← Back to 💞ആയിരം കണ്ണുമായി 3 [Fang leng]

Comments

💞ആയിരം കണ്ണുമായി [Fang leng] · approved reader discussion

Fayiz Mohamed • 02-03-2026 17:57

fange enthengilum onn para

TROOPER • 01-03-2026 18:01

bro, തിരിച്ചു വരുമോ 🙂

TROOPER • 01-03-2026 17:15

bro തിരിച്ചു വരുമോ 🙂

Sajir • 27-02-2026 18:07

ബ്രോ എവിടെ താൻ.വെയിറ്റിംഗ് ആണ്

Abhi • 26-02-2026 02:43

Bro.. കൊറേ ലേറ്റ് ആയല്ലോ

Eclipse • 25-02-2026 16:57

koooi maranno bro 🧐

Fayiz Mohamed • 25-02-2026 01:06

റിപ്ലൈ എങ്കിലും താടെയ് 🥲

DEVILS KING 👑😈 • 24-02-2026 21:41

ബ്രോ എവിടേ പുതിയ ഭാഗം. വേഗം. തരൂ.

Fayiz Mohamed • 24-02-2026 06:40

broooooo

Fayiz Mohamed • 22-02-2026 00:50

Enthengilum onn paredey 🙂

L:VI • 20-02-2026 16:57

waiting anu bro

KATHALIN • 17-02-2026 18:33

ബ്രോ പെട്ടന്ന് വരുമോ. മറ്റേ കഥയും വരുന്ന കാണുന്നില്ല ❤️

Jo • 16-02-2026 00:55

bro adutha bhaagam apola varuka ?

Fallen angel • 15-02-2026 12:44

Bro bakii tharumo

Abhi • 15-02-2026 03:23

bro.. adutha part eppazha

Fayiz Mohamed • 14-02-2026 01:14

bro enthayi

DEVILS KING 👑😈 • 12-02-2026 15:12

അടുത്ത ഭാഗം എവിടെ ബ്രോ. ഒന്നു വേഗം തന്നതിന് തരൂ.

Jimbu • 11-02-2026 15:07

waiting for next part

Marco • 30-01-2026 22:01

bro next പാർട്ട്‌ എപ്പോൾ തേരും 👀പിന്നെ കാമിയോ world famous loversil നിന്ന് ആണോ കാമിയോ 👀waiting ആണ് nthayalum വേഗം തായോ കുട്ടാ 🙌🏻waiting for ആയിരം കണ്ണുമായി and fake love climax and tom boy special

Achoos • 26-01-2026 21:45

ബ്രോ അടുത്ത പാർട്ട് എന്ന് വെരും

Achoos • 26-01-2026 21:44

ബ്രോ next part എന്ന് വെരും

Fang leng • 25-01-2026 13:01

ഈ പാർട്ട്‌ എഴുതിയപ്പോൾ ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നു ലക്ഷ്മിയെ ഒഴിവാക്കണോ അതോ ടൂറിൽ ഉൾപ്പെടുത്തണമോ എന്ന് അവസാനം ഒഴിവാക്കി... ശരിക്കും എനിക്ക് വിഷമമുണ്ട് പക്ഷെ നായകനും നായികയ്ക്കും കുറച്ച് സമയം ഒറ്റക്ക് കൊടുക്കാം എന്ന് കരുതി... അടുത്ത പാർട്ടിൽ ഒരു കാമിയോ ഉണ്ടാകും😁.ഫേക്ക് ലവ് ഉടൻ വരും ഒപ്പം ടോം ബോയ് ലവ് സ്പെഷ്യൽ പാർട്ടും.. അതിനു ശേഷം നിങ്ങളുടെ അഭിപ്രായപ്രകാരം വേറെ സ്റ്റോറിസ് എഴുതാം 💙💙

Rahul • 22-01-2026 08:23

Hai sahodhara tomboylove spicial part maranno waiting 4 more than 4 months please eatta enikku ningalude kadakalil eattavum istam athanu. Athukondanu veendum veendum chotikunnathu.

Fang leng • 25-01-2026 12:45

മറന്നിട്ടില്ല പകുതി എഴുതി കഴിഞ്ഞു ഇത് കഴിഞ്ഞിട്ടു തരാം ഇല്ലെങ്കിൽ ഞാൻ അതിന്റെ പുറകെ ആയിപോകും... 💙💙

Anu • 21-01-2026 18:52

nokki irikunna katha ahn ithe
ee partum poli ayyi avatharipich
avar thammil olla kooduthal scene waiting
tour nthakumo nthoo
ellam kandu thanne ariyanam

Fang leng • 25-01-2026 12:45

yes നോക്കാം 💙💙

കുഞ്ഞുണ്ണി • 21-01-2026 05:16

അടിപൊളി ❤️❤️

Fang leng • 25-01-2026 12:46

താങ്ക്സ് 💙💙

Annie • 20-01-2026 23:28

waiting for part 11
🥰

Fang leng • 25-01-2026 12:46

ഉടൻ തരാൻ ശ്രമിക്കാം 💙💙💙

Snake • 20-01-2026 22:30

onnum parayan illa ellam manoharam ayyi thanne avatharipichit ond
tour scene kanan waiting
late akillalollee🫣🫣

Fang leng • 25-01-2026 12:47

അടുത്ത ഒരു പാർട്ട്‌ മുഴുവൻ ടൂർ സീൻസ് തന്നെയാണ്‌ 💙💙

Shihas • 20-01-2026 21:56

ഇത്രയും ലേറ്റ് ആക്കല്ലേ മുത്തേ

Fang leng • 25-01-2026 12:47

നോക്കാം ബ്രോ... ❤

Geobel • 20-01-2026 21:53

next part late akalle
katherikunnu adutha bhagathenn
🩷

Fang leng • 25-01-2026 12:47

ok ❤❤

Hey • 20-01-2026 19:43

kollam
25 page akkamo
nthe patti korach speed akkiloo nthe patti ellam okey alle
waiting for next part

Fang leng • 25-01-2026 12:49

ഒക്കെയാണ്‌... അടുത്ത പ്രധാന പ്ലോട്ട് ടൂർ ആയതുകൊണ്ടു കുറച്ച് സ്പീഡ് കൂട്ടിയതാണ് ഇല്ലെങ്കിൽ നിങ്ങൾക്ക് ബോർ അടിക്കും ❤❤

shameer • 20-01-2026 17:06

🤩🤩🤩🤩

Fang leng • 25-01-2026 12:49

❤❤

Eclipse • 20-01-2026 16:45

next part vegam kittum enn pradishikkunnu😍

Fang leng • 25-01-2026 12:50

ഞാൻ കുറേ നേരം എടുത്ത് എഴുതുന്നതാണ് 😁😁

Eclipse • 20-01-2026 16:45

pettann theernna pole

Love • 20-01-2026 15:49

very good
korach late ayyi
next part waiting
speed korach koodiyo enn oru thonnal

Fang leng • 25-01-2026 12:50

ഞാൻ അല്പം സ്പീഡ് കൂട്ടി 😁❤

Fayiz Mohamed • 20-01-2026 15:47

ഹോ ഇപ്പോഴെങ്കിലും വന്നല്ലോ ദൈവത്തിന് സ്തുതി 🙂 പൊക്കിപറയാണെന്ന് വിചാരിക്കരുത് നിങ്ങൾ അടിപൊളിയാണ് ബ്രോ ശെരിക്കും അടിപൊളി ❤️❤️❤️എഴുതുന്നതുമൊത്തം ഓരോ ഫ്രെയിമായിട്ട് കാണാമെനിക്ക് അതും ഈ പാർട്ട്‌ പ്രേത്യേകിച്ച് ടൂറുംകൂടി ആയപ്പൊ വല്ലാതെ ഫീൽ 🙌🏻 മിക്കവാറും ഈ സമയത്തായിരിക്കും അവർടെ സ്നേഹം തമ്മിൽ തിരിച്ചറിയുന്നതെന്ന് തോന്നു, എന്തായാലും ഇതേ പോലെ പോട്ടെ പിന്നെ അടുത്ത പാർട്ട് കൊറച്ചൂടെ പേജ് കൂട്ടാൻ ശ്രമിക്കണേ ബ്രോ അതുപോലെ അധികം ലേറ്റ് ആവാതെയും ❤️ഫേക്ക് ലവ് വെയ്റ്റിംഗ് ആണ് പക്ഷെ അതിലും വെയ്റ്റിംഗ് ആണ് ഇതിന് സൊ ഇതിനുകുറച്ച് മുൻ‌തൂക്കം കൊടുക്കണമെന്ന് ഒരപേക്ഷയുണ്ട് 😁 ബ്രോടെ കമ്പി എഴുതുന്നതിന്റെ സ്‌കില്ലും നല്ലോണം മെച്ചപ്പെട്ടിട്ടുണ്ട് 👍🏻അപ്പൊ ധന്യവാദ് അടുത്ത പാർട്ടിൽ വരാം

Fang leng • 25-01-2026 12:52

താങ്ക്സ്... ഫേക്ക് ലവ് ലെങ്ങ്ത്ത്‌ ഞാൻ പ്രതീക്ഷിച്ചതിലും കൂടുന്നു ഫുൾ എഴുതിയ ശേഷം 2 പാർട്ട്‌ ആയി ഇടാം 💙💙

Fayiz Mohamed • 01-02-2026 01:34

👍🏻❤️

Jishnu • 20-01-2026 15:23

super. continue 😊

ജീഷ്ണു • 20-01-2026 15:22

super. continue 😊

Fang leng • 25-01-2026 12:52

ഒക്കെ 💙💙

Mouli • 20-01-2026 14:26

23 pagum pettennu theernna feel

Fang leng • 25-01-2026 12:53

പേജ് കൂട്ടാൻ നോക്കാം 💙💙

Rose • 20-01-2026 14:12

ravile thanne upcoming nokkan thoniyathe nannai ❣️😁
othiri istam ahn ee katha vaican
ingane okkey thanne potte
result vanna day ahn njan nokkune 😉
adutha part late akkale

Fang leng • 25-01-2026 12:53

ഒക്കെ... വേഗം തരാൻ നോക്കാം ❤❤

ഗൗതം • 20-01-2026 11:28

ഫേക്ക് ലൗ വേഗം താ

നന്ദൂസ് • 23-01-2026 18:26

സൂപ്പർ...
അവർക്കു രണ്ടുപേർക്കും മാത്രം ഒന്നിച്ച് സംസാരിച്ചു ഇനിയുമൊരുപാട് അടുക്കാനും അവർക്ക് തമ്മിൽ ഉള്ളിലുള്ള ഇഷ്ടങ്ങൾ തുറന്നുപറയാൻ ഉള്ള അവസരം ഒരു കോളജ് ടൂർ പാക്കേജിൽ .....സൂപ്പർ...

നന്ദൂസ്

Fang leng • 25-01-2026 12:54

ഫേക്ക് ലവ് ഉടനെ വരും..ചില സീനുകൾ എല്ലാവർക്കും ഇഷ്ടപെടുമോ എന്ന് അറിയില്ല..എന്തായാലും ഉടൻ വരും 💙💙

Rose • 20-01-2026 07:34

vannit ondey vannit onadey❣️❣️
upcoming ill ond

Fang leng • 18-01-2026 23:06

എഴുതി കഴിഞ്ഞു... ഒന്നുകൂടി വായിച്ച ശേഷം അപ്‌ലോഡ് ചെയ്യും 💙💙💙 രണ്ട് ദിവസത്തിനുള്ളിൽ എത്തും

Fayiz Mohamed • 18-01-2026 14:44

where are you broh

Abhi • 15-01-2026 01:47

Bro.. ഒന്നര മാസം ആയി..

KATHALIN • 11-01-2026 20:22

ഇയാളിത് എവിടെ പോയി.പെട്ടന്ന് വരുമോ 🙂

Jimbru • 10-01-2026 03:14

ബ്രോ അടുത്ത പാർട്ട് എപ്പോൾ ആണ്
വേഗം idu പ്ലീസ്

L:VI • 19-01-2026 11:08

ഒരു വിവരവും ഇല്ലല്ലോ ഇപ്പോ

ജേക്കബ് • 09-01-2026 22:10

bro enna adutha bhaagam kond varunath ? ,thangalk ayi kaath erikunu

Monjan • 07-01-2026 15:49

baakki evide

Jimbru • 06-01-2026 04:07

ബാക്കി ഇല്ലേ ബ്രോ

Fayiz Mohamed • 05-01-2026 01:27

man where are you