← Back to 💞ആയിരം കണ്ണുമായി 3 [Fang leng]

Comments

💞ആയിരം കണ്ണുമായി 3 [Fang leng] · approved reader discussion

fallen angle • 25-07-2025 12:18

bro adutha part eppo varum enthengillum update tharumoo bro

fallen angle • 24-07-2025 17:12

bro baki eppo varum bro vayikkan kothiyayitta bro

fallen angle • 23-07-2025 01:09

Bro വായിക്കാൻ ഉള്ള കൊതി കൊണ്ട് ചോയിക്കുവാ ഒന്നൂ എത്രയും വേഗം തരാൻ പറ്റുമോ 😩
NB :  ഈ ഡയലോഗ് ഏതേലും സിനിമ ഡയലോഗും ആയി ബന്ധം തോന്നുന്നുണ്ട് എങ്കിൽ തികച്ചും തോന്നൽ മാത്രം 😂

Fang leng • 21-07-2025 23:37

എഴുതി കഴിയാറായി ഉടൻ വരും 💙💙💙

Fayiz Mohamed • 26-07-2025 19:10

🥲

Sajir • 20-07-2025 03:34

എന്താ ബ്രോ ഇത് പെട്ടെന്ന് തീർന്നു പോയല്ലോ വായിച്ച് കൊതി തീരാത്ത പോലെ അത്രക്കും ഗംഭീരമായ സീൻസ്.നല കാചിക്കുറിക്കിവച്ചപോലെ എല്ലാം ഒന്നിനൊന്ന് മെച്ചം.ശ്രുതിയുടെ സീൻ എല്ലാം വളരെ മനോഹരമായിരുന്നു അവളുടെ കപട മുൻകോപവും അവളുടെ സങ്കടങ്ങളും എല്ലാം നൈസ്.അഖിലും ശ്രുതിയും തമിൽ നല്ലൊരു കെമിസ്ട്രി ഉണ്ട് അത് വേറെ ലെവൽ vibe aan ബ്രോ.അപ്പോ കൂടുതൽ ഒന്നും പറയുന്നില്ല അടുത്ത പാർട്ട് വേഗം തന്നേക്കണം പിന്നെ കൂടുതൽ പേജുകൾ ഉൾപ്പെടുത്തി എഴുതുക.ആയിരം കണ്ണുകൾ സപ്പോർട്ടുമായി കൂടെയുണ്ട്.

സ്നേഹപൂർവം sajir ❤️❣️❣️❣️🌹🌹🌹🌹🌹❣️

മിയ കുട്ടൂസ് • 19-07-2025 00:34

😍😍 കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി

DEVILS KING 👑😈 • 18-07-2025 18:29

വൈകാതെ തന്നെ next part തരുക. പ്ലീസ്...👍

വേലമ്മ • 17-07-2025 15:29

Interesting

vanam anadhu • 17-07-2025 11:55

ore pwoli

𝐁𝐞𝐛𝐨💗 • 16-07-2025 15:52

നൈസ് സ്റ്റോറി ബ്രോ 🙌🏻 വായിച്ചപ്പോൾ തന്നെ ഞാൻ ചാർജ് ആയി waiting 4 next part 😍

Love • 16-07-2025 08:56

Waiting ayirunnn 😍💕

Abi • 15-07-2025 23:26

Da nice story 👏 👏👏👏👏
Waiting for next part

Mr malayali • 15-07-2025 22:20

Nice 🙌🏻അവർ തമ്മിൽ ഒന്നിച്ചു അതിനു ശേഷം ഉള്ള നിന്റെ love moments magic കാണാൻ കൊതിയാവുന്നു next പാർട്ട്‌ വേഗം thaa

Marco • 15-07-2025 22:18

കുട്ടാ next പാർട്ട്‌ വേഗം തെരണേ ആകാംഷ കൂടി വന്നു ഇനി എന്ത് എന്ന് ആലോചിക്കുമ്പോൾ make it fast

ജീഷ്ണു • 15-07-2025 15:14

നല്ലൊരു സ്റ്റോറി ആണ്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു🥰

Robert longdon • 15-07-2025 14:11

Super ...broh..thudaruka

Unknown • 15-07-2025 13:32

വായിച്ചപ്പോൾ തന്നെ ഞാൻ charge ആയി 🥰

കഴപ്പി • 15-07-2025 16:25

Njanum charge Aayee🔋🔋

Faber cast • 15-07-2025 13:18

എന്റെ മോനേ കലക്കി, നിന്റെ എല്ലാ കഥകളിയും പ്രണയത്തിന്റെ ഒരു ലോലഭാവങ്ങളുണ്ട് അത് വായിക്കാൻ അടിപൊളിയാ 👌👌👌

Rose • 15-07-2025 11:46

Polich mutheyy
Ee part korach sneham okke thonni
Akhil athara chetta alla um
Sruthi mikkavarum avanta kai kond chavumm oroo oppikum aval 😂😂
Appo adutha part petten tharan njan parayanillan kittilaloo 😂😂

Rex Wilium • 15-07-2025 10:38

ഒന്നൂടെ കടുക് വറുത്തിട് make it more spicy റോണന്മാരെ ഒന്നൂടെ ഉഷാറാക്കിയാൽ അവന്മാരുടെ കാലിൻ്റെടേൽ തന്നെ വെടിക്കെട്ട് നടത്താം. അസാപ്പ് ചേച്ചിയെ അഖിലേട്ടൻ ഐറ്റി short cuts കൊണ്ട് hook ചെയ്യുമോ. അതെങ്ങനാ അത് കണ്ടാ ലീഡർക്ക് തിളയ്ക്കുമല്ലൊ.  പൈതലിനെ പുല്ല് മേയാൻ വിടൂ

ZIMBA • 15-07-2025 08:37

Please make a happy ending bro

RK • 15-07-2025 06:43

അഖിലിന്റെ കലിപ്പൻ മോഡ് കുറച്ച് കുറച്ചാൽ എന്താ?  ശ്രുതിയുടെ ബുദ്ധിമുട്ടുകളും വീട്ടിലെ അവശതകളും അവൻ മനസ്സിലാക്കട്ടെ, അവന്റെ മനസ്സിൽ മാറ്റങ്ങൾ ഉണ്ടാകട്ടെ!!
ഒരു ആഗ്രഹം മാത്രം ആണ്.

Nabil • 15-07-2025 18:39

നേര് ബുദ്ധി കഥകൾ മണ്ണപ്പം പോലെയാണ് കാണാനേ കൊള്ളൂ കഴിക്കാൻ വേറേ നോക്കണം. എല്ലാ സൂപ്പർ ഹിറ്റ് സിനിമകളും വില്ലന്മാർ നിറഞ്ഞാടിയവയാണ് ‘തുടരും’ വരെ

Mannan • 15-07-2025 02:38

Adutha part pettennu idanne 🥰

Fayiz Mohamed • 15-07-2025 02:36

മോനെ ഫങ് ലെങ്ങേ ഉമ്മ ❤️വായിച്ചിട്ട് പറയാം 🙌🏻

Amal • 15-07-2025 01:26

Super

Amal • 15-07-2025 01:26

Super

BenzY • 15-07-2025 01:17

Nice intresting