0%

Chapter Title : ആവിര്‍ഭാവം, അവന്‍റെയും [Sethuraman] [Revised and Reloaded]

Author : Sethuraman Read All Parts 4.7K

കാരണം തിരക്കിയപ്പോള്‍ നിര്‍ബന്ധിച്ചശേഷമാണ്, അരുണിന്‍റെ സെക്ക്ഷുവല്‍ പ്രിഫറന്‍സസ് എഡ്വിന്‍ പറഞ്ഞത്, കൂടുതല്‍ ചോദിക്കരുതെന്ന് അഭ്യര്‍ഥിച്ചു. കേട്ടപ്പോള്‍ ഒന്ന് പതറിയെങ്കിലും, കാമിനിയ്ക്ക് കൂടുതല്‍ നേരിട്ട് അറിയണമെന്ന് വാശിയായിരുന്നു. അതുകൊണ്ടാണ് ഈ സൌഹൃദം ഇവിടെ വരെ എത്തിയത്.

മനോനില ഒരു നിമിഷം കൊണ്ട് വീണ്ടെടുത്ത അരുണ്‍ പറഞ്ഞു, “സേതുരാമന്‍ജി താങ്കളുടെ തുറന്ന സംസാരത്തിന് നന്ദി. ഞാനും അത് പോലെ ചെയ്യാം. കാമിനിയെ ഞാന്‍ വളരെയധികം ഇഷ്ട്ടപ്പെടുന്നു. നിങ്ങള്‍ തമ്മിലുള്ള കല്യാണം കഴിഞ്ഞിരുന്നില്ലെങ്കില്‍ തീര്‍ച്ചയായും എന്‍റെ ആലോചനയുമായി അവളെ കണ്ട നാള്‍ തന്നെ ഞാന്‍ ചെന്നേനെ. പക്ഷെ നിങ്ങളുടെ വിവാഹത്തെ ഞാന്‍ മാനിക്കുന്നു. ഒരിക്കലും അതില്‍ പാളിച്ച വീഴാന്‍ സ്വപ്നത്തില്‍പ്പോലും ഞാന്‍ ശ്രമിക്കില്ല. എന്നാല്‍ അകലെ നിന്നെങ്കിലും എനിക്കവളെ സ്നേഹിച്ചേ മതിയാവു, അല്ലെങ്കില്‍ പിന്നെ ഞാന്‍ ഇല്ലാതാവും.”

സേതുരാമന്‍ മൂളി, “എനിക്ക് അവള്‍ വളരെ വിലപ്പെട്ട ഒരു നിധിയാണ്‌, നിങ്ങള്‍ തമ്മിലുള്ള സൌഹൃദം ഏതു തരത്തില്‍ വേണമെന്ന് അവള്‍ മാത്രം തീരുമാനിക്കേണ്ട കാര്യമാണ്. താങ്കളുടെ കാര്യങ്ങള്‍ അവളോട്‌ തുറന്ന് സംസാരിക്കു. അവള്‍ എടുക്കുന്ന ഒരു തീരുമാനത്തിനും ഞാന്‍ എതിര് നില്‍ക്കില്ല, ഞങ്ങള്‍ ഒരു open minded couple ആണ്, എല്ലാ കാര്യത്തിലും.”

“Thank you സേതു, എന്നാല്‍ ഞാന്‍ ഇറങ്ങട്ടെ, നമുക്ക് ഇത് പോലെ തുറന്ന് സംസാരിക്കാന്‍ വേഗം തന്നെ ഇനിയും ഇടവരട്ടെ എന്ന് കരുതാം” അരുണിന് അവിടുന്ന് രക്ഷപ്പെട്ടാല്‍ മതി എന്നായിരുന്നു, അയാള്‍ യാത്രപറഞ്ഞു.

സേതുരാമന്‍ ജിമ്മില്‍ വര്‍ക്ക് ഔട്ട്‌ ചെയ്തിരുന്ന കാമിനിയേയും വിളിച്ച് ഒരു നീണ്ട ഡ്രൈവിനു പോയി. ലക്ഷ്യമില്ലാതെ ഡ്രൈവ് ചെയ്യുന്നതിനിടെ സംഭവിച്ചതെല്ലാം അവളെ ധരിപ്പിച്ചു. ഇനി

💬 Comments

View all comments