← Back to 💞ആയിരം കണ്ണുമായി 1 [Fang leng]

Comments

💞ആയിരം കണ്ണുമായി 1 [Fang leng] · approved reader discussion

Marco • 2025-06-22 15:55

Bro update👀

Hey • 2025-06-17 20:05

Bro oru request sruthi nee ‘ njondii' enn vilikallee Vilichu ennathe oru storykk bad allaa ennalum nthopole thonnii eni ippo angana vilichalum scn onnumm illa Nalla katha ahn

Fang leng • 2025-06-17 23:11

കഥയുടെ മുന്നോട്ട് പോക്കിന് അത് ആവശ്യമാണ് എനിക്കറിയാം കേൾക്കുമ്പോൾ കുറച്ച് ബുദ്ധിമുട്ടാണ് പക്ഷെ അഖിലിന്റെ കാരക്ടർ അങ്ങനെയാണ്‌ 💙

Fayiz Mohamed • 2025-06-18 02:24

ഈ വിളിച്ചവൻ അവൾടെ കാലിൽ ഉമ്മവെക്കുന്ന ടൈം വരും വെയിറ്റ് കറോ 😌

Fayiz Mohamed • 2025-06-15 21:54

സത്യത്തിൽ അതിലെ അഖിലാണെന്ന് ബ്രോ പറഞ്ഞപ്പോഴാ മനസ്സിലായെ കാരണമതിലുള്ള അഖിലിനോട് ദേഷ്യമല്ലാതെ ഒരു ഫീലും തോന്നിയില്ലാരുന്നു പക്ഷെ ഇവിടെ സീൻ മാറി ഇപ്പൊ ആ കാരക്റ്ററിനോട് നല്ല താൽപ്പര്യം തോന്നുന്നു, ലാസ്റ്റ് കഥകളപേക്ഷിച്ച് തന്റെ എഴുത്തിലും വ്യത്യാസം വന്നിട്ടുണ്ട് പ്രത്യേകിച്ച് ചില ഡയലോഗ് നല്ല ഡെപ്ത്തുള്ളതായിട്ട് തോന്നുന്നുണ്ട് ❤️ keep it up bro and waiting by a fan since 'World Famous Hater's', ഇതുവരെ കമന്റിട്ടില്ലാന്ന് തോന്നുന്നു പക്ഷെ ഇനി കാണും പിന്നെ ഈ കഥ അതിലും രസമാവുമെന്ന് ഒരു തോന്നൽ 👍🏻

Fang leng • 2025-06-17 23:11

താങ്ക്സ് 💙💙💙 ഞാൻ പരമാവധി നന്നാക്കാൻ ശ്രമിക്കാം

Love • 2025-06-15 20:59

Ponnottee ponnottee next part ponnottee 😀😄😁

Fang leng • 2025-06-17 23:12

Ok ❤💙

Mittayikuttan • 2025-06-15 20:26

നന്നായിട്ടുണ്ട് തുടരുക 👍

Seli • 2025-06-15 19:14

Super ann broo Sruthiye abamanikunath kurachu kurachal nanayirum aval vayyatha kutti alle Ethrayum Pettanu Avante thettukal manasilaki avar onikatte

Fang leng • 2025-06-17 23:13

അഖിലിന്റെ സ്വഭാവം അങ്ങനെയാണ്‌ 💙💙

Rose • 2025-06-15 18:25

Was waiting for your next story 😍😍 Katha nallathe thanne ahn broo Next part ponnottee 😁😄

ഉണ്ണി • 2025-06-15 18:10

ബാക്കി പോരട്ടെ...ലവ് സ്റ്റോറി ❤️

Marco • 2025-06-15 15:30

That was a good start bro🙌🏻ശ്രുതി 💗അഖിൽ മെല്ലെ മെല്ലെ work out ആയിട്ട് വരട്ടെ waiting for next പാർട്ട്‌ വേഗം തായോ

Fang leng • 2025-06-17 23:13

Ok 💙💙

Mr malayali • 2025-06-15 15:26

ശ്രുതിയെ വിഷമ്മിപ്പിച്ച scn ചെറുതായി വിഷമമായി 🥺next പാർട്ട്‌ വേഗം താ

Fang leng • 2025-06-17 23:14

ഇനിയും അതുപോലുള്ള സീൻസ് ഉണ്ടാകും സ്റ്റോറിക്ക്‌ അത് ആവശ്യമാണ് 💙💙

Unknown • 2025-06-15 14:45

കിടിലൻ bro, ഒന്നും പറയാൻ ഇല്ല. ശ്രുതിയുടെയും അഖിലന്റയും പ്രണയ നിമിഷങ്ങൾക് വേണ്ടി കാത്തുരിക്കുന്ന..... ❤️

🔥🔥🔥🔥 • 2025-06-15 13:12

Pwoli story, please continue

Fang leng • 2025-06-17 23:15

Ok 💙💙

Arrow • 2025-06-15 12:04

You ar3 back My most favorite writer ✍️

Fang leng • 2025-06-17 23:15

താങ്ക്സ് ❤❤❤

ചാക്കോ • 2025-06-15 11:40

നിങ്ങളുടെ സ്റ്റോറി എല്ലാം നല്ലതാണ്, ഞാൻ വായിച്ചിട്ടുണ്ട് ഇപ്രാവശ്യം പേജ് കുറഞ്ഞു പോയപ്പോൾ ഒരു സങ്കടം ❤️❤️❤️

Fang leng • 2025-06-17 23:15

അടുത്ത തവണ ഓക്കെയാക്കാം ❤❤