← Back to 💞ആയിരം കണ്ണുമായി 11 [Fang leng]

Comments

💞ആയിരം കണ്ണുമായി 11 [Fang leng] · approved reader discussion

Sam Ev • 24-05-2026 01:58

next udane kano 24 ayi date

Fang leng • 24-05-2026 22:58

ഉടനെ ഫേക്ക് ലവ് ക്ലൈമാക്സ്‌ വരും ശേഷം ഇത് വരും 💙

fallen angle • 27-05-2026 10:43

vegam tharane bro broyudealla problemsum okk avatte enn prarthikkunnuu broyude storykk ayitt njagall allavaraum katta waiting ann ennu 27 ayy bro alla bro ithinte next part climax ano appo??? :)

Shan • 18-05-2026 01:34

ബ്രോ... എന്തൊക്കയോ ഇഷ്യൂസ് ആണ് കെട്ടിട്ടിരുന്നു. ok ആയോ next പാർട്ട്‌ പെട്ടന് ഉണ്ടാകുമോ...

Jimbru • 14-05-2026 04:14

bro നല്ല എഴുത്ത്.. അടിപൊളി love സ്റ്റോറി.. ഇനിയും തുടരണം
അടുത്ത പാർട്ട് ഉടനെ തരണേ

Arun Thampi • 13-05-2026 13:13

✍️👌🌷 അഖിൽ ശ്രുതി രണ്ടുപേരും നല്ലപോലെ സെറ്റ് ആയി വരുന്നുണ്ട് ..അവരുടെ പ്രണയം നല്ലപോലെ ഇഷ്ടപ്പെടുന്നുണ്ട്

Fallen angel • 12-05-2026 16:14

Bro ithinte backi udane thanne tharane please wait cheyan vayya athukonda athrakkum ishttama ee story ❤️🕊️

GOD KING 👑⚡ • 11-05-2026 21:16

കഥ നന്നായിരുന്നു. അടുത്ത ഭാഗം വൈകാതെ തരും എന്ന് പ്രതീക്ഷിക്കുന്നു.

Jith • 11-05-2026 10:50

kollaam thudarnnula episodukal pettannu varatte. patuke moodonu maati patukke oru kaliyilek varanam.

Aromal • 11-05-2026 02:14

ithupole thanne potte💥💥

Akhil Jose • 11-05-2026 01:21

Bro.... adi powli aanu.. problem solve aakatae..

Fang leng • 12-05-2026 23:32

ok❤

നന്ദുസ് • 10-05-2026 17:00

സൂപ്പർ സഹോ....
വളരെ നല്ല ഫീൽ ആരുന്നു... ആ ടൂർ രംഗങ്ങളൊക്കെ നല്ല ഒറിജിനാലിറ്റി and റിയാലിറ്റി ഫീൽ ചെയ്യിപ്പിച്ചു... അതിനിടക്ക് അജുവിനേം അമ്മുനേം കൂടി വെറുതെയെങ്കിലും ഉൾപ്പെടുത്തിയത് കളർഫുൾ ആക്കി..... അടിപൊളി....
ശ്രുതിയുടേം അഖിലിന്റേം ഇടക്കൊരു നല്ലൊരു കെമിസ്ട്രി ഉടലെടുത്തിട്ടുണ്ട്....
ആ കെമിസ്ട്രിയുടെ ഉള്ളം ഒന്നു തുറന്നുകാണിച്ചാൽ മാത്രം മതി.... 💞💞
കാത്തിരിക്കുന്നു സഹോ....

നന്ദുസ്...

John wick • 10-05-2026 15:01

veendum vannathil santhosham..korchoode kazhinj set aaya mathi 2 perum....parasparam ishtam thuranne parayande vingatte...😂😂

Snake • 10-05-2026 11:33

nokki iripp ayirunn
ni enta favorite author ahn njan wait cheythe irikumm ninta katha varan
avan enn avante ammene kanum, avare kandukille avan ithe okkey ahn enik ariyandathe athen waiting ahn
exam result onn vannirunney nthakum enn okkey ariyayirun
12 part petten ondakumoo

Abhi • 10-05-2026 10:04

ലേറ്റ് ആയെങ്കിലും ആ ഫീൽ എവിടെയും പോയിട്ടില്ല.. ഈ പാർട്ടും മനോഹരം ആയി.. നമ്മളും ഒരു ടൂർ പോയ പോലെ..
ശരിയാണ്, ലക്ഷ്മി ഉണ്ടായിരുന്നേൽ ഇവർക്ക് ഇത്ര ടൈം കിട്ടില്ലായിരുന്നു..

അജുവും അമ്മുവും ഇളംകാറ്റ് പോലെ വന്ന് പോയി.. കുറച്ചൂടെ വേണമായിരുന്നു എന്നൊരു തോന്നൽ..

പ്രശ്നങ്ങൾ ഒക്കെ തീർന്നു എന്ന് കരുതുന്നു.

ഹനീഷ് • 10-05-2026 10:04

പൊന്നളിയാ വേഗം ഇടൂ

Davi • 10-05-2026 09:55

Fang leng univers

Priyanka Sooraj • 10-05-2026 09:09

നല്ല പാർട്ടായിരുന്നു. ഒരുപാട് വൈകിയാണ് ഈ പാർട്ട് വന്നത്. അടുത്ത പാർട്ട് അധികം വൈകാതെ തന്നെ ഇടാൻ ശ്രമിക്കണേ

Shameer otp • 10-05-2026 02:59

ബ്രോ ഒരുപാട് സന്തോഷം എന്നും വന്ന് നോക്കുന്ന ഒരു കഥ ബാക്കി ഇനി ലേറ്റ് akumo

Fayiz Mohamed • 10-05-2026 02:51

മാനസികാവസ്ഥ മനസ്സിലായി ബ്രോ കുഴപ്പമില്ല,
ഇട്ടിട്ടുപോയില്ലല്ലോ അതുതന്നെ വലിയ കാര്യമാണ് ❤️
എപ്പോഴും കിട്ടാറുള്ള മാജിക്‌ ഫീൽ കിട്ടിയില്ല സീനില്ല പഴേ ഫ്ലോവിൽവരുമ്പൊ ശരിയാവും 🙌🏻
കാമിയോ നൈസ് ആയിരുന്നു 😁അതുപോലെ ബ്രോടെ കാരക്റ്റർ അനുസരിച്ച് അടുത്ത കഥ റോണിടെ ആവനാണ് ചാൻസ്, അതിനൊള്ള എല്ലാ സാധ്യതയും കാണുന്നുണ്ട് 😂
പേജ് കൂട്ടിയതിന് സ്പെഷ്യൽ താങ്ക്സ് ബ്രോ 😉
പിന്നേ അടുത്തത് പറ്റുമ്പോലെ എന്നാൽ ഒരുപാട് ലേറ്റ് ആക്കാതെ ഇടാൻ നോക്കണേ 🫶🏻

Fang leng • 12-05-2026 23:34

നോ, റോണിയുടെ കഥ ഉണ്ടാകില്ല അജാസിന്റെ സ്റ്റോറി ഉണ്ടാകും ❤❤

Fayiz Mohamed • 13-05-2026 15:58

Multiverse of Fang Leng 😎

Faber cast • 10-05-2026 01:26

കിടിലം കിടിലോൽക്കിടിലം

Mr malayali • 10-05-2026 00:39

അങ്ങനെ അവസാനം വന്നല്ലോ ആശാനേ👀🙌🏻പാർട്ട്‌ കൊള്ളാം കിടുക്കി last scn 🌝💎അപ്പൊ ഇനി അടുത്ത പാർട്ട്‌ വേഗം വേഗം തെരണേ

Mouli • 10-05-2026 00:32

feel good ending pradheekshikkunnu

Geobel • 09-05-2026 23:36

well done ma boy
avasanam oru umma koduthe 🤭🤭
jeevitha therakukal ellavarkum ond manucuil akum 😞
adutha part waiting ahne begam ayyikottee

GOD KING 👑⚡ • 09-05-2026 23:33

എന്താ ബ്രോ ഇത്ര വൈകാൻ കാരണം. any health issue?

Fang leng • 13-05-2026 23:52

ഹേയ് ഹെൽത്ത്‌ ഒക്കെ ഓകെയാണ്..ചില പേർസണൽ പ്രോബ്ലംസ്. എഴുത്തൊക്കെ മടുത്ത പോലെയായിരുന്നു, ഇപ്പോൾ ഒക്കെയാണ്‌.

Shihas • 09-05-2026 22:53

എന്താ കുട്ടാ ഇത്രേം ലേറ്റ് ആവുന്നത്. മറ്റേ സ്റ്റോറി ബാക്കി എവിടെ

Heisenberg • 09-05-2026 22:25

adipoli ayittund enik ishttayi ith polulla realistic kathakal theera illa ingale kathakal okke enik ishtta

Hey • 09-05-2026 22:05

ഒരുപാട് വൈകി എന്നറിയാം വൈകി എന്നറിയാം ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു എഴുതാനുള്ള മൂടൊന്നും ഇല്ലായിരുന്നു  ippo ellam set ayyi enn karuthunnu
adutha part petten thanne
charge ayyi Vaichapoo
part 12 waiting

Fayiz Mohamed • 09-05-2026 22:05

അങ്ങനെ 4 മാസത്തെ കാത്തിരിപ്പിനൊടുവിൽ അവൻ വന്നു 😌❤️

അമ്പാൻ • 09-05-2026 22:04

❤️‍🔥❤️❤️‍🔥❤️❤️‍🔥❤️❤️‍🔥❤️❤️‍🔥❤️❤️‍🔥❤️❤️‍🔥❤️❤️‍🔥❤️

Love • 09-05-2026 20:37

beautiful 😍
ellam onn set avatte petten
avante ammene kandu kittatte petten
avanmar kachara akkum enna njan karutheye room ill vech scn ayya pani kittiyene
adutha part petten ondakumoo
waiting...

Lucifer • 09-05-2026 19:59

next part Pettanu venam please

God of thunder • 09-05-2026 19:49

ഇനിയും വൈകാതെ സൂക്ഷിക്കുക, കഥയൊക്കെ മറന്നു തുടങ്ങി, 🥺🥺

Rose • 09-05-2026 19:07

chekkan padicha pani 18 um nokkan ond 😁
petten thanne onnikane
ammeda scene eppozhum vishamam ahn
annie teacher ne kandu kittiledaa
waiting for next part ❣️
nthe patti late ayye, ippo ellam ok ayyo?
ellam ok ahn enn vishvacikunn

Eclipse • 09-05-2026 18:28

finally vannu alle muthe 🥹. kore kalam ayit waiting ayirunnu 😍 idakidak old chapter poyi nokkum valla update undo enn 🫂.