← Back to 💞ആയിരം കണ്ണുമായി 12 [Fang leng]

Comments

💞ആയിരം കണ്ണുമായി 12 [Fang leng] · approved reader discussion

DEVILS_KING • 27-07-2026 00:34

അടുത്ത ഭാഗം എവിടെ ബ്രോ

From: Chapter 1

Ajay • 18-07-2026 17:18

Fang bro, അടുത്ത പാർട്ട് എപ്പഴാ..

ജോക്കുട്ടൻ • 14-07-2026 12:27

വളരെ ഇഷ്ടപ്പെട്ടു, ഇത് നല്ല ഒരു ഫീൽ ഗുഡ് സ്റ്റോറി ആണ്. അടുത്ത ഭാഗം ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

DEVILS_KING • 12-07-2026 17:30

അടുത്ത ഭാഗം വൈകാതെ തരും എന്ന് പ്രതീക്ഷിക്കുന്നു.

Sharika Suresh • 30-06-2026 22:01

സാദാരണ കമ്പി അല്ലാതെ സ്നേഹം ഉള്ള ഒരു കഥ വായിക്കുന്നത് ഈ വെബ്സൈറ്റ് ഇൽ ഇത് ആദ്യമാണ്. നിങ്ങൾക്ക് നല്ലൊരു ഭാവി നേരുന്നു ഇനിയും എഴുതുക കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.

DEVILS_KING • 30-06-2026 10:40

ഇതിൻ്റെ അടുത്ത ഭാഗം എവിടെ ബ്രോ. വേഗം തരൂ

DEVILS_KING • 26-06-2026 17:44

അടുത്ത ഭാഗം വൈകാതെ തരും എന്ന് പ്രതീക്ഷിക്കുന്നു

Voiddd • 21-06-2026 12:20

Ith polathe vere story ethelum parayuo

Ajay • 26-06-2026 17:27

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് , ദൂരങ്ങളിലേക്ക്

Cooldude • 21-06-2026 11:30

ഓരോ part ഉം ഗംഭീരം...

നന്ദുസ് • 13-06-2026 21:53

സൂപ്പർ.. പാർട്ടു...
ഒരുപാടു കാത്തിരുന്ന ഒരു നിമിഷമായിരുന്നു അവർ തമ്മിലുള്ള ഇഷ്ടം പറച്ചിൽ...
അത് നടന്നു കിട്ടിയ സന്തോഷത്തിൽ ഇരിക്കുന്ന സമയത്തു ഒരു ആഘാദം.. ഇടിത്തീ പോലെ വന്നു കയറിയ മ്മടെ ശ്രുതിയുടെ അച്ഛന്റെ മരണം.. അത് ഭയങ്കര വേദന ആണ് തന്നത്....
ന്തായാലും വളരെ നല്ലൊരു പാർട്ടു ആയിരുന്നു...
ഇനിയാണ് ഒറ്റക്കായിപ്പോയ ശ്രുതിക്കും അഖിലിനും തുണയായി ടീച്ചറിന്റെ എൻട്രി വേണ്ടത്... അത് പ്രതീക്ഷിക്കുന്നു....

തുടരൂ സഹോ..

നന്ദുസ്...

Vishnu • 13-06-2026 20:03

ഇത് പോലത്തെ വേറെ കഥകൾ suggest ചെയ്യുമോ

Good man • 13-06-2026 10:32

The soul of the story was lost
it's better to stop
and start new one

Fang leng • 14-06-2026 11:00

എവിടെയാണ് ബ്രോ പ്രശ്നം... പഴയത് പോലെ എഴുതാൻ പറ്റുന്നുണ്ടോ എന്ന് എനിക്കും സംശയമുണ്ട്... അടുത്ത പാർട്ട്‌ കുറച്ച് കൂടി നന്നാക്കാൻ നോക്കാം..

Ram Kumar • 13-06-2026 08:26

please consider Tomboy love tailend rahul

Fang leng • 14-06-2026 11:01

വരും ഞാൻ പകുതിയിൽ കൂടുതൽ എഴുതി വച്ചിട്ടുണ്ട് ❤❤

Jimbru • 13-06-2026 04:32

bro അടിപൊളി
പെട്ടെന്ന് തന്നെ അടുത്ത പാർട്ട് തരണേ

Fang leng • 14-06-2026 11:01

ഒക്കെ... താങ്ക്സ് ❤❤

Shihas • 13-06-2026 00:59

waiting for next part and next story

Devilgod • 12-06-2026 15:04

Kore nalayi bro nalloru chechinkadha vannit vegam ayikote rand story orumich kond povan pattuvon nok bro orumich erakiyal delay koodthalaville pinne storyk connection vann povumnore timil rand story ezhuthiyal

Fang leng • 14-06-2026 11:02

അങ്ങനെ വലുതായി ഒന്നും പ്രതീക്ഷിക്കരുത്.. വെറുതെ എഴുതിനോക്കുന്നു വർക്ക്‌ ആകുമോ എന്ന് അറിയില്ല... ഉടനെ വരും ❤❤

ഉണ്ണിക്കുട്ടൻ • 12-06-2026 04:13

ഒത്തിരി ലേറ്റ് ആക്കല്ലേ മാഷേ!

Sam Ev • 12-06-2026 03:40

great kurach vayikaylum Keep Continue

DEVILS KING 👑😈 • 12-06-2026 02:18

എന്നെ വല്ലണ്ട് പിടിച്ചിരുത്തിയ എഴുത്തുകൾ ആണ് നിങ്ങളുടേത്. എന്നോട് erotic love stories നേ പറ്റി ചോദിക്കുന്നവരോട് പറയാറും ഉണ്ട്.

കഥയെ പറ്റി പറയുവന്നേൽ എന്നത്തേയും പോലെ ഇന്നും പൊളിച്ചു. എനിക്ക് നന്നായി ഇഷ്ടമായി. ആകെ ഒരു വ്യത്യാസം, അച്ഛൻ്റെ മരണം എന്നെ വല്ലണ്ട് സങ്കടപ്പെടുത്തി, ഒപ്പം അവരെ ഒന്നിപ്പിച്ച് എന്നതാണ് അതിൽ ഒരു ആശ്വാസം.

  പിന്നെ ഞാൻ ഇവിടെ ട്വിസ്റ്റ് പ്രതീക്ഷിക്കുന്നു. അതായത് നമ്മുടെ നായകൻ്റെ അമ്മയുടെ ഒരു മാസ്സ് എൻട്രി.🔥

അപ്പോ അടുത്ത ഭാഗം വേഗം തരും എന്ന് പ്രതീക്ഷിക്കുന്നു

Fang leng • 14-06-2026 11:04

താങ്ക്സ്..ഒരു ട്വിസ്റ്റ്‌ ഉണ്ട്... കഥ കുറച്ച് കൂടി പിരിമുറുക്കത്തിലാകും.. ❤❤

Faber cast • 12-06-2026 01:52

ഈ സൈറ്റിലെ സൈലന്റ് കില്ലർ ആണ് നീ. നിന്റെ കഥകൾക്ക് ഒക്കെ ഒരു ആത്മാവുണ്ട്🥰🥰🥰🥰🥰🥰

Fang leng • 14-06-2026 11:05

താങ്ക്സ് ഫോർ യുവർ സപ്പോർട്ട് ❤❤❤

Vishnu • 11-06-2026 23:45

ഇതിൽ കമ്പി ഉണ്ടാവുമ്പോ

Fang leng • 14-06-2026 11:06

ഉണ്ടാകും... നെക്സ്റ്റ് പാർട്ട് ഉണ്ടാകും.. ❤❤

Ajay • 14-06-2026 21:39

അച്ഛൻ പോയ സങ്കടത്തിൽ ഉള്ള നായിക.. അങ്ങനൊരു പാർട്ടിൽ അത് എങ്ങനെ ഒത്തു പോവും.. വലിയൊരു പാർട്ട് ആണെങ്കിൽ താങ്കളുടെ എഴുത്തിൽ ചിലപ്പോൾ അതൊരു അരോചകം ആവാൻ ചാൻസ് ഇല്ല...
അടുത്ത പാർട്ടിനായി കാത്തിരിക്കും..

Geobel • 11-06-2026 23:08

waiting for next story and part

Vishnu • 11-06-2026 21:40

ബ്രോ, ഏതെങ്കിലും പാർട്ടിൽ kampi👍ഉണ്ടാവുമോ

Vishnu • 11-06-2026 21:38

ബ്രോ ഏതെങ്കിലും പാർട്ടിൽ കമ്പി ഉണ്ടാവുമോ

നല്ല രസമായിരിക്കും

Hey • 11-06-2026 21:22

sad at last part. achan nalla orakkam ayirikum alle athey akavoll please🙏
ippo avanum oru lakshya bhotham okkey ond
ammene koode kittiya ellam set ayyi
akhil and sruthi 🥰
adutha partum ithe pole patten thanne
new story set

Fang leng • 14-06-2026 11:06

നോക്കാം... ❤❤

Love • 11-06-2026 19:32

achanta scene 😭😭
athe korach late akkamairunn
last vishamam ayyi
ippo randuperum ellam nashtapettavere polee ayyi
avark randuperudem yathara manoharam avatte ❣️❣️

Mr malayali • 11-06-2026 17:56

അച്ഛൻ......... 🙂👋🏻ആയോ എന്തായാലും കൊറച്ചു ഉള്ളു എങ്കിലും നല്ല കിടിലൻ പാർട്ട്‌ ആയിരുന്നു പിന്നെ ഇനി imp കാര്യം പുതിയ സ്റ്റോറിയെക്കാൾ എനിക്ക് imp ഇതിന്റെ next പാർട്ട്‌ ആണ് so first priority ഇതിനു കൊടുക്കണം plzzzz വേഗം വാ bro next പാർട്ട്‌ ayit

Fang leng • 14-06-2026 11:08

അങ്ങനെ ചെയ്യാം രണ്ട് കഥകൾ എഴുതിയപ്പോൾ ശ്രദ്ധകിട്ടുന്നില്ല.. ഒന്ന്‌ എഴുതുമ്പോൾ മറ്റേതിന്റെ ചിന്ത വരുന്നു... ഞാൻ ശ്രദ്ധിക്കാം ❤❤

Ajay • 11-06-2026 17:44

ഒരുപാട് സന്തോഷവും വലിയൊരു സങ്കടവും.. ❤️

Rose • 11-06-2026 17:23

nthenada avasanam athe cheythathe
sruthi pavam ottak ayyille
avare randeenem onnipichit ahn achan poyathe engilum athe ozhivakkairinnu
akhil and sruthi avarude jeevitha yathara kanan waiting
😍😍

Fang leng • 14-06-2026 11:08

നോക്കാം ബ്രോ അടുത്ത പാർട്ടിൽ എല്ലാം അറിയാം...

Aju • 11-06-2026 17:02

അടിപൊളി super ❤️

Rose • 11-06-2026 16:57

thanga kutta
ponne katha ravile nokkiyapo kandilalo upcoming ill
polich petten thanne kitti

God of thunder • 11-06-2026 16:32

ടൂർ കഴിഞ്ഞു വരുമ്പോ അച്ഛൻ മരിച്ചു കിടക്കുന്നത് ആണ് ശ്രുതി കാണുന്നത് എന്ന കരുതിയെ 😁, എന്തായാലും അങ്ങേരെ തട്ടും എന്ന് ഉറപ്പായിരുന്നു 🤭

AKN • 12-06-2026 01:07

waiting for chechikadha

Fang leng • 14-06-2026 11:09

എന്താ ബ്രോ... 😁

Eclipse • 11-06-2026 16:21

fang leng muthe entha parayuka as usual kidilan part🥰.ini oru month wait cheyyanamallo enn otta sankhadam ullu 🥹. next part vegam kittumo + page num increase akki.🫣 waiting for upcoming stories

Fang leng • 14-06-2026 11:10

താങ്ക്സ്... ഉടൻ തരാൻ നോകാം

Minnal murali • 11-06-2026 16:20

cringe aakuvanallo

Fang leng • 14-06-2026 11:12

എന്റെ കഥകൾ എല്ലാം അല്പം ക്രിഞ്ച് ആണൊ എന്ന് എനിക്ക് എപ്പോഴും സംശയം തോന്നാറുണ്ട്.. 😁... പിന്നെ ആരും അങ്ങനെ പറഞ്ഞു കേട്ടിട്ടില്ല.. ഇപ്പോൾ കേട്ടു എവിടെയാ ബ്രോ അങ്ങനെ തോന്നിയെ

RK • 11-06-2026 15:37

ഭയങ്കര ട്വിസ്റ്റ് ആയല്ലോ!  അപ്പോൾ ശ്രുതിയുടെ ഇനിയുള്ള ജീവിതം?  ഇപ്പോൾ തന്നെ അവർ ഒരുമിച്ച് ജീവിക്കട്ടെ.

Fang leng • 14-06-2026 11:13

നോക്കാം ബ്രോ