← Back to 💞ആയിരം കണ്ണുമായി 10 [Fang leng]

Comments

💞ആയിരം കണ്ണുമായി 10 [Fang leng] · approved reader discussion

Fang leng • 05-05-2026 13:54

ഒരു ഭാഗത്തിന് വേണ്ടിയുള്ള കഥ മുഴുവൻ എഴുതി... പക്ഷെ ടൂർ മുഴുവനുമുള്ള ഭാഗം എഴുതി തീർത്ത ശേഷം ഒരു വലിയ പാർട്ട്‌ ആയി അപ്‌ലോഡ് ചെയ്യാം എന്നാണ് കരുതുന്നത്.. അതോ ഇതുവരെ എഴുതിയത് ഒരു റെഗുലർ പാർട്ട്‌ ആയി അപ്‌ലോഡ് ചെയ്യട്ടെ..എനിക്ക് കുറച്ചു പ്രശ്നങ്ങൾ ഒക്കെ ഉണ്ടായിരുന്നു അതാണ് ഇത്രയും ലേറ്റ് ആയത് സോറി 💙💙💙

Mr malayali • 06-05-2026 01:46

oh update ayitu വന്നല്ലോ സന്തോഷം വേഗം തരൂ plzzzz

Abhi • 06-05-2026 21:36

സന്തോഷായി ബ്രോ.. നിർത്തി പോയില്ലല്ലോ..
പ്രശ്നങ്ങൾ ഒക്കെ മാറി എന്ന് കരുതുന്നു..

അടുത്ത പാർട്ടിനായി കാത്തിരിക്കും.

Rose • 07-05-2026 21:13

take your time
hope everything is fine
❣️😍

Fayiz Mohamed • 09-05-2026 16:40

ഏതായാലും ഇത്രേം ആയില്ലേ ഇനി ഒറ്റ സ്‌ട്രെച്ചായിട്ട് ഇടുന്നതാ ബ്രോ നല്ലത് 🙌🏻

Robert longdon • 04-05-2026 20:50

bro...evide bro...🫠

Abhi • 01-05-2026 16:47

എല്ലാ ദിവസവും upcoming stories നോക്കുന്നത് ee കഥയ്ക്ക് വേണ്ടിയാ

Raavanan • 27-04-2026 01:49

alla bro... evide...

Abhi • 21-04-2026 16:50

Bro.. കഥയുടെ പേര് വല്ലാണ്ട് അർത്ഥവത്ത് ആയിപ്പോയി ..😸

Jinn • 19-04-2026 08:12

do evidado??????

Abhi • 18-04-2026 07:56

Fang അണ്ണാ... ഉടൻ വരും 1 മാസം ആയി.. update 3 മാസം.. 🙍🏽 എപ്പഴാ ഇനി ഇത് ഉണ്ടാവുക..

Mr malayali • 14-04-2026 02:07

തലൈവരെ എവിടെയാണ് വിഷു special ഇല്ലേ 👀

Abhi • 08-04-2026 09:43

3aam maasathilekk🙆

Fayiz Mohamed • 07-04-2026 20:30

ഉടൻ വരോന്ന് പറഞ്ഞിട്ട് 🥲

Abhi • 03-04-2026 05:00

കാത്തിരുന്ന് കാത്തിരുന്ന് ..

Star • 30-03-2026 03:29

bro...iniyum baakki vannillallo

DEVILS KING 👑😈 • 29-03-2026 18:30

കുറെ നാളുകൾക്ക് ശേഷം കമെൻ്റ് കണ്ടതിൽ സന്തോഷം. പക്ഷേ ജനുവരിക്ക് ശേഷം പുതിയ ഭാഗം ഒന്നും കണ്ടില്ല. എന്താ ബ്രോ ഇത്ര ഫേമസ് ആയ കഥ വൈഗി വന്ന കണ്ടിനുവിൻ്റി പോകും എന്ന് ഞാൻ കരുതുന്നു.

Fang leng • 21-03-2026 18:37

ഉടൻ വരും

Abhi • 21-03-2026 23:32

എവിടാരുന്നു bro

Eclipse • 22-03-2026 15:51

avasanam vannu alle muthe 🥺😍. waiting ayirunnu

Najiiii • 27-03-2026 23:47

next part

Mr malayali • 25-03-2026 09:39

ഇപ്പോഴാ സമാധാനം ആയെ വേഗം തായോ മോനെ

SREEMOL NANDUZ • 27-03-2026 23:45

vegam id

SREEMOL NANDUZ • 27-03-2026 23:46

next part

Abhi • 28-03-2026 02:10

ദ് പിന്നേം വൈകീല്ലൊ

Sulfi • 02-04-2026 23:32

next part

John wick • 09-04-2026 21:56

kore aayallo varum paranje....

Salaar • 17-04-2026 23:54

ഉടൻ വരും എന്ന് പറഞ്ഞിട്ട് ഒരു മാസായി 🥲

Abhi • 18-03-2026 19:42

നിർത്തി പോയേക്കല്ലേ ബ്രോ...

DEVILS KING 👑😈 • 12-03-2026 12:40

ബ്രോ എവിടേ അടുത്ത ഭാഗം

Wikki • 12-03-2026 00:59

bro enthu patti

Abhi • 10-03-2026 23:28

2 maasam aavarayi bro.. oru update enkilum thannoode..

Eclipse • 07-03-2026 17:13

makane thirichu varuuuu......

Abhi • 03-03-2026 01:43

ബ്രോ.. നിർത്തി പോവൂല്ല എന്നൊരു പ്രതീക്ഷ..

Fayiz Mohamed • 02-03-2026 17:57

fange enthengilum onn para

TROOPER • 01-03-2026 18:01

bro, തിരിച്ചു വരുമോ 🙂

TROOPER • 01-03-2026 17:15

bro തിരിച്ചു വരുമോ 🙂

Sajir • 27-02-2026 18:07

ബ്രോ എവിടെ താൻ.വെയിറ്റിംഗ് ആണ്

Abhi • 26-02-2026 02:43

Bro.. കൊറേ ലേറ്റ് ആയല്ലോ

Eclipse • 25-02-2026 16:57

koooi maranno bro 🧐

Fayiz Mohamed • 25-02-2026 01:06

റിപ്ലൈ എങ്കിലും താടെയ് 🥲

DEVILS KING 👑😈 • 24-02-2026 21:41

ബ്രോ എവിടേ പുതിയ ഭാഗം. വേഗം. തരൂ.

Fayiz Mohamed • 24-02-2026 06:40

broooooo

Fayiz Mohamed • 22-02-2026 00:50

Enthengilum onn paredey 🙂

L:VI • 20-02-2026 16:57

waiting anu bro

KATHALIN • 17-02-2026 18:33

ബ്രോ പെട്ടന്ന് വരുമോ. മറ്റേ കഥയും വരുന്ന കാണുന്നില്ല ❤️

Jo • 16-02-2026 00:55

bro adutha bhaagam apola varuka ?

Fallen angel • 15-02-2026 12:44

Bro bakii tharumo

Abhi • 15-02-2026 03:23

bro.. adutha part eppazha

Fayiz Mohamed • 14-02-2026 01:14

bro enthayi

DEVILS KING 👑😈 • 12-02-2026 15:12

അടുത്ത ഭാഗം എവിടെ ബ്രോ. ഒന്നു വേഗം തന്നതിന് തരൂ.

Jimbu • 11-02-2026 15:07

waiting for next part

Marco • 30-01-2026 22:01

bro next പാർട്ട്‌ എപ്പോൾ തേരും 👀പിന്നെ കാമിയോ world famous loversil നിന്ന് ആണോ കാമിയോ 👀waiting ആണ് nthayalum വേഗം തായോ കുട്ടാ 🙌🏻waiting for ആയിരം കണ്ണുമായി and fake love climax and tom boy special

Achoos • 26-01-2026 21:45

ബ്രോ അടുത്ത പാർട്ട് എന്ന് വെരും

Achoos • 26-01-2026 21:44

ബ്രോ next part എന്ന് വെരും

Fang leng • 25-01-2026 13:01

ഈ പാർട്ട്‌ എഴുതിയപ്പോൾ ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നു ലക്ഷ്മിയെ ഒഴിവാക്കണോ അതോ ടൂറിൽ ഉൾപ്പെടുത്തണമോ എന്ന് അവസാനം ഒഴിവാക്കി... ശരിക്കും എനിക്ക് വിഷമമുണ്ട് പക്ഷെ നായകനും നായികയ്ക്കും കുറച്ച് സമയം ഒറ്റക്ക് കൊടുക്കാം എന്ന് കരുതി... അടുത്ത പാർട്ടിൽ ഒരു കാമിയോ ഉണ്ടാകും😁.ഫേക്ക് ലവ് ഉടൻ വരും ഒപ്പം ടോം ബോയ് ലവ് സ്പെഷ്യൽ പാർട്ടും.. അതിനു ശേഷം നിങ്ങളുടെ അഭിപ്രായപ്രകാരം വേറെ സ്റ്റോറിസ് എഴുതാം 💙💙

Rahul • 22-01-2026 08:23

Hai sahodhara tomboylove spicial part maranno waiting 4 more than 4 months please eatta enikku ningalude kadakalil eattavum istam athanu. Athukondanu veendum veendum chotikunnathu.

Fang leng • 25-01-2026 12:45

മറന്നിട്ടില്ല പകുതി എഴുതി കഴിഞ്ഞു ഇത് കഴിഞ്ഞിട്ടു തരാം ഇല്ലെങ്കിൽ ഞാൻ അതിന്റെ പുറകെ ആയിപോകും... 💙💙

Anu • 21-01-2026 18:52

nokki irikunna katha ahn ithe
ee partum poli ayyi avatharipich
avar thammil olla kooduthal scene waiting
tour nthakumo nthoo
ellam kandu thanne ariyanam

Fang leng • 25-01-2026 12:45

yes നോക്കാം 💙💙

കുഞ്ഞുണ്ണി • 21-01-2026 05:16

അടിപൊളി ❤️❤️

Fang leng • 25-01-2026 12:46

താങ്ക്സ് 💙💙

Annie • 20-01-2026 23:28

waiting for part 11
🥰

Fang leng • 25-01-2026 12:46

ഉടൻ തരാൻ ശ്രമിക്കാം 💙💙💙

Snake • 20-01-2026 22:30

onnum parayan illa ellam manoharam ayyi thanne avatharipichit ond
tour scene kanan waiting
late akillalollee🫣🫣

Fang leng • 25-01-2026 12:47

അടുത്ത ഒരു പാർട്ട്‌ മുഴുവൻ ടൂർ സീൻസ് തന്നെയാണ്‌ 💙💙

Shihas • 20-01-2026 21:56

ഇത്രയും ലേറ്റ് ആക്കല്ലേ മുത്തേ

Fang leng • 25-01-2026 12:47

നോക്കാം ബ്രോ... ❤

Geobel • 20-01-2026 21:53

next part late akalle
katherikunnu adutha bhagathenn
🩷

Fang leng • 25-01-2026 12:47

ok ❤❤

Hey • 20-01-2026 19:43

kollam
25 page akkamo
nthe patti korach speed akkiloo nthe patti ellam okey alle
waiting for next part

Fang leng • 25-01-2026 12:49

ഒക്കെയാണ്‌... അടുത്ത പ്രധാന പ്ലോട്ട് ടൂർ ആയതുകൊണ്ടു കുറച്ച് സ്പീഡ് കൂട്ടിയതാണ് ഇല്ലെങ്കിൽ നിങ്ങൾക്ക് ബോർ അടിക്കും ❤❤