0%

Chapter Title : ആവിര്‍ഭാവം, അവന്‍റെയും [Sethuraman] [Revised and Reloaded]

Author : Sethuraman Read All Parts 4.6K

ആര്‍ സൊ ഹോട്ട്” എന്നായിരുന്നു അവന്‍റെ മറുപടി. അതോടെ “ചേട്ടന്‍ എത്തി, ഞാന്‍ പോയി കതകു തുറക്കട്ടെ, ഗുഡ് നൈറ്റ്‌” എന്ന് പറഞ്ഞ് അവള്‍ ഓഫ്‌ലൈന്‍ ആയി. പക്ഷെ പിറ്റേന്നും രാത്രി വാട്സാപ്പില്‍ അവളെത്തി അരുണിനോട്
ഹായ് പറഞ്ഞു, തലേന്നത്തെ അവന്‍ പറഞ്ഞ കാര്യത്തില്‍ ഒരു ഭാവവ്യത്യാസവും കൂടാതെ അവള്‍ ചാറ്റ് തുടര്‍ന്നു. അതോടെ തന്‍റെ അപ്പ്രോച്ച് മാറ്റെണ്ട കാര്യമില്ല എന്ന് അവന് ഉറപ്പായി.

അവര്‍ തമ്മിലുള്ള ചാറ്റ് ഒരു ദിനചര്യയെന്നോണം തുടര്‍ന്നു. അരുണിനെയും അനിലിനെയും കാമിനി ഭംഗിയായി ഒരേപോലെ കൈകാര്യം ചെയ്തു. ഒന്നുകില്‍ രാത്രി 8 ന്, അല്ലെങ്കില്‍ 9 ന് ശേഷം അവള്‍ അരുണിനെ തേടി എത്തുന്നത് പതിവായി. പക്ഷെ എല്ലായെപ്പോഴും താനായിട്ട് തുടങ്ങാതെ, കാമിനി മുന്‍കൈ എടുത്ത് സംസാരം ആരംഭിക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കാന്‍ അരുണ്‍ ശ്രദ്ധിച്ചു. അവളെ ഒട്ടും തന്നെ ഭയപ്പെടുത്താതെ ഈ ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതിനായിരുന്നു ശ്രമം. അതില്‍ അവന്‍ വിജയിച്ചു. കാമിനി വളരെ കംഫര്‍ട്ട്അബിള്‍ ആയി അവനോട് ഇടപഴകാന്‍ തുടങ്ങി, പക്ഷെ വാട്സാപ്പില്‍ മാത്രം.

ജിമ്മില്‍ വെച്ച് ഒരു ചിരിയോ അല്ലെങ്കില്‍ ഒരു ഹായ് പറച്ചിലിനോ മാത്രമേ അവള്‍ തയ്യാറായുള്ളൂ. അതിലപ്പുറത്തേക്ക് പോവരുതെന്ന് ചാറ്റിനിടെ പ്രത്യേകിച്ച് പറഞ്ഞിരുന്നു. അരുണിന് ദിനംപ്രതി അവളോടുള്ള പ്രണയം വര്‍ദ്ധിച്ചു വന്നു, ഒരു സ്കൂള്‍ കുട്ടിയുടെ ടീച്ചറോടുള്ള പ്രണയം പോലെ അതവന്‍റെ മനസ്സിനെ വിഷാദം നിറച്ച് വീര്‍പ്പ് മുട്ടിച്ചു. ഏതു യാത്രയിലായാലും മീറ്റിങ്ങിലായാലും ഏതു രാജ്യത്തായാലും ഏതു സമയത്തായാലും കാമിനി ഹായ് പറഞ്ഞാല്‍ പിന്നവനെ അവള്‍ ഓഫ്‌ ലൈന്‍ ആകുന്നത് വരെ കിട്ടില്ല. അരുണ്‍ സാര്‍ അങ്ങിനെ

💬 Comments

View all comments