← Back to 💞ആയിരം കണ്ണുമായി 5 [Fang leng]

Comments

💞ആയിരം കണ്ണുമായി 5 [Fang leng] · approved reader discussion

Suni • 14-08-2025 19:06

Aashane waiting for next part ❤️

Fang leng • 16-08-2025 11:37

ഒക്കെ 👍🏼

Rahul • 14-08-2025 18:06

Hai fang leng eatta ammuvum arjunum roopakuttiyum sugamayirikunno?

Fang leng • 16-08-2025 11:37

യെസ് സുഖമായി ഇരിക്കുന്നു...സ്പെഷ്യൽ പാർട്ടിൽ എല്ലാം അറിയാം... നിങ്ങൾക്ക് ആ കഥ വലിയ ഇഷ്ടമാണെന്ന് തോന്നുന്നു 😁 ഞാൻ എഴുതിയ കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടം tom boy love തന്നെയാണ്. എന്താണെന്ന് അറിയില്ല ഞാൻ ആ കഥ വീണ്ടും വീണ്ടും വായിക്കാറുണ്ട് 🙄

Rahul • 04-09-2025 20:35

Me too why ireally don't know but tomboylove is simple story .but the story impact is phonomenal.the story stole every people's heart.its my fav thanks. For the story eatta.the story make me a famous at my +2class every boys and girls love the story.everyone read the story myphone everyone sad about the climax we need more love.but it's awesome 👍 story once again thanks fengleng eatta it's art to write like this.

RK • 14-08-2025 18:04

കടുത്ത ജീവിത സാഹചര്യങ്ങൾക്കിടയിലും പഠിച്ചു മുന്നേറാനുള്ള നിശ്ചയദാർഢ്യവും, പ്രശ്നങ്ങളെ എങ്ങനെ നേരിടണമെന്ന വകതിരിവും, ഈ വക കാര്യങ്ങളെ അഖിലിന് മനസ്സിലാക്കി കൊടുക്കുന്ന/ വരച്ചു കാട്ടുന്ന ശ്രുതിയുടെ ജീവിതവും വളരെ ഹൃദയംഗമമായി.

Fang leng • 16-08-2025 11:33

താങ്ക്സ് ❤❤

Hey • 14-08-2025 17:47

Avan ellam therich arijaloo athe thanne nalla karyam 😌 avarude jeevithathel parasparam thangum thanalum avatte enn agrahikunnu💞
Waiting for next part

Fang leng • 16-08-2025 11:32

ഒക്കെ... എഴുതി തുടങ്ങി 👍🏼

Fallen Angel • 14-08-2025 17:07

At last vannallo tnx bro

Fang leng • 16-08-2025 11:31

❤❤

Love • 14-08-2025 16:58

Akhils mother is she still alive or died, can you make a brief about his mother in next part bro. Looking forward for there life journey 💖💖

Fang leng • 16-08-2025 11:31

അതൊക്കെ വരുന്നുണ്ട് 💙

Rose • 14-08-2025 16:41

Sruthide jeevitham vaichapoo 🥺🥺
nthayalum avalde jeevitham aval agrahikunna pole avatte enn agrahikunnu 💞
Pinne nammada payyanteum 😉
Next part waiting❣️

Fang leng • 16-08-2025 11:31

താങ്ക്സ് പെട്ടെന്ന് തരാൻ നോകാം ❤

Faber cast • 14-08-2025 16:36

മനോഹരം അതിമനോഹരം ❤️❤️

Fang leng • 16-08-2025 11:30

താങ്ക്സ് ❤

Mutthu • 14-08-2025 16:31

Super bro
Pege kootti ezhuthu bro

Fang leng • 16-08-2025 11:30

ഒക്കെ 👍🏼 അധികം വൈകാതിരിക്കാനാണ് പേജ് ലിമിറ്റ് ചെയ്യുന്നത്