ആയില്യം 4 സ്റ്റാർ ഹോട്ടൽ [ഭായ്]
📝 Ongoing
👁 124K views ❤ 168 likes 💬 2 comments
ആയില്യം 4 സ്റ്റാർ ഹോട്ടൽ
Ayilltam Foru Star Hotel | Author : Bhai
ഞാൻ ആയില്യം 4 സ്റ്റാർ ഹോട്ടലിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് 10 കൊല്ലമായി അതിനിടയിൽ അവിടെ ജോലി ചെയ്തിരുന്ന ഞാൻ കളിച്ചിട്ടുള്ള ഓരോ പെണ്ണിന്റേം കഥയാണ് പറയാൻ ഉദ്ദേശിക്കുന്നത്.
ഒരു 4 സ്റ്റാർ ഹോട്ടൽ ആവുമ്പോ അതിന്റെതായ എല്ലാ സജീകരണങ്ങളും വേണം എന്നാൽ ഈ ഹോട്ടലിൽ അതൊന്നും ഇല്ല.
ഒരു റിസപ്ഷൻ ഉണ്ട് 40 റൂം ഉണ്ട് റൂം എന്നൊക്കെ പറഞ്ഞാൽ ലോഡ്ജ് സെറ്റപ്പ്. പിന്നെ ബാർ ഉണ്ട് ഒരു ac ബാറും ഒരു നോൺ ac ബാറും അവിടെ ഫുൾ ടൈം ലോക്കൽ ടീം ആയിരിക്കും അധികവും ഉണ്ടാകുക. പിന്നെ ഒരു റെസ്റ്റോറന്റ് ഉണ്ട്. ഞാൻ എല്ലാ ഭാഗത്തും ജോലി ചെയ്യാറുണ്ട് കാരണം എനിക്ക് എക്സ്പീരിയൻസ് ഉണ്ട് അത് കൊണ്ട് മാനേജർ എന്നെ സ്റ്റാഫ് കുറയുന്ന സ്ഥലത്ത് എന്നെ അയക്കും. അധികവും ഞാൻ റെസ്റ്റോറന്റിൽ ആണ് ഉണ്ടാവാറുള്ളത്.
റെസ്റ്റോറന്റിൽ ആകെ ഒരു ക്യാമറ മാത്രമേ ഉള്ളു അതാണെങ്കിൽ ഒരു പഴയതും വലിയ ക്ലിയർ ഇല്ലാത്തത്. അത് കൊണ്ട് തന്നെ അവിടെ കിടന്ന് എന്ത് കളിച്ചാലും ആരും കാണില്ല. അധികസമയവും കസ്റ്റമർ ഉണ്ടാവാറില്ല രാവിലെയും രാത്രി ഒരു 8 മണി വരെ ഒക്കെ ആയിരിക്കും ആളുകൾ ആ ഒരു ചെറിയ തിരക്കെ അവിടെ ഉണ്ടാവാറുള്ളു. ഇങ്ങനെ ഒക്കെ ഉള്ള സ്ഥലത്ത് എങ്ങനെ ആണാവോ 4 സ്റ്റാർ കിട്ടിയത്.
അങ്ങനെ ഇരിക്കെ ആണ് പുതിയ രണ്ട് ആളുകൾ ജോലിക്ക് വന്നത് ഒരു ആണും പെണ്ണും വരുണും പ്രിയയും രണ്ട് പേർക്കും ഒരേ വയസാണ് 24. രണ്ട് പ
💬 Comments
View all comments