← Back to ആവിര്‍ഭാവം 5 [Sethuraman]

Comments

ആവിര്‍ഭാവം [Sethuraman] · approved reader discussion

സുധ • 26-08-2022 19:10

പ്രിയ സേതു,

തീർന്നു പോയല്ലോ എന്നൊരു സങ്കടത്തോട് കൂടി മാത്രമേ ഇതിന് അഭിപ്രായം പറയാൻ സാധിക്കൂ. പ്രതീക്ഷിച്ച റെസ്പോൺസ് വായനക്കാരിൽ നിന്ന് ലഭിക്കാതെ വരുന്നത് മടുപ്പുളവാക്കും. പക്ഷേ കക്കോൾഡ് യോണറിൽ ഈ കഥ ഞാനെന്നും ഓർത്തിരിക്കും. വേണ്ട കാര്യങ്ങൾ കുറഞ്ഞ പേജുകളിലൂടെയും ഭാഗങ്ങളിലൂടെയും നല്ല ഇമ്പാക്റ്റോടെ പറയാൻ താങ്കൾക്ക് സാധിച്ചിട്ടുണ്ട്. കുറെയേറെ പറയാനുണ്ടായിരുന്ന ത്രെഡിനെ ഫാന്റസികൾ പരിമിതമാക്കി കൈമോശം വരാതെ അവസാനിപ്പിക്കുകയും ചെയ്തു. ബോട്സ്വാനയിൽ തുടങ്ങി ഇവിടെ വരെ എത്തി നിൽക്കുന്ന താങ്കളുടെ എഴുത്തിന്റെ ആരാധികയാണ് ഞാൻ. വേണ്ടത് വേണ്ടിടത്ത് വേണ്ട വിധം ഫലിപ്പിക്കാൻ താങ്കൾക്കൊരു പ്രത്യേക കഴിവുണ്ട്. വളരെ വേഗം, എന്നാൽ ഡീറ്റൈൽഡ് ആയിത്തന്നെ കഥ പറയുക അത്ര എളുപ്പമല്ല. ആശംസകൾ സേതു. ഒരുപാട് സ്നേഹവും.

സേതുരാമന്‍ • 12-10-2022 06:51

പ്രിയപ്പെട്ട സുധ, ഇന്നാണ് ഞാന്‍ ഈ കമന്റ് കണ്ടത്. പെട്ടന്ന്‍ എന്തോ ആവിര്‍ഭാവത്തെ കുറിച്ച് ഓര്‍മ്മ വന്നപ്പോള്‍ ഒന്ന് നോക്കിക്കളയാമെന്നു തോന്നി, താങ്കളുടെ അഭിപ്രായം കണ്ടതോടെ ഒരു ലോട്ടറി അടിച്ചത്ര സന്തോഷവും തോന്നി.........നന്ദി.
കുറെയേറെ എഴുതാനുണ്ടായിരുന്നു ആ കഥയില്‍ ഇനിയും, അതൊക്കെ മനസ്സില്‍ തയ്യാറാക്കി വച്ചതുമായിരുന്നു ....... എങ്കിലും തണുപ്പിലും കുറഞ്ഞ പ്രതികരണങ്ങള്‍ കണ്ടതോടെ ഓടി രക്ഷപ്പെടാനായി വ്യഗ്രത. ആ കഥ പലര്‍ക്കും ഇഷ്ട്ടപ്പെട്ടില്ലായിരിക്കാം, എങ്കിലും സങ്കടം വന്നത് അതിലും മോശം കഥകള്‍ക്ക് കിട്ടിയ അംഗീകാരം കണ്ടപ്പോഴാണ്.
ഇവിടെ കഥകള്‍ക്ക് അഭിപ്രായങ്ങള്‍ എഴുതുന്നവരില്‍ ഞാന്‍ ഏറ്റവും അധികം ശ്രദ്ധിക്കാറുള്ളത് താങ്കള്‍ എന്തെങ്കിലും എഴുതുമ്പോഴാണ് കാരണം അത്രകണ്ട് നിരീക്ഷണവും വേദനിപ്പിക്കതെയുള്ള വിമര്‍ശനവും ഹൃദയത്തില്‍ തട്ടുന്ന പ്രോത്സാഹനവും അവിടെ ഞാന്‍ കാണാറുണ്ട്‌. അത്കൊണ്ടോക്കെതന്നെ, താങ്കള്‍ ആവിര്‍ഭാവം എന്ന കഥ വായിച്ചു എന്ന കാര്യം തന്നെ എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ്. വീണ്ടും ഒരിക്കല്‍ക്കൂടി ഞാന്‍ നന്ദി പറയട്ടെ.

സേതുരാമന്‍ • 12-10-2022 09:30

'ഭര്‍ത്താക്കന്മാരോട് ഒരു വാക്ക്' എന്ന കഥ വായിച്ചുവോ?

സുധ • 26-08-2022 03:01

പ്രിയ സേതു,

ഇത് ഭാവനയിൽ മാത്രം വിരിഞ്ഞൊരു കഥയാണെന്നു വിശ്വസിക്കാനൊരു പ്രയാസം. താങ്കളുടെ അവതരണം ഒരു രക്ഷയുമില്ല കേട്ടോ. ഒരുപാട് ഇഷ്ടപ്പെട്ടു. അർഹിച്ച സ്വീകാര്യത വായനക്കാരിൽ നിന്ന് കിട്ടിയില്ല എന്നൊരു വിഷമം മാത്രം. പക്ഷേ, വായിക്കുന്നവരെ അങ്ങേയറ്റം ആസ്വദിപ്പിക്കുമെന്നതിൽ ഒട്ടും സംശയമില്ല. കഥ കാണാത്തവർക്ക് വലിയൊരു നഷ്ടം. അഭിപ്രായങ്ങൾ കുറഞ്ഞത് മറുപടി പേടിച്ചാണോ ആവോ. അല്ലെങ്കിൽ സദാചാരവാദികൾക്കൊരു പറുദീസ ആവേണ്ട യോണർ ആണല്ലോ കക്കോൾഡ് കഥകൾ. എന്തോ ആവട്ടെ. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. സേതു, കാമിനി, അരുൺ ഇവരിൽ മൂവർക്കും എല്ലാ ഭാഗങ്ങളിലും തുല്യ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. ഒരു പക്ഷേ സേതു അദൃശ്യമായിത്തന്നെ സ്കോർ ചെയ്യുന്നുവെന്നും പറയാം. ഈ കഥ തീർച്ചയായും എന്റെ ഹസ്ബന്റിന് suggest ചെയ്യും. ഒരുപാട് സ്നേഹം സേതു.

സുധ • 26-08-2022 00:58

ബോട്സ്വാന വളരെ വൈകിയാണ് വായിച്ചത്. ഇപ്പോ ദേ ഇതും. Characterization, narration ഒക്കെ വളരെ നന്നായി ചെയ്തിരിക്കുന്നു. പൂർത്തിയായ കഥയായത് കൊണ്ട് മുഴുവൻ വായിച്ച ശേഷം ബാക്കി പറയാം.

Reader • 06-05-2022 23:28

Botswana Vanna kalathu thanne vayichathanu...enkilum ee kazhinja edayil onnude vayichirunnu.......wait 4 ur NXT stry....

Reader • 05-05-2022 10:45

Mattoru kadha ezhthu bro....waiting aanu....ningalude kadhakkayi....ethe themil ornnam ezhuthikoode...

സേതുരാമന്‍ • 06-05-2022 07:27

ആലോചിക്കുന്നുണ്ട്. താങ്കള്‍ 'ബോട്സ്വാന' എന്ന കഥ വായിച്ചുവോ? വായിച്ചിട്ട് അഭിപ്രായം പറയൂ.

Aneeta paul • 28-04-2022 08:33

ഞാൻ വായിച്ചതിൽ ഏറ്റവും മികച്ച കഥ

സേതുരാമന്‍ • 28-04-2022 09:47

അഭിപ്രായത്തിന് വളരെയധികം നന്ദി അനീറ്റ, അഭിനന്ദനത്തിനും. ഇതേ കഥാപാത്രങ്ങള്‍ ഉള്‍പ്പെട്ട 'ബോട്സ്വാന' എന്ന കഥ ഒരു രണ്ടു വര്‍ഷം മുന്നേ ഇവിടെ ഇട്ടിരുന്നു. സാധിച്ചാല്‍ വായിച്ചുനോക്കു. മുകളിലെ സെര്‍ച്ചില്‍ തിരഞ്ഞാല്‍ കിട്ടേണ്ടതാണ്.

Joemon • 28-04-2022 18:48

വായിച്ചതിൽ വച്ചേറ്റവൂം മികച്ച കഥ
ക്ലൈമാക്സ് വളരെ വേഗം കൂടിപ്പോയി രണ്ടോമൂനോപാർട്ട് കൂടി നീട്ടികോണ്ട് പോകാമായിരുന്നു
എന്നാലും ഭംഗിയായി അവതരിപ്പിച്ചല്ലോ അഭിനന്ദനങ്ങൾ.

എനിക്ക് കഥ എഴൂതി വശമില്ല
ഒരു തീം തരാം workout ആകുമോ എന്ന് ശ്രമിച്ചൂനോക്ക്
ഇരട്ടകളായ രണ്ടുപേരുടെ ഭാര്യയായി വരുന്ന ഒരൂ സ്ത്രീയുടെ കാമ ലോഭ മോഹങ്ങളുടെ കഥ അവർക്കുണ്ടാകുന്ന മകളെ ഇരട്ടകളെ കോണ്ട് കെട്ടിക്കണമെന്ന അമ്മയുടെ ആഗ്രഹം അത് പ്റാവർത്തീകമാക്കാൻ അമ്മനടത്തുന്ന നെട്ടോട്ടവുംഒന്ന്അവതരിപ്പിക്കാൻ പറ്റുമോ

ഈ കഥ ഒരു 25 പാർട്ട് വരെ നീട്ടിക്കോണ്ടപോകുവാൻ പറ്റും
ഓരോ പാർട്ടും 30 പേജ് എങ്കിലും
എഴുതാൻ ശ്രമിക്കേണ്ടത് ആണ്

Aneeta paul • 28-04-2022 22:56

തീർചയായും എനിയും ഇതു േപാെല ഉള്ള വ പ്രതീക്ഷിക്കുന്നു

സേതുരാമന്‍ • 28-04-2022 06:46

പ്രിയപ്പെട്ട ആനന്ദന്‍, വിലയേറിയ നല്ല വാക്കുകള്‍ക്ക് ഏറെ നന്ദി. തുടര്‍ന്ന്‍ ഇനിയും എഴുതണോ എന്ന സംശയത്തിന് തടയിടാന്‍ അതൊരു പ്രചോദനമാണ്. പക്ഷെ മാസ്റ്ററുമായുള്ള താരതമ്യം ഒഴിവാക്കെണ്ടാതായിരുന്നു. സ്കൂളില്‍ ക്രിക്കറ്റ് കളിക്കുന്ന കുട്ടിയെ സച്ചിന്‍ തണ്ടുല്‍ക്കര്‍ ആയി താരതമ്യം ചെയ്യുന്നത് പോലെ ആയിപ്പോയി അത്. അപൂര്‍വമായി കിട്ടിയ പിന്തുണ നല്ലവണ്ണം എന്നെ സ്പര്‍ശിച്ചിട്ടുണ്ട്. വീണ്ടും പറയട്ടെ, നന്ദി, നന്ദി, നന്ദി.

anikuttan • 28-04-2022 00:13

Hai

Climax part വേഗത്തിൽ ആയി പോയി എന്നൊരു feel ആയി
കുറച്ചു കൂടി പാർട്ടുകൾ ഈ കഥക്ക് പ്രതീക്ഷിച്ചിരുന്നു

All the best bro

Waiting for ur next story ?

സേതുരാമന്‍ • 28-04-2022 09:42

പ്രിയപ്പെട്ട അനിക്കുട്ടന്‍, താങ്കളുടെ അഭിപ്രായം പരിപൂര്‍ണ്ണമായി അംഗീകരിക്കുന്നു. വായനക്കാര്‍ അധികം ഇല്ലെന്നു കണ്ടതോടെ, അവസാനിപ്പിക്കണം എന്ന ഭൂതം പിടികൂടി. അല്‍പ്പം കൂടിയൊക്കെ വിപുലമാക്കാന്‍ ഉദ്ദേശിച്ചിരുന്നതാണ്, പക്ഷെ എന്തിന് എന്ന ചോദ്യം ബാക്കി വന്നു.

anikuttan • 30-04-2022 11:59

Its ok

Waiting for ur next story ?

K. D • 27-04-2022 23:50

ക്ലൈമാക്സ്‌ സ്പീഡ് കൂടി എന്നൊരു തോന്നൽ

സേതുരാമന്‍ • 28-04-2022 07:15

പ്രിയപ്പെട്ട KD, ശരിയാണ് അല്‍പ്പം ബധപ്പെട്ടാണ് അവസാനിപ്പിക്കാന്‍ ശ്രമിച്ചത്. വായനക്കാര്‍ വല്ലാതെ കുറഞ്ഞത്‌ മടുപ്പുളവാക്കി. അവസാനിച്ചുകിട്ടാനായി പിന്നത്തെ ആഗ്രഹം.

Reader • 27-04-2022 22:29

Sethu bro.....kadha vayichu......nice.......aadyam kadha thudangi...maduppilllathe.....9 partum ezhuthu theertha thankalkk Oru.?.......orupad adhikam....eshttam petty ee kadha......eniyum undavum ennu pradhikshichu......avarude Oru foreign trip okke udayal nannayirunnu.......enkilum valate nalla reethiyil thanne ezhuthi avasippichu........eniyum Oru nalla kadh ethe theme I'll varunnath ezhuthanam...,..thankalude puthiya kadhakkayi eni wait cheyum.....?

സേതുരാമന്‍ • 28-04-2022 07:10

നന്ദി റീഡര്‍, വിദേശങ്ങളിലേക്കും ന്യൂഡ് ബീച്ചുകളിക്കും ഒക്കെ കഥാപാത്രങ്ങളെ പറഞ്ഞയക്കാന്‍ പദ്ധതി ഇട്ടിരുന്നതാണ്. പക്ഷെ അധികമാരും ഈ കഥ വായിക്കുന്നില്ല എന്ന തിരിച്ചറിവ് വല്ലാത്തൊരു ചമ്മല്‍ ഉളവാക്കി. കഥയുടെ പേരോ കഥ എഴുതിയ ആളുടെ പേരോ എന്തൊക്കെയോ വായനക്കാരെ പൊതുവേ ഇതില്‍ നിന്നകറ്റി. അതോടെ എനിക്കും മടുപ്പായി. താങ്കളെപ്പോലെയുള്ള അപൂര്‍വ്വം ചിലരാണ് പിന്തുണ നല്‍കിയത്, അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഇത് പരിക്കില്ലാതെ അവസാനിപ്പിക്കാന്‍ ആഗ്രഹിച്ചതും. അതിന് സാധിച്ചു എന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ.

കൊമ്പൻ • 27-04-2022 22:09

Can u please ask admin for my mail id ? And send me a Hey mail.

sethuraman • 28-04-2022 06:56

Dear Komban, I will certainly do that immediately. Regards.

കൊമ്പൻ • 28-04-2022 21:06

Okay, I got your ID Kindly check your inbox.

Vava • 27-04-2022 22:08

ഈ story ഇങ്ങനെ തീർക്കണ്ടായിരുന്നു ഇനിയും ഒരു u ടേൺ സാധ്യമാണ് എന്ന് തോന്നുന്നു പറ്റുമെങ്കിൽ തുടരൂ ബ്രോ

സേതുരാമന്‍ • 28-04-2022 06:55

നന്ദി വാവാ, അഭിപ്രായത്തിനും പിന്തുണക്കും. കിട്ടിയ മുറിവുകള്‍ നക്കിയുണക്കി തുടരണമെന്ന് എന്നെങ്കിലും തോന്നിയാല്‍, തീര്‍ച്ചയായും നിങ്ങളെ ഓര്‍ക്കും. ബോട്സ്വാന എന്ന കഥ ഇവിടെ ഇട്ട്‌ രണ്ടുവര്‍ഷം കഴിഞ്ഞാണ് എനിക്ക് മറ്റൊരു അദ്ധ്യായം അതില്‍ ചേര്‍ക്കാന്‍ തോന്നിയത് എന്നോര്‍ക്കുമ്പോള്‍ സംഭവ്യം എന്നെ പറയാന്‍ തോന്നുന്നുള്ളൂ. താങ്കള്‍ പറഞ്ഞത് ശരിയാണ്, ഇങ്ങനെയല്ല തീര്‍ക്കാന്‍ ആലോചിച്ചിരുന്നത്. പക്ഷെ തുടരാന്‍ തോന്നിയില്ല, വ്യുവെര്‍ഷിപ്‌ വളരെ മോശമായിരുന്നു. ആര്‍ക്കു വേണ്ടി എന്ന ചിന്ത മനസ്സില്‍ കയറിപ്പോയി.

കൊമ്പൻ • 27-04-2022 21:56

ഫുൾ വായിച്ചിട്ടു റിവ്യൂ ഉടനെ ഇടുന്നതായിരിക്കും

സേതുരാമന്‍ • 28-04-2022 07:00

പ്രിയപ്പെട്ട കൊമ്പന്‍, ഈ കഥയുടെ PDF ഞാന്‍ കഴിയുന്നതും വേഗം അഡ്മിന് അയച്ചുകൊടുക്കാം. കഥ ഒരുമിച്ച് വായിച്ചിട്ടുള്ള താങ്കളുടെ അഭിപ്രായം കേള്‍ക്കാന്‍ എനിക്ക് ആകാംക്ഷയുണ്ട്. അതുവരെ ദയവായി കാക്കണം.

കൊമ്പൻ • 27-04-2022 21:56

സത്യം

വായന മാത്രം ? • 27-04-2022 19:19

യാമിനി കഥയിൽ കടന്നുവരുമെന്ന് നേരത്തെ തോന്നിയിരുന്നു. എങ്കിലും കഴിഞ്ഞ പാർട്ടിൽ ഷംന വന്നപ്പോൾ ഇനിയതുണ്ടാവുമോ എന്ന് സംശയം തോന്നി. കഥ തീർന്നപ്പോൾ വീണ്ടും യാമിനി എത്തി.

അനിലിന്റെ end ഇപ്പോഴും open ആയി തുടരുന്നു. യാമിനി - അരുൺ കഥയും, അനിലിന്റെ ബാക്കിയുള്ള കഥയും, ഷംനയുടെ കഥയും ചേർത്ത് ഒരു പുതിയ രചനയ്ക്കുള്ള സ്കോപ്പ് ഉണ്ടെന്ന കാര്യം പ്രിയ എഴുത്തുകാരൻ മനസ്സിൽ വെയ്ക്കുമെന്ന് ആശിക്കുന്നു.

ഈ കഥയ്ക്ക് സപ്പോർട്ട് കുറവായിരുന്നു എന്നത് നേരുതന്നെ. "സീതയുടെ പരിണാമ" ത്തിലെ raw intensity അതേ അളവിൽ ഇല്ലാഞ്ഞിട്ടായിരിക്കാം. എങ്കിലും ഈ സീരീസ് സൂപ്പർ ആയിരുന്നു എന്ന് അഭിനന്ദനങ്ങളോടെ പറയാം.

അവസാന പാർട്ട്‌ ഏറ്റവും underwhelming ആയിപ്പോയി എന്നൊരു വിമർശനംഖേദപൂർവം കൂട്ടിച്ചേർക്കട്ടെ. ഈ കഥയിലെ lowest point ഇന്നത്തെ ഈ climax / conclusion ആണ്. സപ്പോർട്ട് കുറവായതിനാൽ ആകാം.

Parting request to the Author: Please do upload a complete pdf version of this series.

Thanks!

സേതുരാമന്‍ • 28-04-2022 06:37

പ്രിയപ്പെട്ട വായനമാത്രം വായനക്കാരാ, അഭിപ്രായങ്ങള്‍ക്ക്ഏറെ നന്ദി. സത്യമാണ്, വ്യുവേര്‍സ് അധികം ഇല്ലാഞ്ഞത് മടുപ്പ് ഉളവാക്കി അതുകൊണ്ട് ഈ അഭ്യാസം വലിയ പരിക്കില്ലാതെ അവസാനിപ്പിക്കണം എന്ന ചിന്ത മനസ്സില്‍ കയറിയതോടെ എഴുതാന്‍ ഉദ്ദേശിച്ചിരുന്ന ചില ഭാഗങ്ങള്‍ വേണ്ടെന്ന്‍ വച്ചു. എന്ത് വ്യത്യാസം വരാനാണ് എന്ന വിചാരത്തിനായി മുന്‍‌തൂക്കം. തരക്കേടില്ലാതെ കഥപറഞ്ഞു എന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത് പകുതിയിലേറെ ഭാഗങ്ങള്‍ ഇവിടെ പ്രസിധീകരിച്ചപ്പോഴും, പക്ഷെ വായനക്കാര്‍ കുറഞ്ഞു വന്നതോടെ എന്തക്കെയോ തെറ്റുകള്‍ സംഭവിക്കുന്നുവോ എന്ന തോന്നല്‍ വരാന്‍ തുടങ്ങി. അതില്‍ നിന്ന് കര കയറാന്‍ ആയില്ല. എങ്കിലും താങ്കളെപ്പോലെയുള്ള ചിലരെങ്കിലും ഇത് വായിക്കുന്നുണ്ട് എന്ന തിരിച്ചറിവാണ് കഥ മുഴുവനാക്കാന്‍ സഹായിച്ചത്. നന്ദി സുഹൃത്തേ എല്ലാ വിധ പിന്തുണകള്‍ക്കും. PDF വേഗം അയച്ചുകൊടുക്കാം.

Reader • 28-04-2022 22:41

Puthiya freshness ulla. Oru kadha ezhuthikoode.......angane enkil thakle edu Kai neetti ellavarum sweekaikkumennu...urappulla karyamanu.....ethrayum pettannu.....sakthamaya Oru plot ulla kadhayumayi varanam......pls.......athupole site vittu pokaruthu......

anikuttan • 27-04-2022 13:47

Hai

Waiting for next part

Remesh • 20-04-2022 07:36

തകർത്തു ??????❤❤❤❤❤

സേതുരാമന്‍ • 20-04-2022 06:22

പ്രിയപ്പെട്ട വായനക്കാരാ, പ്രോത്സാഹനത്തിനും ദീര്‍ഘമായ അവലോകനത്തിനും ഏറെ നന്ദി. കഥ മനസ്സില്‍ തോന്നിയപ്പോള്‍ പല ആംഗിളുകളും ആലോചിച്ചുനോക്കി അവസാനം ഞാന്‍ മറ്റൊരു കഥയില്‍ വായിക്കാന്‍ ഇഷ്ട്ടപ്പെടുന്ന തരത്തിലാണ് ഇതിപ്പോള്‍ ഇവിടെ ഇടുന്നത്. മറ്റു ചിലരും ഇതേ രീതിയില്‍ ചിന്തിക്കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്.

K. D • 19-04-2022 19:26

ഈ സീരീസ് അർഹിക്കുന്ന വിജയം കിട്ടിയിട്ടില്ല പക്ഷേ ഈ ക്ലാസ്സിക്‌ ഐറ്റം കുറച്ചു കഴിയുമ്പോൾ ഏറ്റവും വ്യൂ ഉള്ള ഒരു കഥ ആകും

Aneeta paul • 19-04-2022 18:40

വളെരെ നല്ല കഥ എന്നാൽ നല്ല കഥകൾക്ക് ഇവിടെ തുടർച്ച ഉണ്ടാകാറില്ല കഥാകാരൻ വ്യത്യസ്തൻ ആകും എന്ന് പ്രതീക്ഷ

K. D • 19-04-2022 01:03

മച്ചാനെ ഉഗ്രൻ

K. D • 19-04-2022 00:49

ഉഗ്രൻ തന്നെ പക്ഷേ സേതു ആണ് യഥാർത്ഥ നായകൻ

K. D • 19-04-2022 00:34

അടിപൊളി മുത്തേ ?

K. D • 19-04-2022 00:21

കിടുക്കൻ

anikuttan • 19-04-2022 00:15

Hai bro

കഥ നല്ലൊരു mood ആയി പോകുന്നുണ്ട്
ഈ പാർട്ടിൽ കൂടുതൽ പേജുകൾ ഉൾപെടുത്തിയത് നന്നായിരുന്നു
വരുമ്പോൾ ഭാഗങ്ങളിലും ഇത് പ്രതീക്ഷിക്കുന്നു
കഥയിൽ കൂടുതൽ പുതിയ ആളുകൾ വരുന്നത് നല്ലൊരു ലക്ഷണമാണ്

കുറച്ചു പാർട്ടുകൾ നന്നായി എഴുതാൻ താങ്കൾക്ക് കഴിയും
Waiting for next part ???

സേതുരാമന്‍ • 19-04-2022 15:45

ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. നന്ദി അനിക്കുട്ടന്‍.

വായന മാത്രം ? • 18-04-2022 19:30

കാത്തിരുന്ന് വന്നയുടനെ വായിച്ചു. ഈ പാർട്ടിൽ, പ്രത്യേകിച്ച് ആദ്യ ഭാഗത്ത് കഥ എടുക്കുന്ന ടേൺ ഇഷ്ടപ്പെട്ടു.കഥ ആണെങ്കിലും ഇതൊക്കെ വായിക്കുന്നവരുടെ ഫാന്റസികൾക്കുള്ള ഒരു reality check കൂടിയാണത്.

Ethical Non Monogamous relationships ലും non conventional pair bonding ലും ഒക്കെ കൂടുതൽ വ്യാപിപ്പിക്കാൻ തക്ക അനന്ത സാധ്യതകൾ ഈ കഥയിൽ ഉള്ളത് തന്റെ അടുത്ത കഥയിൽ എഴുത്തുകാരൻ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഒപ്പം ചേച്ചിക്കഥ- ടീച്ചർ കഥ - അമ്മക്കഥ എന്ന staple ൽ നിന്ന് കൂടുതൽ variety ഉള്ള കഥകളും കൂടുതൽ ആയി KK ൽ കാണുന്നതിൽ സന്തോഷം.

"സീതയുടെ പരിണാമം" പോലെ ഇതും ഈ സൈറ്റിലെ ക്ലാസിക്കുകളിൽ ഒന്നായി സമാപിക്കും എന്ന് ആശംസിക്കുന്നു.

സേതുരാമന്‍ • 19-04-2022 05:45

വിലപ്പെട്ട കമന്റ്ന് ഏറെ നന്ദി. താങ്കളെപോലെ അപൂര്‍വ്വം ചിലരെ ഈ കഥ വായിക്കുന്നുള്ളൂ എന്നാണു വ്യൂസില്‍ നിന്ന് മനസ്സിലകുന്നത്. പക്ഷെ അവസാനിപ്പിക്കണം നന്നായി എന്നൊരു ആഗ്രഹം ഉള്ളതുകൊണ്ട് തുടരുകയാണ്. ഒന്നോ രണ്ടോ എപ്പിസോഡുകള്‍ കൂടി ഉണ്ടാവും.

anikuttan • 19-04-2022 08:43

Sethu bro

കഥ നല്ല പോലെ മുന്നോട്ട് പോകുന്നുണ്ട്
വായനക്കാരിൽ നിന്നും നല്ല support ഉണ്ടാകും എന്നാണ് എന്റെ പ്രതീക്ഷ

Thoma • 19-04-2022 16:27

You know we exist in a patriarchy, it has some toxic musculinity imbibed in it. The stories here are certainly a reflection of that. Anything that is a deviation is viewed with suspicion. You story is good and the characters have self identity and views, keep it up

വായന മാത്രം ? • 19-04-2022 17:48

ഒരു ഭർത്താവ് തന്റെ ഭാര്യയ്ക്ക് പരപുരുഷനിൽ നിന്ന് ലൈംഗികസംതൃപ്തി ലഭിക്കാൻ സാഹചര്യമൊരുക്കുന്നത് ഭർത്താവിന് അവളോടുള്ള അതീവ സ്നേഹവും അവളിലുള്ള പരിപൂർണ വിശ്വാസവും കൊണ്ടായിരിക്കാം.

ഇത് വിട്ട് അവളുടെ ആഗ്രഹപൂർത്തീകരണം എന്ന മറവിൽ സ്വന്തം ഫാന്റസികൾ യാഥാർഥ്യമാക്കുന്ന തലത്തിലേക്ക് cuckoldry എത്തുമ്പോൾ അത് പുരുഷമേധാവിത്വവും സ്ത്രീയുടെ objectification ഉമായി മാറാം. പരപുരുഷനെക്കൊണ്ട് ഭാര്യയെ ഗർഭിണിയാക്കി ആ കുട്ടിയെ വളർത്തി തനി Cuckoo നെപ്പോലെയാകുന്ന extreme ലേക്ക് ഇത് നീങ്ങാം, ഇതിന്റെ ഇരയാകുന്ന ഭാര്യയിൽ hypersexualty ഉണ്ടാകാം, അവൾ ഒരു slut / നിംഫോ ആയിത്തീരാം.

ഇങ്ങനെ ഒക്കെ എത്തിയാൽ പെണ്ണ് ഭർത്താവിന്റെ അതിരുവിട്ട ലൈംഗീകതയുടെ പരീക്ഷണത്തിനുള്ള ഒരു മാംസക്കഷ്ണം ആയി മാറിയേക്കാം. ഒപ്പം bull ആയി എത്തുന്ന പരപുരുഷനും ഈ ബന്ധത്തിന്റെ ഒരു ആത്യന്തിക ഇരയായി മാറാൻ സാധ്യതയുണ്ട്.

ഈ കഥ  രണ്ട് എപ്പിസോഡ് മുൻപ് അങ്ങനെ ഒരു വഴിയിലേക്ക് തിരിയുമോ എന്ന് അന്ന് തോന്നിയിരുന്നു. പക്ഷേ ഈ പാർട്ടിൽ എഴുത്തുകാരൻ കഥാപാത്രങ്ങളായ സേതുവിനെയും കാമിനിയേയും അരുണിനേയും അങ്ങോട്ട്‌ തിരിച്ചുവിടാതെ വീണ്ടും സമർത്ഥമായി ട്രാക്കിൽ കൊണ്ടുവന്നിരിക്കുന്നു.

എന്തുകൊണ്ടോ ഈ കഥയ്ക്ക് ഇതർഹിക്കുന്ന സപ്പോർട്ട് ഈ സൈറ്റിൽ കിട്ടുന്നില്ല. ചിലപ്പോൾ പെണ്ണുങ്ങളോടുള്ള നമ്മുടെ സമൂഹത്തിന്റെ മനോഭാവത്തിലെ പ്രത്യേകതകൾ ആയിരിക്കാം കാരണം.

എന്തായാലും ഇത് സമാപിക്കുമ്പോൾ മുഴുവൻ ഭാഗങ്ങളും ചേർത്ത് ഒറ്റ pdf ആയി ഇടാൻ എഴുത്തുകാരൻ സന്മനസ്സ് കാണിക്കും എന്ന് ആഗ്രഹിക്കുന്നു.

പൊന്നൂസ് • 14-04-2022 02:06

ഒരു pussy double penetration വക്കാമോ? അത് ഇവിടെ ആരും എഴുതിയിട്ടില്ല

സേതുരാമന്‍ • 14-04-2022 17:57

പ്രിയപ്പെട്ട പൊന്നുസ്, പുസ്സി dp എന്‍റെ ചന്താ മണ്ഡലത്തിന് അപ്പുറത്താണ്. എങ്കിലും ഞാന്‍ ആലോചിച്ചു നോക്കട്ടെ.

Reader • 13-04-2022 18:42

Bro ....nice .....eni Oru foreign trip ath enthayalum venam.....,.nude beach......ath koode ulpeduth....?

sethuraman • 14-04-2022 17:54

Dear Reader,

Thanks for your comment and interest in the story. As it is, there aren't many views for the story, so it may be futile to elaborate it with foreign trips etc. My current intention is to complete the story properly at the earliest.

anikuttan • 13-04-2022 10:53

Dear സേതുരാമൻ

ഈ കഥ ഇന്നാണ് ഞാൻ മുഴുവനായും വായിക്കുന്നത്
എന്താണ് പറയുക
ഗംഭീരം അതി ഗംഭീരം ?
ഒറ്റവാക്കിൽ പറയാൻ അതാണ്‌ ഉണ്ടായ feeling
Cuckold theme base ചെയ്തു പല കഥകൾ വരുന്നുണ്ട്
"സീതയുടെ പരിണാമം " ആണ് പലരും reference ആയി എടുക്കുന്നത്

. പക്ഷെ ഈ കഥ മറ്റൊരു തലത്തിൽ നല്ലൊരു mood create ചെയുന്നുണ്ട് എന്ന് പറയാതെ വയ്യ
വായനക്കാർ കുറച്ചു support കൊടുക്കേണ്ട കഥയാണിത്

എന്നെ സംബന്ധിച്ച് ഈ കഥ പ്രിയപ്പെട്ട കഥകളിൽ ഒന്നായി മാറി കഴിഞ്ഞിരിക്കുന്നു
നല്ല പോലെ develop ചെയ്യാൻ ഉള്ള situation's ഉള്ള ഒരു കഥയാണ് ഇതു
Maximum ആ ഒരു mood create ചെയ്യാൻ താങ്കൾക്ക് കഴിയട്ടെ ???

Foreign Trip ഒക്കെ കഥയിൽ വരികയാണെങ്കിൽ നല്ലൊരു moments ആയിരിക്കും അത്

പല കഥകളും പാതി വഴിയിൽ മുടങ്ങി കിടക്കുമ്പോൾ ഈ കഥ വലിയൊരു ആശ്വാസമാണ് നൽകിയത്
താങ്കൾക്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നു
???

അധികം late ആക്കാതെ അടുത്ത പാർട്ട്‌ പ്രതീക്ഷിക്കുന്നു

???????

സേതുരാമന്‍ • 14-04-2022 17:46

പ്രിയപ്പെട്ട അനിക്കുട്ടന്‍,താങ്കളുടെ അവലോകനമോന്നും ഇതിന് മുന്‍പ് കാണാഞ്ഞപ്പോള്‍ ഈ കഥ താങ്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലേ എന്ന് ഞാന്‍ ഭയന്നിരുന്നു. ഏതായാലും വൈകിയാണെങ്കിലും വായിച്ചു എന്നറിഞ്ഞപ്പോള്‍ അതിയായ സന്തോഷം തോന്നി. പൊതുവേ എന്തുകൊണ്ടോ അധികം ആളുകള്‍ ഇത് വായിച്ചുകണ്ടില്ല. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി.

കൊമ്പൻ • 13-04-2022 10:23

?

സേതുരാമന്‍ • 14-04-2022 17:40

നന്ദി കൊമ്പന്‍.

വായന മാത്രം ? • 13-04-2022 09:45

Again another super episode!?

കാമിനി തേവടിശ്ശിയെ പോലെ പെരുമാറുന്നതിന് പിന്നിൽ സേതുവിന്റെ ഫാന്റസിയുടെ പൂർത്തീകരണത്തിനുള്ള അവളുടെ ത്വരയാണ് എന്ന വിശദീകരണം അവൾക്കും സേതുവിനും വെറുമൊരു ന്യായീകരണം മാത്രമാണ് എന്ന് തോന്നുന്നു.

കാര്യങ്ങൾ കൈവിട്ടു പോകുമ്പോൾ ഇനി ഇങ്ങനെ ആശ്വസിക്കാനേ ഇനി ഭാര്യക്കും ഭർത്താവിനും പറ്റൂ. Cuckold ഫാന്റസിയുടെ പിന്നിലെ ഭർത്താവിന്റെ അപകർഷതാ ബോധം, voyeurism,സ്ത്രീയുടെ അമിതമായ ലൈംഗീകാസക്തി ഇതെല്ലാം അവർ എത്ര നിഷേധിച്ചാലും സേതുവിന്റെയും കാമിനിയുടെയും പ്രവർത്തികൾക്കുപിന്നിൽ ഉണ്ടെന്നത് ഈ പാർട്ടിൽ വെളിവാകുന്നു.

ഇനി ശരി cuckoo നെപ്പോലെ അരുൺ അവന്റെ കുട്ടിയെ സേതുവിനെക്കൊണ്ട് വളർത്തിപ്പിക്കാൻ കാമിനിയെ ഗർഭിണി ആക്കിയാലും സേതു അതിനും ന്യായീകരണം കണ്ടെത്തി ആശ്വസിക്കുകയും കാമിനി അതിൽ  സേതുവിനെ അഭിനന്ദിച്ച് അത് ആസ്വദിക്കുകയും ചെയ്യും.ഇതൊക്കെ ഇരുവരുടെയും കടിഞ്ഞാണില്ലാത്ത മാനസിക അവസ്ഥയുടെ പൂർത്തീകരണം മാത്രം.

ഈ പാർട്ടോടെ "സേതു ഹീറോ" എന്ന എന്റെ കാഴ്ചപ്പാട് മാറി. ഒപ്പം കമ്പിക്കഥയ്ക്ക് മാത്രം കൊള്ളാവുന്ന ഒരു പോൺസ്റ്റാർ ആയിരിക്കുന്നു കാമിനിയുടെ കഥാപാത്രം. അരുൺ അവരുടെ ഇര ആയിരിക്കുന്നു. അരുണിനെക്കൊണ്ട് കാമിനിയെ ഗർഭിണി ആക്കിക്കാതെ അരുണിനെ രക്ഷിക്കാൻ എഴുത്തുകാരന്റെ ഭാവന തയ്യാറാകുമോ എന്നാണ് ഇനിയുള്ള ആകാംക്ഷ.

ഡീപ് ത്രോട്ടിങ്, അരുണിന്റെ വണ്ടികെട്ടൽ സീനുകൾ ഒന്നാന്തരമായിരിക്കുന്നു. വെറുമൊരു കമ്പിക്കഥ എന്നത് വിട്ട് cuckold couple ന്റെ വർണ്ണന എന്നുവേണം വിളിക്കാൻ. A big ? to the author.

അഹങ്കാരവും dominant മനോഭാവവുമുണ്ടെങ്കിലും അരുൺ ഒരു പിടിവിട്ട couple ന്റെ ഇരയായി കഥ തീരുന്നത് എന്തോ ആലോചിക്കുമ്പോൾ വല്ലായ്മ തോന്നുന്നു.
അരുണിനെ രക്ഷിച്ച് അവൻ അർഹിക്കുന്ന നല്ല ഒരു ദാമ്പത്യത്തിലേക്ക് അവനെ കഥാകൃത്ത് എത്തിക്കുമോ എന്നാണിനിയത്തെ ഉദ്വേഗം.

ഭർത്താക്കന്മാരോട് ഒരു വാക്ക് എന്ന പഴയ കഥപോലെ "കാമുകന്മാരോട് ഒരു വാക്ക്" എന്ന് ഈ കഥയ്ക്ക് ടൈറ്റിൽ ഇടേണ്ടതായിരുന്നു- "യഥാർത്ഥ ജീവിതം വരുമ്പോൾ പോൺ സിനിമകളും കമ്പികഥകളും ഫോണിൽ ഒതുങ്ങി നിൽക്കാൻ ശ്രദ്ധിക്കണം" എന്ന്ഒ രു gentle reminder കൂടി ഉൾപ്പെടുത്തി ?

(Dear Author, ഈ കഥ അവസാനിക്കുമ്പോൾ ഒരു pdf ആക്കി ഇടണം എന്നൊരു humble request.)

സേതുരാമന്‍ • 14-04-2022 17:38

പ്രിയപ്പെട്ട വായനമാത്രം വായനക്കാരാ, ഇത്ര വിശദമായ ഒരു കാഴ്ചപ്പാട് നല്‍കിയതിന് നന്ദി. കഥ എഴുതി പൂര്‍ത്തീകരിക്കാനുള്ള ഊര്‍ജ്ജം കമന്‍റ്കള്‍ ആണ് തീര്‍ച്ചയായും തരുന്നത്. ഈ കഥ അധികം ആളുകള്‍ വായിച്ചതായി കണ്ടില്ല. അതുകൊണ്ട് ചെയ്ത പ്രവര്‍ത്തി മോശമായല്ലോ എന്ന വിഷമത്തിലാണ് ഞാന്‍. ഇനി മറ്റൊരു കഥ എഴുതുകയാണെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കാം.

Remesh • 11-04-2022 23:00

സൂപ്പർ ഇനിയും തുടരണം ????

Reader • 09-04-2022 14:36

Gud part...England trip Kanan kathirikkunnu

Vava • 09-04-2022 13:59

Super story bro

വായന മാത്രം ? • 09-04-2022 10:01

? നല്ല സീനുകൾ ?

പിന്നെ കുണ്ണ സെർവിക്സ് ഭേദിക്കാറില്ല, അത്ര ആഴത്തിൽ ലിംഗം കയറിയാൽ സെർവിക്സിന്റെ അറ്റത്ത് കടുത്ത പ്രഷർ അനുഭവപ്പെടുകയാണ് ഉണ്ടാവുക.

അസാധ്യ കഴപ്പും സഹനശക്തിയും ഉള്ള പെണ്ണിനേ ഇതുപോലെ ഒരു penetration സ്വീകരിക്കാനും സഹിക്കാനും ആസ്വദിക്കാനും പറ്റൂ. അത്രയും ആസ്വദിച്ച കാമിനി സൂപ്പർ, അത്രയും കയറ്റിയ അരുൺ അക്ഷരാർത്ഥത്തിൽ അടിപൊളി ? കാമിനിയെപ്പോലെ ഒരു പെണ്ണിനെ സങ്കൽപ്പിക്കുമ്പോൾ തന്നെ വല്ലാത്തൊരു ഫീൽ.

ഇതുവരെയുള്ള കഥയിൽ ഉടനീളം ഏറ്റവും സൂപ്പർ കഥാപാത്രം, കഥയിലെ മുഴുനീള റിയൽ ഹീറോ സേതു തന്നെ.

ഈ എഴുത്തുകാരന്റെ പോലെ cuckold രതിയെപ്പറ്റി ഇത്ര ഫന്റാസ്റ്റിക് സങ്കൽപ്പങ്ങൾ ഉള്ള മലയാളികൾ ഉണ്ടെന്നത് അത്ഭുതകരം തന്നെ. ഈ സ്റ്റോറി വായിക്കാതെ വിട്ടിരുന്നെങ്കിൽ നഷ്ടമായിപ്പോയേനെ.

Truly "പൊളി" സ്റ്റോറി. ?❤️

സേതുരാമന്‍ • 09-04-2022 13:01

അഭിപ്രായത്തിന് നന്ദി സുഹൃത്തേ, കഥ ആസ്വദിക്കുന്നു എന്നറിഞ്ഞതിലും ഏറെ സന്തോഷം. അധികം വായനക്കാരെ കാണാത്തത് കൊണ്ട് അല്‍പ്പം വിഷമമുണ്ടെങ്കിലും ചെറിയൊരു സമാധാനം കിട്ടി. സെര്‍വിക്സ് ഭേദിക്കല്‍ അതിശയോക്തിയാണ്, ഏതോ ഇംഗ്ലീഷ് കഥയില്‍ നിന്ന് കിട്ടിയത്. പിന്നെ സേതുവിനെക്കാള്‍ അധികം, അരുണിനെ ആണ് ഞാന്‍ ഹീറോ ആയി കണ്ടിട്ടുള്ളത്.

Reader • 08-04-2022 00:41

Bro forien trip enthayalum venam....ath varunna ethelum partil mathi...

Reader • 06-04-2022 22:19

Sethu..,..Oru foreign trip ...evar 3 perude undannu paranjielle ..,.ath nxt partial kanumo....

സേതുരാമന്‍ • 07-04-2022 05:39

ഒരു ഫോറിന്‍ ട്രിപ്പ്‌ പ്ലാനിങ് സമയത്ത് ഉണ്ടായിരുന്നു. വലിയ പ്രതികരണം വായനക്കാരില്‍ നിന്ന്‍ കിട്ടാത്തത് കൊണ്ട് ഇനി അവിടെ വരെ എത്തിക്കാന്‍ ഇപ്പോള്‍ ഉദ്ദേശമില്ല. അടുത്ത രണ്ട് പാര്‍ട്ടില്‍ എന്തായാലും ഇടാന്‍ സാധിക്കില്ല, അത് കഴിഞ്ഞിരിക്കുകയാണ്. ഉടനെ വരും.

വായന മാത്രം ? • 06-04-2022 19:26

നല്ല സ്റ്റോറി, മികച്ച നറേഷൻ, ചൂടൻ രതി രംഗങ്ങൾ ?

എഴുത്തുകാരന്റെ ഇഷ്ടം മാനിച്ചുകൊണ്ട് ഒരു അപേക്ഷയുണ്ട്: കഥ അവസാനിക്കുമ്പോൾ സേതുവും കാമിനിയും പിരിയരുത്.

കാരണം, സംഗതി സാങ്കൽപ്പികമാണെങ്കിലും പ്രണയം മുറിയുന്നത് ആസ്വാദ്യകരമല്ല. പിന്നെ cuckold ൽ ആത്മബന്ധം ഭാര്യയും ഭർത്താവും തമ്മിൽ മാത്രമേ പാടുള്ളൂ മറ്റെല്ലാം വെറും ശാരീരിക സുഖങ്ങൾ മാത്രം. കാമിനിയും സേതുവും അകന്നാൽ, പിരിഞ്ഞാൽ കഥ പിന്നെ അവിഹിതവും വെറിക്കൂത്തും ചീറ്റിങ്ങും ആയിമാറും. ഇതുവരെഎഴുത്തുകാരൻ കഷ്ടപ്പെട്ട് സൃഷ്ടിച്ചെടുത്ത hotwife /cuckold theme മൊത്തം നഷ്ടമാവും.

(ഒരു അഭിപ്രായം പറഞ്ഞെന്നെ ഉള്ളൂ, കഥ എങ്ങനെ അവസാനിക്കും എന്നത് എഴുത്തുകാരന്റെ മാത്രം സ്വാതന്ത്ര്യം) ?

സേതുരാമന്‍ • 07-04-2022 05:34

നന്ദി വായനക്കാരാ, പിന്നെ സേതുവും കാമിനിയും ഒരിക്കലും വേര്‍പിരിയില്ല, assured. കഥ നല്ല നിലക്ക് അവസാനിപ്പിക്കണം എന്നാണ് ആഗ്രഹം, ആരെയും വിഷമിപ്പിക്കാതെ.

സേതുരാമന്‍ • 06-04-2022 12:16

തീര്‍ച്ചയായും ......

Vava • 06-04-2022 10:04

അടുത്ത പാർട്ടിന് കാത്തിരിക്കുകയാണ്

സേതുരാമന്‍ • 06-04-2022 12:15

അത് ഇന്നലെ തന്നെ വന്നല്ലോ .....

Reader • 05-04-2022 20:25

Nice.....bro eni ethra part und.......

മിഥുൻ • 05-04-2022 13:48

❤️

sethuraman • 05-04-2022 14:24

Thank you Mithun. It means a lot to me to see that you are reading this story.

മിഥുൻ • 05-04-2022 16:56

Will read it soon. How many remaining parts are there.

sethuraman • 05-04-2022 17:58

I hope to finish the story in another 5 to 6 parts.

Joemon • 04-04-2022 22:50

സീതയുടെ പരിണാമത്തില്‍ ഗർഭിണി ആക്കുന്നത് ഉണ്ടായിരുന്നോ അത് പബ്ലിഷ് ചെയ്തോ. കണ്ടിരുന്നില്ല

അവസാനം എങ്ങനെ വായിക്കാന്‍ പറ്റും

Reader • 03-04-2022 00:40

Nice bro.....aval parakkatte....avarude Randy perudeyum chirakileri...NXT part vegam Edo...

മിഥുൻ • 02-04-2022 19:20

❤️

Reader • 31-03-2022 14:49

Bro u gohead....pne pettanu anilil ninnum arunilekk vannapol oru cheriya virakthi thonni ......NXT part kidu aakatte......( Bro a special rqst .....ee kadha kazhinju oru cheating stry ezhuthumo......wife cheating husband...then husband athu kandupidikkunnathum ,suspensum okke cherthu oru kadha ) ...pls rply

സേതുരാമന്‍ • 31-03-2022 16:23

പ്രിയ റീഡര്‍, അനിലുമായുള്ള എപ്പിസോഡ് സേതുരാമന്‍ പറയുന്നതുപോലെ ആകട്ടെ എന്ന് കരുതി. പക്ഷെ ഇതിന് തന്നെ വായനക്കാര്‍ക്ക് താല്‍പ്പര്യം ഇല്ലാത്ത സ്ഥിതിക്ക് അവിടെ എത്തുന്ന മട്ടുകാണാനില്ല.

Reader • 31-03-2022 17:32

Enthayalum thudangiyathu ezhuthi theerkanam bro...?

Kishku • 31-03-2022 00:38

Hotwife fantasy വളരെ ചെറിയ percentage ആണുങ്ങളെ enjoy ചെയ്യുള്ളു. അതുകൊണ്ട് response കുറവായിരിക്കും. നിരാശ വേണ്ട.

Waiting for next part..

Kishku • 31-03-2022 00:34

Hotwife fantasy മനോഹരമായി ചിത്രീകരിച്ചു. Couples തമ്മിലുള്ള സ്നേഹവും ട്രസ്റ്റും നന്നായി അനുഭവപ്പെട്ടു. Congrats..?

സാദാ കമ്പികഥ എന്നതിലുപരി ഒരു നല്ല erotica വായിച്ച ഫീൽ കിട്ടി.

കാമിനിയുടെ everyday life ൽ നടക്കുന്ന erotic moments, മറ്റു പുരുഷന്മാരുമായുള്ള flirting കൂടി വിവരിച്ചെങ്കിൽ നന്നായേനെ..

Kishku • 30-03-2022 13:09

Super .. നന്നായി കമ്പിയടിപ്പിച്ചു.

സേതുരാമന്‍ • 30-03-2022 13:36

എഴുതുമ്പോള്‍ അതായിരുന്നു ആഗ്രഹിച്ചിരുന്നത്, വായനക്കാരുടെ സന്തോഷം. നന്ദി.

Kishku • 27-03-2022 22:25

Nice.. നല്ല എഴുത്ത്. ടീസിങ്, ഫോർപ്ലേ ഇഷ്ട്ടം പോലെ ആവാം.

കാമിനിയുടെ വിവാഹത്തിന് മുൻപുള്ള sexual experience കൂടി ഇടക്ക് വിവരിക്കാമോ..