← Back to ആവിര്‍ഭാവം 2 [Sethuraman]

Comments

ആവിര്‍ഭാവം [Sethuraman] · approved reader discussion

Haari • 27-03-2022 17:04

Nannayittundu bro pls continue

Sunny • 27-03-2022 02:41

WOW...സീതയുടെ പരിണാമം റഫറൻസ്....

:D

Reader • 25-03-2022 23:20

Sethu bro...vicharicha root allallo .....kadha enkilum ....??.....bt sethu kanunathayitt ezhuthumo....

മിഥുൻ • 25-03-2022 10:01

Would say this is brilliant and unique.
Will appreciate for this hefty base for this character Arun!.

മിഥുൻ • 25-03-2022 10:01

Ofcourse kamini the typical women all we wanna do our jobs!
Veettamma is always tasty whatever her age.
Next all you have to is make her submissini ??

മിഥുൻ • 25-03-2022 10:02

Waiting! For the upcoming parts

മിഥുൻ • 25-03-2022 10:05

astounding narration too

sethuraman • 25-03-2022 12:05

Thank you Mithun for your very kind words and support. I have tried my best to  build a solid base for Arun and the second part was sent today morning to Doc. Appreciate very much that you took time to read my story. Any and all negative issues that you may have with the story can probably be best discussed after 3 or 4 episodes. Kindly put up with me until then.
Best regards.

Reader • 23-03-2022 14:43

Bro Oru karyam koodi parayam......Botswana Enna kadhayude bakkiyayi thanne ezhuthiyal eth naanyenne.......it's my suggestion...,.sethu ellam kanunathum...parayumnathumayitt.......pne kaminiyude chila kallatherangalum okke aayitt....onnu ezhuthu......appol kooduthal rasamaukum...,.(my opinion)......?......nxt part udane undavumo.
..

sethuraman • 24-03-2022 09:42

പ്രിയ റീഡര്‍, ഇത് ഒരു നോണ്‍ ലീനിയെര്‍ നരേഷന്‍ ആയി എഴുതി കഴിയാറായി. ഇനി സേതുവിന്‍റെ കാഴ്ചപ്പാടിലേക്ക് മാറ്റാന്‍ ബുദ്ധിമുട്ടുണ്ട്. പിന്നെ കാമിനിയുടെ കുസൃതിത്തരങ്ങള്‍ കള്ളത്തരങ്ങളുടെ മട്ടില്‍ താങ്കള്‍ ഉദ്ദേശിച്ച പ്രകാരം എഴുതുന്നുണ്ട്. പക്ഷെ അതൊരിക്കലും വഞ്ചനയുടെ രീതിയില്‍ എനിക്ക് ആക്കാന്‍ ആകില്ല. ഈ കഥാപാത്രങ്ങള്‍ തമ്മില്‍ അത്രയ്ക്ക് പരസ്പ്പരം സ്നേഹിക്കുന്നവര്‍ ആണ്.

Reader • 25-03-2022 01:43

?....nxt part vegan. Edane

Vimukthan • 23-03-2022 14:11

Sorry to say this.
The story feels like 'Seethayude parinamam' reverse engineered.

Sethuraman • 23-03-2022 15:52

Vimukthan, why should you feel sorry about it? You have every right to comment on the story as you feel. Now, if you kindly once again start from page one, I would appreciate that very much. Meanwhile I suppose you have also read 'Botswana' to which I tried to tie this story. Regards.

Pareekutty • 25-03-2022 10:31

നന്നായിട്ടുണ്ട് ...Continue...

San • 23-03-2022 10:14

Vayikan oru flow illa...  kurachoode ezhuthu nannakiyal nallatharnn... oru feel illa

sethuraman • 23-03-2022 05:44

നന്ദി ജാസ്മിന്‍. കഥ നന്നാക്കാന്‍ കഴിയുന്നത്ര ശ്രമിക്കും.

ജാസ്മിൻ • 23-03-2022 03:34

തുടക്കം നന്നായിട്ടുണ്ട്
ഗംഭീരമാക്കണം

സേതുരാമന്‍ • 23-03-2022 06:30

നന്ദി ജാസ്മിന്‍. കഴിയുന്നത്ര ശ്രമിക്കാം, ഒരു ഫാന്റസി ആയി മാത്രമേ കാണാവൂ.

Reader • 22-03-2022 22:49

Bro .....thanks evdeyayirunnu ethrayum naal......thirichu vannathil santhosham.....pazhaya ezhuthukar kurachu per und eni varan......'botswana'.....thankalude kadha vayichittund ......athinu shesham eppozhalle thankale kanunathum.....anyway eni evde kanumallo...alle....puthiya vere. Kadhakl eni undavumo.....pls rply

sethuraman • 23-03-2022 05:42

Thanks Reader for the encouraging comments and for remembering me.

Geethu • 22-03-2022 17:51

സേതുരാമൻ സൂപ്പർ പുതിയ ഒരു തീം പോലെ ത്തോന്നി.പക്ഷേ മുൻപ് എവിയോ വായിച്ചപോലെയും ഫീൽ ചെയ്തു. അതോ മനസ്സിന്റെ പ്രശ്നമാണോ എന്നും അറിയില്ലാ

സേതുരാമന്‍ • 23-03-2022 05:39

നന്ദി ഗീതു. സേതുവും കാമിനിയും ഇവിടെ മുന്പ് വന്നിട്ടുള്ള കഥാപാത്രങ്ങള്‍ ആണ്.