Chapter Title : ആവിര്‍ഭാവം 6 [Sethuraman]
എന്ന് പറഞ്ഞ് അവന്‍ ചിരിച്ച നേരത്താണ് സേതുവിന്‍റെ തിരിച്ച് വരവ്. “ദേ ഗുരു വീണ്ടും പുറത്ത്, പെണ്ണിനെ കിട്ടിയപ്പോ അവന് ചേട്ടനും വേണ്ട ഗുരുവും വേണ്ട,” എന്ന്‍ പറഞ്ഞ് പുള്ളി സിംഗിള്‍ സോഫയില്‍ ഇരുന്നു. എന്നിട്ട് തുടര്‍ന്നു, “നാളെ രാവിലെ, പറ്റിയാല്‍ സൂര്യോദയത്തിന് മുന്‍പ് അല്ലെങ്കില്‍ അതിന് ശേഷം, ഏതായാലും കഴിയുന്നത്ര നേരത്തെ, നമ്മള്‍ തുണിയുടുത്ത്, ഒരു ട്രെക്കിങ്ങിനു പോകുന്നു. അരമണിക്കൂറുള്ള നടത്തം. സീനറി അപാരമാണ്. അതിന് ശേഷം ബ്രേക്ക് ഫാസ്റ്റ്, ഓക്കേ.”
അത് കേട്ട് കാമിനി പറഞ്ഞു, “അതോടെ എന്‍റെ കാര്യത്തില്‍ ഒരു തീരുമാനമാകും, ഇപ്പഴേ ശരീരവേദന തുടങ്ങി. എനിക്ക് നാളെ, നല്ലൊരു മസാജാണ് വേണ്ടത്.”
“ഐഡിയ,” അരുണ്‍ ഇടപെട്ടു. “തിരികെ വന്ന്‍ വല്ലതും കഴിച്ച് ഒരു മണിക്കൂര്‍ അത് ദഹിക്കാനുള്ള വാചകമടി, പിന്നെ ഞാനും ചേട്ടനും ചേര്‍ന്ന് നിനക്കൊരു ഉഗ്രന്‍ മസാജ്, എന്ത് പറയുന്നു?”
“ആ, എന്നിട്ട് ഒരു പെട്ടിയില്‍ ‘ഇന്ന് രാവിലെ അന്തരിച്ചു’ എന്നൊരു ബോര്‍ഡും വെച്ച് നാട്ടിലേക്ക് കൊണ്ടുപോകാം. എന്‍റെ കുഞ്ഞിനെപ്പറ്റി കൂടി ഓര്‍ക്കണേ അണ്ണനും തമ്പിയും,” അവള്‍ പറഞ്ഞു.
“ഛീ, നൂറുകണക്കിന് ഫൈവ് സ്റ്റാര്‍ സ്പായില്‍ കയറിയിറങ്ങിയ എന്നോടാണോ കുഞ്ഞേ ഈ പറയുന്നത്? എടി കൊച്ചേ, ഞാന്‍ മുന്‍പ് U.S ഇല്‍ പോയി ഇതിനുള്ള ഡിപ്ലോമ കോഴ്സ് ഒക്കെ പസ്സായിട്ടുണ്ട്. ഇവിടെങ്ങും ആരെയും പിഴിഞ്ഞിട്ടില്ല എന്നേ ഉള്ളു. ഒരു ഹെല്‍ത്ത് ക്ലബ് തുടങ്ങുന്നതിനു പണ്ടെനിക്കൊരു ഐഡിയ ഉണ്ടായിരുന്നു. കുറെ ഹെല്‍ത്ത് ക്ലബ് ആന്‍ഡ് സ്പാസ് തുടങ്ങാന്‍, അങ്ങോളം ഇങ്ങോളം. അതും സെക്യൂരിറ്റി, സര്‍വെലന്‍സ് എല്ലാം കൂടി ഒരു ടോട്ടല്‍ പാക്കേജ്
💬 Comments
View all comments