← Back to 💞ആയിരം കണ്ണുമായി 7 [Fang leng]

Comments

💞ആയിരം കണ്ണുമായി 7 [Fang leng] · approved reader discussion

Fang leng • 23-11-2025 10:11

അപ്‌ലോഡ് ചെയ്തു നാളെ വരും എന്ന് തോന്നുന്നു 💙💙

Abhi • 24-11-2025 01:45

Upcoming stories നോക്കുന്നത് തന്നെ ഈ കഥ പ്രതീക്ഷിച്ചാണ്

Wikki • 19-11-2025 20:10

Bro new part eppozha

Jinn • 16-11-2025 12:38

Baakki iduuu🥺🥺

Fang leng • 14-11-2025 23:00

ഉടൻ വരും 💙💙

Abhi • 17-11-2025 00:40

പ്രതീക്ഷ

Fallen angel • 17-11-2025 11:42

Ith sharikkum fang thanne ano

Abhi • 17-11-2025 19:32

🙄🤔

Rose • 20-11-2025 23:59

Yesssss

Fayiz Mohamed • 13-11-2025 22:18

Inn varo

ഗോപകുമാർ • 09-11-2025 20:00

അടിപൊളി ആയിരുന്നു നിങ്ങൾ ഇതോടെ നിർത്തരുത് വായിച്ചു പോകുന്നതേ അറിയുന്നില്ല ഒരു സിനിമ കഥ പോലുണ്ട് കഴിവുള്ള എഴുത്തു കാരനാണ് അടിപൊളി ആയി എഴുതി മുന്നോട്ടു പോകുക ബാക്കി പ്രേതിക്ഷിക്കുന്നു 🫂

L:VI • 04-11-2025 21:59

ഇനി വരില്ലേ 🙃

Abhi • 03-11-2025 21:01

Bro.. അടുത്ത പാർട്ട് ഉടനെങ്ങാനും ഉണ്ടാവുവോ ..

L:VI • 07-11-2025 08:12

Reason എങ്കിലും പറഞ്ഞിരുന്നേ കൊള്ളാമാരുന്നു

L:VI • 14-11-2025 14:51

🙂 no replay. എഴുത്ത് നിർത്തിയോ 🙏

Abhi • 17-11-2025 00:40

പ്രതീക്ഷ

Marco • 24-10-2025 19:56

Update 👀👀

Rajesh • 23-10-2025 21:35

അടുത്ത പാർട്ട്‌

Fayiz Mohamed • 18-10-2025 10:50

അങ്ങനെ ഈ പാർട്ടും പൊളി ❤️ ഇട്ട അന്നുതന്നെ വായിച്ചു ലെങ് ബ്രോ പക്ഷെ കമന്റ്‌ ഇടാൻ പറ്റിയില്ല കൊറേ പരുപാടി ഒണ്ട് അതാണ് ലേറ്റായത് 🥲 ഇപ്പം മിക്ക കഥകളും വായിച്ചിട്ട് കമന്റ്റിടാം എന്ന് വിചാരിക്കും പക്ഷെ വിചാരിക്കൽ മാത്രേ ഒള്ളു ഒന്നും നടക്കുന്നില്ല! എന്തായാലും കഥ നല്ല അടിപൊളിയായിട്ട് പോണൊണ്ട് കഴിവതും പെട്ടെന്ന് ഇടാൻ ശ്രെമിക്കണം എന്ന് പറയുന്നില്ല കാരണം ആ തിരക്കൊക്കെ ഇപ്പോഴാ എനിക്കും മനസ്സിലായിതുടങ്ങിയത് എന്തായാലും കാത്തിരിക്കുന്നു 🙌🏻

Don • 16-10-2025 17:24

last aah azhuthe vechavanmare nallonam vishamippikanam 😡😡 eni mela angane cheyyan polum thonnaruthe
Petten adutha part thaa

ജോക്കുട്ടൻ • 14-10-2025 19:19

പതിവുപോലെ ഈ ഭാഗവും മികച്ച രീതിയിലാണ് എഴുതിയിരിക്കുന്നത്. അഖിലിന് എന്തോ ഒരു മാറ്റം വന്നിട്ടുണ്ട് അതുപോലെ കുറച്ചുംകൂടെ ശാന്തമായി പെരുമാറാൻ തുടങ്ങുകയും ചെയ്തു. തുടർന്നും ഒരുപാട് വൈകിപ്പിക്കാതെ അടുത്ത ഭാഗം വരും എന്ന പ്രതീക്ഷിക്കുന്നു ❤️❤️❤️.

ജീഷ്ണു • 14-10-2025 16:18

Good feeling 🥲

Anu • 14-10-2025 10:55

Ammena kanum enn njan karuthe 🙂 but kandilla
Avar thammil kanum enn njan karuthunnu
Sruthi and akhil nalloru jeevitham ondakatte
Sruthede kashtapadukal ellam illathavatte❣️
Waiting for next part

Sajir • 14-10-2025 02:38

കൊള്ളാം ബ്രോ നൈസ് ചാപ്റ്റർ. ആനി ടീച്ചറെ കാണുമെന്ന് പ്രതീക്ഷിച്ചു സാരമില്ല സമയുണ്ടല്ലോ അല്ലെ.എന്തായാലും ശ്രുതിയും അഖിലും നല്ല കൂട്ടയല്ലോ അവർ തമ്മിലുള്ള സംഭാഷണങ്ങൾക്ക് ഒരു ജീവനുണ്ട്, അവസാനം മറ്റവന്മാർ കാണിച്ചത് തറ വേല ആയിപ്പോയി അതിൻ്റെ കണക്ക് ക്ലാസിന് പുറത്ത് വച്ചു കൊടുക്കുന്നതാണ് അവൻ്റെ ഭവിക്ക് നല്ലതെന്ന് തോന്നുന്നു,

       ശ്രുതിയും അഖിലും തമ്മിൽ പല കാര്യങ്ങളിലും അന്തരമുണ്ട്,എന്നിരുന്നാലും അവർ ഒന്നായാൽ അത് അതിമനോഹരമായിരിക്കും.❤️❤️💖💗💓💞ജീവിതത്തിൻ്റെ ഏറ്റവും സുന്ദരമായ ഈ കലാലയ ജീവിതത്തിൽ ഒരുപാട് ദുഃഖവും സങ്കടവും സ്നേഹവും ഉള്ളൂ നിറയെ കൊണ്ട് നടക്കുന്ന ശ്രുതി എന്ന പെൺകുട്ടി അഖിലിൻ്റെ മാത്രമായി മാറട്ടെ,തന്നെ സ്നേഹിക്കാനും ലളിക്കാനും ശാസിക്കാനും അമ്മയെപോലെയും കാമുകിയെപോലെയും അഖിലിന് ശ്രുതിയെയും കിട്ടട്ടെ.......🕊️🕊️🕊️

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.❤️
സ്നേഹപൂർവ്വം

Anu • 14-10-2025 10:56

Njan idan irunna comment ayirunn ithe
Best comment 💯💯❣️

Abhi • 14-10-2025 01:06

Nalla feel und
🥰🥰🥰

Shihas • 13-10-2025 22:57

Adutha part ithupole late akkathe idane bro

Marco • 13-10-2025 21:49

കിടിലൻ പാർട്ട്‌ പിന്നെ അടുത്ത പാർട്ട്‌ vekam തെരണം.... ശ്രുതിയെ കുറിച് എഴുതിയ മൈരുകൾക്ക് അങ്ങോട്ട് നല്ല തല്ലു കൊടുക്കണം.. പിന്നെ അമ്മയെ എപ്പോഴാ കാണുക 👀കൊറേ പ്രതീക്ഷിച്ചു

ജേക്കബ് • 13-10-2025 20:19

Adutha bhagathinu vendi kaath irikkuka ann bro

Rahul • 13-10-2025 20:08

Hai eatta don't forget ammu aju roopamol story.

Mr malayali • 13-10-2025 19:11

കിടിലൻ item കട്ട waiting ആയിരുന്നു finally നീ വന്നു pinne👀അടുത്ത part ethra delay ആക്കല്ലേ വേഗം തെരണേ

Dogo • 13-10-2025 17:53

Next part vaikikallee vegam tharan sramikanee ❣️❣️😁

Dogo • 13-10-2025 17:52

Ee chekkane enik pandey istaa, nalla feel good stories alle azhuthe vidunnee ithum athe pole thannee ond ❣️❣️❣️
Avar 3peerem onnich kanan waiting (akhil, shruthi,anni teacher💞

Annie • 13-10-2025 15:22

❣️❣️❣️
Loved it great part
Sruthik oru adi kitti 🥺
Akhil enn annine kanum ?
Chekkan avalod premam korach therathey thodangiyoo enn oru thonnal (pic nokkana scene) nthayalum set sannam
8 petten ayyikotte

Suni • 13-10-2025 13:22

Waiting aarunnu,adipoli

Snake • 13-10-2025 12:27

Late ayalum katha kittiyalo athel njan santhustan ahn
Adutha partnai katherikkunnu
Ee part onn twist akkito, njan orthe annie and akhil ee part ill kandu muttum enn, avar thammil kandu muttille broo??
💞💞💞💞💞💞

Mouli • 13-10-2025 12:16

Vaiki enkilum vannallo santhosham

Geobel • 13-10-2025 11:53

Great going bro
Very interesting
Avan amma ayyi kandu muttum enn karuthunnu
Aah aunty avark nammada pillere help cheyyan pattatte 🙏🙏
Next part

Malini Krishnan • 13-10-2025 11:33

മൂന്ന് മാസം വെയിറ്റ് ചെയ്യിപ്പിക്കാതെ അണ്ണൻ കഥ ഇറക്കി 🔥🔥

Hey • 13-10-2025 11:18

Nalla oru feel thanne ayirunn vaican
Pinne sruthine sangadapedutheyavare veruthey vidalleda kutta
Next part petten thannee tharan nokkamoo bro 😃😃

Love • 13-10-2025 10:53

Waiting ayirun ariyoo 😁
Avanmarkk matheyayille, ithavana nallonam kodutheykaneda muthe maniyeee 🙂
Last ahn aval karanjj poyathee 😣
Part 8 waiting for bang

Rose • 13-10-2025 10:40

Sorry onnum venda bro ellavarkum avarudethaya therakkukal okke ille appo athen sorry onnum parayandattooo
🙂🙂🙂

Rose • 13-10-2025 10:39

Aah last azhuthe vechavanmare adich polikanam
Sruthi nalla bold ayyi part ill ithe vare sruthe ithara dhairyam olla all ahn enn enik thonnitt illa athe okke set ayyi
Ammene kanan pattanjathe nalla vishamam ayyi
Next part waiting

Seli • 13-10-2025 10:27

Super bro
Adutha part Pettanu ponotte

Priyanka Sooraj • 13-10-2025 09:22

Outstanding....
Good writing..,.

Please.....I can't wait for next part....

Plz send next part without much delay

Savio • 13-10-2025 17:22

No reksha.... Powliiii bro. Katta waiting

കുഞ്ഞുണ്ണി • 13-10-2025 08:26

വൈകി വന്നാലും അടിപൊളി ആയി ട്ടോ ബ്രോ ❤️❤️❤️

L:VI • 13-10-2025 07:23

Waiting aarunn bro❤️‍🩹