← Back to ആയിരം ചിറകുള്ള മോഹം [അക്കാമ്മ]

Comments

ആയിരം ചിറകുള്ള മോഹം [അക്കാമ്മ] · approved reader discussion

Achillies • 2022-08-03 12:40

അക്കാമ്മ...❤️❤️❤️ പെണ്ണിന്റെ കണ്ണിൽ നിന്നും വശ്യമായ ഒരു രചന...❤️❤️❤️ ഉള്ളിലെ കൊതിയും ആവേശവും എല്ലാം പച്ചയായി തന്നെ വിവരിച്ചിരുന്നു... മുത്തശ്ശൻ ഒരു ആൽഫാ ആയി പ്രെസെന്റ് ചെയ്ത രീതിയും അവർ തമ്മിൽ ഇന്റിമസി ലസ്റ്റ് ഇൽ കവിഞ്ഞു പോവാതിരുന്നതും നന്നായി... എങ്കിലും അവസാനം ഒന്നോടിച്ചു തീർത്ത ഫീൽ ഉണ്ടായി,...ഒരു ഭാഗം കൂടി ഇല്ലെങ്കിലും ഒളിച്ചുകളി കൂടി ആവാമായിരുന്നു എന്നു മാത്രം തോന്നി... സ്നേഹപൂർവ്വം...❤️❤️❤️

സേതുരാമന്‍ • 2022-08-03 10:27

കഥയും വിവരണവും എല്ലാം വളരെയധികം നന്നായിട്ടുണ്ട്. പക്ഷെ അശ്രദ്ധകൊണ്ട് വന്നുകയറിയ അക്ഷരത്തെറ്റുകള്‍ കഥയെ അര്‍ഹിച്ച നിലയില്‍ നിന്ന് താഴേക്ക് വലിച്ചു. മുന്‍പും പറഞ്ഞിട്ടുള്ള ഒരു കാര്യമാണ്, ഒരാവര്‍ത്തിയെങ്കിലും കഥ പോസ്റ്റ്‌ ചെയ്യുന്നതിന് മുന്പ് ദയവായി വായിച്ചുനോക്കൂ, എങ്കില്‍ വയനാസുഖവും കഥയുടെ ക്വാളിറ്റിയും ഏറെ മുന്നോട്ടു പോകും. നല്ലൊരു കഥ തന്നതിന് നന്ദി പറയുന്നു.

Savitha • 2022-08-03 08:05

Super akamma Next partkannumo ???

നയന നായർ • 2022-08-03 07:37

അക്കമ്മോ കിടു ??? പിന്നെ കഥയിലെ വേണി ആരാ ഇവ്ടെന്നു പിണങ്ങി പോയ ആ മഹാന്റെ വേണി ആണോ. എങ്കിൽ അത് പൊളിച്ചു ?

Reader • 2022-08-03 00:49

Akkamo...kidu.....onnu parayanilla ...it's rqst.....ottakombante ankalavanyaya Amma aa kadhapoluthe orannam ezhuthamo....pls rply

കേശു • 2022-08-02 20:08

കലക്കി ?

Tution • 2022-08-02 18:22

അക്കാമ്മ വന്നല്ലോ വീണ്ടും.പൊളിച്ചല്ലോ? as usual എന്ന് തന്നെ പറയണം. സംഭവം കിടു ആയിട്ടുണ്ട്. പിന്നെ കണ്ടിട്ട് കുറെ നാൾ ആയല്ലോ? ഇടയ്ക്കു ഇതിലെയൊക്കെ വന്നേ. ഗ്യാപ്പ് വരുന്നല്ലോ?

തമ്പിച്ചായൻ • 2022-08-02 17:52

പൊളിച്ചടുക്കി അക്കമ്മേ സത്യം പറഞ്ഞാ ധ്രുവ സംഗമത്തിന് ശേഷം ഇത്രയും നല്ല ഒരു കഥ ഞാൻ വയിചിട്ടില്ല. ഈ ജോണറിൽ.. ആണ് കെട്ടൊ

സീസർ • 2022-08-02 17:01

nannayitund bro thudaruka