്‍ ഫോറെസ്റ്റില്‍ ‘നെക്കെഷന്‍’ എന്ന പേരില്‍ ആളുകള്‍ നഗ്നരായി വെക്കേഷന്‍ കൊണ്ടാടാന്‍ തുടങ്ങിയത്? നെക്കെഷന്‍ എന്ന് പറഞ്ഞാല്‍, ‘നേക്കഡ് വെക്കേഷന്‍.’ ലോക്കല്‍സ് കുറെ എതിര് പറഞ്ഞിട്ടും, അത് തടയാനാകില്ലെന്നാണ് അവിടുത്തെ സര്‍ക്കാര്‍ പറഞ്ഞത്.
“അയ്യേ, എന്നെക്കൊണ്ടൊന്നും പറ്റൂല,” അവളുടെ ഉത്തരം ഉടനെവന്നു.
“അതേയ്, ഭവതി ക്ലബ്ബില്‍ ചേര്‍ന്നാല്‍, എന്‍റെ വക ഒരു ഓഫര്‍ ഉണ്ട്. ഏറ്റവും അടുത്ത സീസണില്‍, നമ്മള്‍ നോട്ടിംഗ്ഹാംഷയര്‍ ‘നെക്കെഷന്’ പോകുന്നു. ഒരാഴ്ചത്തെ ഫുള്‍ചിലവ് എന്‍റെ വക, എന്ത് പറയുന്നു?” അരുണ്‍ നിര്‍ദ്ദേശം വെച്ചു. ഇംഗ്ലണ്ടില്‍ ഒരാഴ്ച അവധിക്കൊരു സാധ്യത, കാമിനി ആലോചിച്ചു. എന്തായാലും എന്‍റെ ശരീരം മുഴുവന്‍ ഇവന്‍ കണ്ട് കഴിഞ്ഞു, ഇനി എന്ത് നോക്കാന്‍?
💬 Comments
View all comments