← Back to 💞ആയിരം കണ്ണുമായി 4 [Fang leng]

Comments

💞ആയിരം കണ്ണുമായി 4 [Fang leng] · approved reader discussion

Fayiz Mohamed • 14-08-2025 01:28

Leng evdadey 🙃

Fallen angel • 14-08-2025 15:02

Bro upcoming story listill vanitt und udane kittum

Dupoli • 13-08-2025 15:10

ഇനി ഇത് തുടരാൻ ആഗ്രഹിക്കുന്നില്ല.
സോ ഞാനിത് നിർത്തുന്നു
Thank you.

Jinn • 12-08-2025 23:43

Broo

fallen angle • 12-08-2025 12:19

muthe adutha part ethrayum vegam prethikshikkunnu eniyum wait cheyipikkalle kutta nalla intresting ayya pointilla ni kadtha nirthiyee ;-)

Fallen angel • 12-08-2025 10:06

Bro evade varar ayo allarum waiting ann

Fayiz Mohamed • 11-08-2025 20:21

👋🏻

Sajir • 11-08-2025 01:39

ബ്രോ വെയ്റ്റിംഗ് ആണ് ,കുറച്ചധികം പേജുകൾ തന്നെ പ്രതീക്ഷിക്കുന്നു.

fallen angle • 10-08-2025 13:02

bro adutha part varan ayo katta waiting ann bro
eni varunna partill engillum evarude love start avum ennum avan avante kuttu karude swabavam therich arayum ennu prathikkshikkunnu avan avarude swabavam manasillayall mathiyayirunn

Marco • 09-08-2025 12:38

എവിടെയാണ് കുട്ടാ

Jinn • 07-08-2025 21:02

Enn verum

Fang leng • 07-08-2025 23:29

ഏകദേശം കഴിഞ്ഞു ഉടനെ തരാം... സോറി ഫോർ ദി ടിലെയ് 💙

Jinn • 09-08-2025 00:51

Ok❤️🫠

Shah • 03-08-2025 13:25

Waiting for tomboy special part

Fang leng • 07-08-2025 23:30

എഴുതികോണ്ടിരിക്കുകയാണ്‌

Nallavan aya themadi • 03-08-2025 13:24

Bro backi enni enna bro varuka

Jinn • 02-08-2025 11:51

Baaki? 🥲

Fayiz Mohamed • 02-08-2025 22:51

2 week edkum bro wait

Nallavan aya themadi • 31-07-2025 11:43

Bro adutha varar ayyo bro njgall waiting ann

Stranger • 29-07-2025 22:12

Real story begins...🤩

Lord Abhijith • 29-07-2025 18:34

Sometimes in the near future, try and add some sex in this story.😁

Jinn • 29-07-2025 17:10

Sceneeeee vegam aduthath poratte💥

Sajir • 29-07-2025 03:18

ബ്രോ മുൻ ഭാഘങ്ങളിലെപ്പോലെ ഇതും അടിപൊളി episode ആയിരുന്നു.ശ്രുതി അവനെ നേരേയക്കുന്ന കാര്യം നടത്തട്ടെ,അഖിലിൻ്റെ മുരദൻ സ്വഭാവം അൽപ്പം കുറക്കാം,അല്ലെങ്കിൽ ഇനി കുറയുമയിരിക്കും തോളിൽ കയ്യിട്ട് മറ്റെ പണി ചെയ്യുന്ന കൂട്ടുകാരെ തിരിച്ചറിഞ്ഞതാണ് തോന്നുന്നത്.എന്തായാലും അടിപൊളിയായി മുന്നോട്ട് പോകട്ടെ.

മഞ്ഞുരുകി മഴപെയ്യാൻ അതികം കാത്തിരിക്കേണ്ടി വരില്ലന്നു കരുതുന്നു.

അടുത്ത episode ഇതേ പോലെ വൈകരുത് പ്ലീസ്.കൂടുതൽ പേജുകൾ ഉൾപ്പെടുത്തുക.

സ്നേഹപൂർവം സജോർ❤️🌹🌹❣️❣️

Sam Ev • 28-07-2025 03:11

Revenge time 🔥

Fayiz Mohamed • 28-07-2025 00:57

As usual poli ❤️ ithupole potte bro nalla rasond vaayikkan ❤️thanks for increasing page dude and waiting 🙌🏻

ജീഷ്ണു • 27-07-2025 23:19

ഒരു സിനിമ കണ്ട ഫീൽ🥲

rocky • 27-07-2025 23:08

Polichu😍
അടുത്ത പാർട്ട്‌ വൈകാതെ ഇടണേ

Rajesh • 27-07-2025 23:03

കൊള്ളാം broഅടുത്ത പാട്ട്

Anu • 27-07-2025 22:02

Eni ahn katha arambikunnathe 💖😌
Next part katta waiting ahn
Petten thannee upload cheyyy
👏👏

Fang leng • 27-07-2025 21:33

😁😁💙💙💙 താങ്ക്സ്

𝐁𝐞𝐛𝐨💗 • 27-07-2025 20:15

ഇന്നലെയുംകുടെ ഞാൻ കേറി നോക്കിയത്തെ ഒള്ളു പുതിയ പാർട്ട്‌, വന്നൊന്ന്. Nthayalum എന്നത്തേയും പോലെ അടിപൊളി ആയിരുന്നു e partum waiting 4 nxt part❤️

കുഞ്ഞ് • 27-07-2025 17:09

നീ ശൂപാറട അടിപൊളി ♥️♥️

Fang leng • 27-07-2025 21:25

😁❤❤ താങ്ക്സ്

Geobel • 27-07-2025 16:42

Avate thettidharanakal ellam marattee petten thannee 💜

Fang leng • 27-07-2025 21:26

നോക്കാം ❤❤

•˙✿˙ᴊᴏᴊɪ˙✿˙• • 27-07-2025 15:53

Super

Fang leng • 27-07-2025 21:26

താങ്ക്സ് ❤❤

Nallavan aya themadi • 27-07-2025 15:03

ഇതു പോല്ലേ ഉള്ള നല്ല കഥകൾ ഒന്നു പറഞ്ഞു തരുമോ
completed ആയ സ്റ്റോറിയികൾ ഒന്നു പറയാമോ ❤️😩😩😩

Fang leng • 27-07-2025 21:27

Fang leng എന്ന് ടൈപ്പ് ചെയ്താൽ മതി എല്ലാം നല്ല കഥകളാ 🙄

Nallavan aya themadi • 28-07-2025 11:41

ബ്രോ ബ്രോയുടെ അല്ല കഥകളും ഞാൻ വായിച്ചതാ
എന്റെ ഏറ്റവും ഇഷ്ട്ടപെട്ട വറീറ്റർ ബ്രോ തന്നെ ആണ് എനിക്ക്
ബ്രോയുടെ അല്ല കഥകളും കാണാപാഠം ആണ് ബ്രോ

ഞാൻ ചോദിച്ചത് ബ്രോയെ പോല്ലേ ഉള്ള വേറെ കഥകൾ ഉണ്ടോ എന്നാണ് ❤️❤️❤️😩

Fayiz Mohamed • 28-07-2025 00:59

പുള്ളിയുടെത്തന്നെ 'വേൾഡ് ഫേമസ് ഹേറ്റേഴ്‌സ്' വായിച്ചുനോക്ക് അടിപൊളിയാണ് 👍🏻

Nallavan aya themadi • 28-07-2025 11:43

എനിക്ക് പുള്ളിടെ അല്ലാത്ത ഫീൽഗുഡ് കഥകൾ ഇണ്ടോ എന്നാ ചോദിച്ചേ പുള്ളിടെ എല്ലാം ഞാൻ വായിച്ചതാ

Rose • 28-07-2025 15:56

Erotic tag stories nokk

Nallavan aya themadi • 29-07-2025 00:51

Bro complete ayya story venam bro imgane akamshayiill nikkan madi ayitta bro

അമ്പാൻ • 27-07-2025 14:44

❤️❤️❤️❤️❤️

Fang leng • 27-07-2025 21:27

❤❤❤ 👍

Teza Mariyam • 27-07-2025 14:29

❤️👌 തുടരണം

Fang leng • 27-07-2025 21:28

തുടരും... ❤❤❤

Marco • 27-07-2025 14:16

മോനെ super part നീ അങ്ങോട്ട് charge ആക്കി 👌🏻ഇനി nxt part വേഗം താ ഇതിനു മുകളിൽ നിൽക്കുന്ന ഒരു പാർട്ട്‌

Fang leng • 27-07-2025 21:28

Charge ആക്കാനല്ലേ ഞാൻ എഴുതുന്നെ 😁❤❤

Abi • 27-07-2025 13:40

Nice waiting for next part

Fang leng • 27-07-2025 21:28

ഒക്കെ 😁❤

Not your badboi • 27-07-2025 13:00

Nannayttund 💖 ninghde story okke poli aan🥰 waiting for the next part

Fang leng • 27-07-2025 21:29

ഉടനെ തരാം 👍

Annie • 27-07-2025 12:29

Njan othiri agrahichathe enik ippo kitti, avan ella sathyam manacil akkiyaloo good
Eni nammada pillere (akhil and sruthi) thammil onn kootti muttichal ok ayyi ellam 💖💖
Waiting for that ❣️

Fang leng • 27-07-2025 21:29

നോക്കാം ❤❤q

Faber cast • 27-07-2025 12:04

കിടിലൻ, ചെക്കന് ശ്രുതിയോട് പ്രണയം തുടങ്ങുവോ

Fang leng • 27-07-2025 21:30

ഉം... സാധ്യതയില്ലാതില്ല 💙💙💙

fallen angle • 27-07-2025 11:46

thanks bro vayichechum varam

Fang leng • 27-07-2025 21:30

ഒക്കെ 💙💙

Rahul • 27-07-2025 11:06

Thanks 4 tomboy love eatta

Fang leng • 27-07-2025 21:31

നിങ്ങൾ പറഞ്ഞത് കൊണ്ട് മാത്രം എഴുതുന്നതാ love love love വുമായി കണക്ട് ചെയ്യാൻ ഒരു പാർട്ട് 💙💙

Rahul • 28-07-2025 21:58

Hai brother. Tom boy love is a fantabulus love story so mujhe lagtam hai ki thode jaldi katham hogaya the story Need a fantabulus tail end. We want to see their happy love moments. Ammu aju their Angel. Thanks  brother aap bahut dayalu aadmi lagta hai dhanyavaad 4the kahani.

default • 27-07-2025 10:36

Katha nalla resond vayichirikkan.. Urappayum thudaranam.

Fang leng • 27-07-2025 21:31

താങ്ക്സ് ❤❤

Hey • 27-07-2025 10:23

Charge ayyii 😌😌
Tombay boy wow kollam😉
Next part vaikikallee

Fang leng • 27-07-2025 21:32

പെട്ടെന്ന് തരാൻ നോക്കാം

Love • 27-07-2025 10:11

Yes njan ithenairun wait cheythathe avan allam ariyan yeah yeah vuhuu 🥳🥳
Next part 4-5 ullil tharamo daa kutta

Fang leng • 27-07-2025 21:32

നോക്കാം... പരമാവധി ശ്രമിക്കാം കുറച്ച് തിരക്കൊക്കെ ഉണ്ട് അതാണ് ❤❤

Rose • 27-07-2025 09:50

Eda kutta thanka kutta 😁😁
Ni pole machan allee
Sooopereee

Fang leng • 27-07-2025 21:49

താങ്ക്സ് ❤❤