← Back to 💞ആയിരം കണ്ണുമായി 2 [Fang leng]

Comments

💞ആയിരം കണ്ണുമായി 2 [Fang leng] · approved reader discussion

ജീഷ്ണു • 15-07-2025 14:52

Super, വായിച്ച് തീർന്നതറിഞ്ഞില്ല,🙂

Sajir • 15-07-2025 00:37

Bro waiting aaanu

killer b • 14-07-2025 11:18

3rd part eppol

ഹൃദയം • 11-07-2025 00:18

love it  സൂപ്പർ bro

Sam Ev • 08-07-2025 03:43

Baaki?

Fayiz Mohamed • 07-07-2025 02:01

Leng ജീ ആപ് കഹാ ഹേ 😄

Marco • 05-07-2025 21:40

എന്ന് വരും നീ ഇനി എന്ന് വരും നീ. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി

Roho💫 • 02-07-2025 22:42

@Fang leng🥰
അതിഗംഭീരമായ കഥ...
Emotions എല്ലാം നല്ല രീതിയിൽ തന്നെ workout ആയിട്ടുണ്ട്.. Keep going man... 🥰
Next part ennu തരാൻ കഴിയും,ഒരു date പറയാമോ??

Sajir • 29-06-2025 01:32

എൻ്റെ പോന്നു ബ്രോ ഒരു രക്ഷയുമില്ല കേട്ടോ വേറെ ലെവൽ സ്റ്റോറി യാണ്.എന്തൊരു എഴുത്ത് ആണ് ബ്രോ കഥാപാത്രങ്ങളും സന്ദർഭങ്ങളും എല്ലാം നേരിൽ കാണും പോലെ.ശ്രുതിയെ നന്നായി ഇഷ്ടപ്പെട്ടു പാവം കുട്ടി അഖിൽ നായകൻ ആയിപോയ് അല്ലെങ്കിൽ അവൻ്റ്3 തന്തക്ക് വിലിച്ചേനെ ഞാൻ.എന്നാലും അവൻ്റെയുള്ളിൽ എവിടെയൊക്കെയോ ഒരു. നന്മയുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കൂടെ അഞ്ച് ടീച്ചറെയും.

ഹൃദയം • 11-07-2025 00:17

love it

Sajir • 20-07-2025 03:35

🥰😍

Fang leng • 28-06-2025 23:06

Ok 👍👍

Rahul • 27-06-2025 07:01

Hai eatta tomboylovinu oru tailend ezhuthamo its a great story.

Fang leng • 28-06-2025 23:00

Coming soon 👍 എഴുതി തുടങ്ങി 💙💙

Rahul • 15-07-2025 05:03

Thanks a lot really miss that story

rocky • 26-06-2025 23:06

കഥ വളരെ നന്നായിട്ടുണ്ട് അടുത്ത പാർട്ട്‌ വൈകാതെ വേഗം ഇടണെ

Fang leng • 28-06-2025 23:01

Ok 💙💙

Marco • 26-06-2025 21:58

ശ്രുതിയുടെ scn നല്ല രീതിയിൽ emotional ആയി connect ആയി that was awesome അഖിൽ sry choichath ന്തായാലും നന്നായി 👌🏻മെല്ലെ മെല്ലെ നന്നാക്കം അവനെ 😂next part വേഗം താ കേട്ടോ

Fang leng • 28-06-2025 23:02

താങ്ക്സ് നന്നാവുമോ എന്ന് നമുക്ക് നോക്കാം 👍👍

Mr malayali • 26-06-2025 21:56

കുട്ടാ 👌🏻പൊളിച്ചു കൂടുതൽ പറഞ്ഞു over ആകുന്നില്ല next part വേഗം പോന്നോട്ടെ

Fang leng • 28-06-2025 23:02

Ok💙💙💙

Fayiz Mohamed • 26-06-2025 21:38

ഈ പാർട്ടും കിടിലനായിട്ടുണ്ട് ലെങ് ബ്രോ പ്രേത്യേകിച്ച് ഇമോഷണൽ ഡയലോഗ്സ് നല്ലരീതിയിൽ കണക്റ്റായി ❤️തുടരുക 👍🏻

Fang leng • 28-06-2025 23:02

താങ്ക്സ് ❤❤❤

Kalakeyan • 26-06-2025 21:26

Waiting aayirunnu bro❤️

Alex Matthew • 26-06-2025 20:34

Previous part evide ?

Fang leng • 28-06-2025 23:03

Fang leng എന്ന് സർച്ച് ചെയ്താൽ മതി 👍

DEVIL'S KING 👑😈 • 26-06-2025 19:26

ഞാൻ തങ്ങളുടെ ഒരു ഫാൻ ആണ്. അത്ര മനോഹരം ആണ് എഴുത്. ഇങ്ങനെ ഉള്ള കഥകൾ അവസാനിക്കുമ്പോൾ, ചിലപ്പോൾ ഒക്കെ വലിയ വിശമാവസ്ഥയിൽ കൊണ്ട് എത്തിക്കാർ ഉണ്ട്. അങനെ ഒരു അറ്റെംപ്ട് അങ്ങയുടെ ഭാഗത്ത് നിന്നും വരല്ലേ എന്ന് അഭ്യർത്ഥിക്കുന്നു. 🙏 പിന്നെ പേജ് അൽപ്പം കുട്ടി എഴുതണം . അത് പറയാൻ കരണവും അങ്ങയുടെ എഴുത്ത് തന്നെ ആണ്. അങ്ങ് മനസ്സിലാക്കുമെന്നു വിശ്വസിക്കുന്നു.

എന്ന്

ഡെവിൾസ് കിങ് 👑😈

Fang leng • 28-06-2025 23:04

അങ്ങ എന്നൊന്നും വിളിക്കല്ലേ ബ്രോ 😁.. പേജ് കൂട്ടാൻ ശ്രമിക്കാം 👍

Faber cast • 26-06-2025 18:44

കലക്കി മോനേ കലക്കി, വെച്ച്താമസിപ്പിക്കാതെ ബാക്കി പെട്ടെന്നിടണം. 👌

Fang leng • 28-06-2025 23:04

Ok 💙❤💙

Leo • 26-06-2025 15:44

ശരിക്കും എന്താ പറയേണ്ടെന്നു അറിയില്ല. എന്നാ ഫീലാ ബ്രോ ഈ സ്റ്റോറിയിക്ക്.ഇടയ്ക്കു സങ്കടം തോന്നി പക്ഷെ പിന്നെ വായിച്ചപ്പോൾ ആണ് ഈ സ്റ്റോറിയിക്ക് ഇമോഷണൽ  ഒള്ളത്കൊണ്ട് ആയിരിക്കും സ്റ്റോറിയിക്ക് feel തോന്നുന്നത്❤️.anyway pls continue...

Fang leng • 28-06-2025 23:05

Ok.. 💙❤

Unknown • 26-06-2025 15:44

ശരിക്കും എന്താ പറയേണ്ടെന്നു അറിയില്ല. എന്നാ ഫീലാ ബ്രോ ഈ സ്റ്റോറിയിക്ക്.ഇടയ്ക്കു സങ്കടം തോന്നി പക്ഷെ പിന്നെ വായിച്ചപ്പോൾ ആണ് ഈ സ്റ്റോറിയിക്ക് ഇമോഷണൽ  ഒള്ളത്കൊണ്ട് ആയിരിക്കും സ്റ്റോറിയിക്ക് feel തോന്നുന്നത്❤️.anyway pls continue...

Mouli • 26-06-2025 14:18

Please adutha partinu waiting aanu late aakkaruthu apeksha aanu

Fang leng • 28-06-2025 23:06

Ok

Love • 26-06-2025 13:57

Bro, ningada kadha vaikumboo ennum oru feel thanne ahn
Ningal nalla oru azhuthe karan thannee ahnttooo

Faber cast • 26-06-2025 18:44

കലക്കി മോനേ കലക്കി, വെച്ച്താമസിപ്പിക്കാതെ ബാക്കി പെട്ടെന്നിടണം 👍

Fang leng • 28-06-2025 23:05

താങ്ക്സ് ❤❤

Rose • 26-06-2025 12:48

Edakk oru sangadam okke vannu
Athe ellam aah 21 page vaichapoo ok ayyii
Next part set akkikooo 💚💛🧡💜💙

Fang leng • 28-06-2025 23:06

Ok💙