Chapter Title : ആവിര്‍ഭാവം, അവന്‍റെയും [Sethuraman] [Revised and Reloaded]
തുടങ്ങി, അതോടെ അവള്‍ കയ്യില്‍ പിടിച്ചിരുന്ന ഹെല്‍മെറ്റ് താഴെ വീണു.
സേതുവും അവളെ ഇറുകെ പുണര്‍ന്ന് തിരികെ ചുംബിക്കാന്‍ തുടങ്ങി.
അകത്തുകയറി ബാത്രൂമില്‍പോയ ശേഷം, മുഖവും കയ്യുമെല്ലാം കഴുകി തിരികെ വന്ന അരുണ്‍ കണ്ടത് കെട്ടിപ്പിടിച്ചിരിക്കുന്ന ഭാര്യയെയും ഭര്‍ത്താവിനെയുമാണ്.
അവര്‍ക്കരികിലേക്ക് നടന്നുകൊണ്ട് അരുണ്‍ ചിന്തിച്ചു; ഇവള്‍ ഈ കാണിക്കുന്നതാണോ അഭിനയം, അതോ തന്നോട് കാണിക്കുന്നതോ? അതോ ഇനി ഇത് രണ്ടും അഭിനയമല്ലാതിരിക്കുമോ? ഭര്‍ത്താവിനോട് ഇവള്‍ക്ക് യഥാര്‍ത്ഥത്തില്‍ഉള്ള പ്രണയവും, കാമുകന്മാരോട് കാമം കലര്‍ന്ന ആസക്തിയുമാണോ? അങ്ങിനെയും പുരുഷന്മാരെ, അതും ഒന്നിലധികം ആണുങ്ങളെ, സ്ത്രീകള്‍ക്ക് സ്നേഹിക്കാന്‍ കഴിയുമോ?
യാതൊരുനിലക്കും കാമിനിയുടെ ഇതേവരെയുള്ള പെരുമാറ്റത്തില്‍ കാപട്യം കാണാന്‍ സാധിക്കുന്നില്ല. അവളുടെ എല്ലാ പ്രവര്‍ത്തികളും, വാക്കുകളും, പെരുമാറ്റവും, അങ്ങേയറ്റത്തെ ആത്മാര്‍ത്ഥത നിറഞ്ഞ് നില്‍ക്കുന്ന തരത്തില്‍ത്തന്നെയാണ്. സ്ത്രീകളുടെ മനസ്സിന്‍റെ ആഴം അളക്കാന്‍ ആര്‍ക്കും പറ്റില്ല എന്ന് പറയുന്നത് വളരെ ശരിയാണ്.
എത്ര പ്രണയത്തോടെയാണ് അവള്‍ ഭര്‍ത്താവിനെ ഉമ്മകള്‍ കൊണ്ട് മൂടുന്നത്. മുന്‍പൊരിക്കല്‍ ചാറ്റിലൂടെ കാമിനി അവര്‍ തമ്മിലുള്ള ബന്ധത്തിന്‍റെ ആഴത്തെക്കുറിച്ച് തനിക്ക് വിവരിച്ചുതന്നത് അരുണ്‍ ഓര്‍മ്മിച്ചു. വാസ്തവം, അന്ന് അതിന്‍റെ വ്യാപ്തി മുഴുവനായി മനസ്സിലാക്കാന്‍ തനിക്കായില്ല എന്ന് ഇത് കാണുമ്പോള്‍ തോന്നുന്നുണ്ട്.
ദി സബ്മിസ്സിവ്
അവനും അവര്‍ക്കരികിലായി സിമിന്‍റ് ബെഞ്ചില്‍ ഇരിപ്പുറപ്പിച്ചു. അപ്പോഴേക്ക് ചുംബനം അവസാനിപ്പിച്ച കാമിനി, ഭര്‍ത്താവിന്‍റെ മടിയില്‍ നിന്നെഴുന്നേറ്റ്, ബെഞ്ചിനു മുന്നില്‍ സിമിന്‍റ്ല്‍ തന്നെ നിര്‍മ്മിച്ചിട്ടുള്ള മേശക്ക് മുകളില്‍, ഇരുവര്‍ക്കുമെതിരെ മധ്യത്തിലായി ഇരുപ്പുറപ്പിച്ചു. എന്നിട്ട് സോഫ്റ്റ് ഷൂ ഊരിയിട്ട് കാലുകള്‍ ബെഞ്ചില്‍ കുത്തി ഇരിപ്പായി. “എങ്ങിനെയുണ്ടായിരുന്നു ബുള്ളറ്റിലുള്ള റൈഡ്,” സേതുരാമന്‍ ചോദിച്ചു.
“ഉഗ്രന്‍, ഹി ഹാസ് ഗ്രേറ്റ് കണ്ട്രോള്‍, ഞാന്‍ എന്‍റെ
💬 Comments
View all comments