Chapter Title : ആവിര്‍ഭാവം 8 [Sethuraman]
എന്‍റെ ടീഷര്‍ട്ടും ഷിമ്മിയും ഒക്കെ ഉണ്ട്. ഒരെണ്ണം എടുത്തിട്ടാല്‍ നിന്‍റെ ഡ്രസ്സ് ചുളിഞ്ഞു നാശമാകാതെ കഴിയും. ബാത്രൂമില്‍ പോയി മാറ്റിക്കോളു.”
അത് കേട്ട് ഷംന വാര്‍ഡ്‌റോബ് തുറന്ന് ഒരു വെള്ള ഷിമ്മി എടുത്ത് വേഷം മാറാനായി കയറി. കാമിനി അവിടെ നിന്ന്തന്നെ ലെഗ്ഗിന്സും ടീഷര്‍ട്ടും ഊരി മാറ്റി ഒരു വലിയ ടവല്‍ അലമാരിയില്‍ നിന്നെടുത്തുടുത്തു. ഷംന പുറത്തിറങ്ങിയപ്പോള്‍ കാമിനി ടവല്‍ മാറിനുമുകളില്‍ ചുറ്റി, കനത്ത തുടകളുടെ നല്ലൊരു ഭാഗവും കാണിച്ചുനില്‍ക്കുന്നതാണ് കണ്ടത്. അവള്‍ ആ സൌന്ദര്യധാമത്തെ കണ്ണിമക്കാതെ നോക്കിനിന്നു.
കാമിനി തിരിച്ചും ആ കൊച്ച്സുന്ദരിയെ വീക്ഷിച്ചു. ചേട്ടന്‍റെ ചോയ്സ് അപാരം. ഇങ്ങനത്തെ ഒരാളെതന്നെ സെറ്റാക്കി എടുത്തല്ലോ, സമ്മതിച്ചു കഴിവ്. “ഞാന്‍ ഒന്ന് ചോദിക്കട്ടെ ഷംന, തനിക്ക് സ്ത്രീകളുമായി റിലേഷന്‍ഷിപ്പ് ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞത് സത്യമാണോ?” കാമിനിയുടെ ജിത്ന്യാസ പുറത്തുവന്നു.
“അതേ ചേച്ചി, ബംഗ്ലൂരിലെ സുഹൃത്തുക്കളായിരുന്നു. എന്ന്‍ വച്ച് ഞാന്‍ പക്കാ ലെസ്ബിയന്‍ ഒന്നുമാണെന്ന് തോന്നുന്നില്ല. ബൈസെക്ഷ്വല്‍ ആവും, കാരണം എനിക്ക് ആണുങ്ങളെയും ഇഷ്ടമാണ്. സ്വപ്‌നങ്ങള്‍ കാണാറുണ്ട്. അങ്ങിനെ ഒരു റിലേഷന് പറ്റിയ ആരെയും അവിടെ കണ്ടില്ലെന്നെ ഉള്ളു. ചേച്ചിയുടെ ആളെയാണ് ഞാന്‍ അതിന് കണ്ടെത്തിയത്, സോറി.”
“പോടീ പെണ്ണേ,” കാമിനി അവളുടെ തോളില്‍ ഒരടി കൊടുത്തിട്ട് പറഞ്ഞു. “സേതുവിന്‍റെ ഫിലോസഫി ആണിനും പെണ്ണിനും തമ്മില്‍ അറ്റ്രാക്ഷന്‍ തോന്നുന്നത് ഒരു നാച്ചുറല്‍ പ്രോസെസ്സ് ആണെന്നാണ്. ജീവിത പങ്കാളികളാവുമ്പോള്‍ തമ്മില്‍ സ്പേസ് കൊടുക്കണം, ഇത്തരം മോഹങ്ങള്‍ തോന്നുമ്പോള്‍ തുറന്ന് പറഞ്ഞ് പരസ്പ്പര സമ്മതത്തോടെ ആഗ്രഹങ്ങള്‍ തീര്‍ക്കണം എന്നാണ് ആള് പറയുന്നത്. എങ്ങിനെയൊ, പുള്ളി എന്നെയും മാറ്റിയെടുത്തു എന്ന് പറഞ്ഞാല്‍ മതിയല്ലൊ.”
💬 Comments
View all comments