← Back to 💞ആയിരം കണ്ണുമായി 8 [Fang leng]

Comments

💞ആയിരം കണ്ണുമായി 8 [Fang leng] · approved reader discussion

Don • 29-11-2025 10:58

Randennathenum istam ahn enna karaytheill enik no doubt 😁
Alleda,ivar eppo premikkum eppo nokkiyalum adi alle 😃
Randennathentem jeevitam manoharamayii varatte 😍😍
Ivarude koode annie ammenem koottanee
Waiting

Marco • 27-11-2025 10:45

ബ്രോ ഒരു ചെറിയ റിക്വസ്റ്റ് ഉണ്ട് നെക്സ്റ്റ് പാർട്ട്‌ മുതൽ കുറച്ചുകൂടി പേജസ്സ് ആഡ് ചെയ്താൽ നന്നായിരിക്കും പിന്നെ ഈ സ്റ്റോറി ഈ ഒരു ഫ്ലോയിൽ പോകുന്നതാണ് ഈ സ്റ്റോറിയെ അപേക്ഷിച്ചടുത്തോളം നല്ലത് വേറെ ഒരു തീം ഇതിൽ കുത്തി കയറ്റരുത് പ്ലീസ് 🙏🏻😊ബ്രോ ഒരുപാട് നെക്സ്റ്റ് പാർട്ട്‌ ഒരുപാട് ലേറ്റ് ആക്കാതെ പോസ്റ്റ്‌ ആക്കണേ ബ്രോ പ്ലീസ് 🙏🏻😊❤️❤️❤️🥰🥰🥰

DEVILS KING 👑😈 • 25-11-2025 15:39

അതെ പ്രിയപെട്ട fang leng bro,

Cuckold അങ്ങയുടെ കാറ്റഗറി അല്ല എന്ന് അറിയാം. എങ്കിലും പറയുവാ

Erotic love ലൂടെ cuckold കഥ എഴുതുവാൻ സാധിക്കുമോ? എങ്കിൽ വളരെ നന്നായിരുന്നു

ഒരു മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു

Fallen angel • 25-11-2025 17:16

Fang leng bro please cuckold ezutharuth ath bronte bagath ninn njagall prethikshikkunnilla brone njangal anganathe categoryill
Kanuvan agrahikunnilla

Rose • 25-11-2025 22:01

Poda onn athe onnum venda athen ivede vere kore ennam ondaloo anganathey katha azhuthan

Fallen angel • 26-11-2025 09:54

Sathyam athuthannaya njanum paranje fang leng anganathe story ezuthunnath njagalk chindhikkan kudi pattilla athin ivade vere kore alkar udallo avar ezuthikotte fang leng bro pure love story ath mathi ❤️😌💕💖

Faber cast • 25-11-2025 15:01

ആഹാ രണ്ടുപേരിലും പ്രണയത്തിന്റെ കാര്മേഘം ഉരുണ്ടുകൂടി തുടങ്ങി. ഇനിയങ്ങോട്ട് ഇടിച്ചുകുത്തി പെയ്യട്ടെ സഹോ 👌👌👌

Annie • 25-11-2025 14:54

Aah last page angot kathechh thee ayirunn
Nthayalum randennathenum istakorav onnum illa angottum ingottum 😍😍😍
Waiting for their big moments 🥰🥰

ജീഷ്ണു • 25-11-2025 14:37

പെട്ടെന്ന് തിരിച്ചു വരു🙂

Sam Ev • 25-11-2025 10:40

Kadha apparently marranu poyarnu

Fang leng • 25-11-2025 12:03

സോറി ബ്രോ ഇത്തവണ നല്ല ലേറ്റായിപോയി അടുത്തത് വേഗം തരാം 💙

Snake • 25-11-2025 07:49

Ravilee thanne 💯💯 happy ayyi vaichapoo
Charge ayyii angott
Last 19 -20 page ellam manascil akkun ond
Lakshmi ahn ee part ill main character 😁
Page koranjathe oru kuravv ayyi thonniyathey illaa serikum
Part 9 waiting

Fang leng • 25-11-2025 12:04

😁 മസ്സിലായല്ലേ പറ്റു 💙

Geobel • 25-11-2025 07:24

Page koranjal ntha poli alle
Vendathe okkey ariyendathe okkey ithell ond athe poree
Stress ayyit onnum cheyyanda
Personal time okke enjoy chethett azhutheya mathe 🥰🥰
Adutha partnn katherikunnu🥰🥰🥰

Fang leng • 25-11-2025 12:05

സ്‌ട്രെസ്സ് ഒന്നുമില്ല എഴുതാൻ തുടങ്ങിയാൽ പെട്ടെന്ന് തീരും... പക്ഷെ വേറെ ചില കാര്യങ്ങളിൽ ആയിപോയി

L:VI • 25-11-2025 07:07

🙃❤️

Fang leng • 25-11-2025 12:05

❤❤❤

Rahul • 25-11-2025 04:07

Heyy bro what happened tomboy love ❤️

Fang leng • 25-11-2025 12:06

വരും 👍🏼 പകുതിയായി

Rahul • 26-11-2025 15:54

Thanks 🙏

Aegon • 25-11-2025 03:50

Aduthathu ethra masam kazhinja

Fang leng • 25-11-2025 12:06

😁 പെട്ടെന്ന് തരും... 👍🏼

Sam Ev • 25-11-2025 02:21

Continue ee kadha ah lpasde maraniyirikayirnu

Fang leng • 25-11-2025 12:07

ഒക്കെ 👍🏼

കുഞ്ഞുണ്ണി • 25-11-2025 00:18

എന്നും വന്നു നോക്കും ഇ കഥ വന്നോ എന്ന് വന്നപ്പോൾ സന്തോഷം അടിപൊളി ആയി കുറച്ചു പേജ് കൂട്ടി എഴുതുമോ ❤️❤️

Fang leng • 25-11-2025 12:07

ഒക്കെ ❤❤

David • 24-11-2025 23:53

Bro ithu poli aduthath vegam idanam please 🥺

Fang leng • 25-11-2025 12:07

ഒക്കെ ❤❤

Love • 24-11-2025 23:50

Polich mone kurach late ayyi page um koranjj but athe onnum katha ill oru bad effect ayit illa ee part kond onn mansil ayyi randennathenum istam ahn enna karyam parayathe paranjuu 😍😍😍

Fang leng • 25-11-2025 12:08

താങ്ക്സ് ❤❤

നന്ദുസ് • 24-11-2025 23:48

സഹോ.. സൂപ്പർ സ്റ്റോറി....
ന്താ പറയുക...വർണ്ണിക്കാൻ വാക്കുകളില്ല... സൂപ്പർ...
ചെക്കൻ്റെ മനസ്സിലും ശ്രുതിയുടെ മനസ്സിലും
ഒളിഞ്ഞുകിടക്കുന്ന സത്യങ്ങൾ പുറത്തുവരട്ടെ...അഖിൽ നേ മാറ്റിയെടുത്തു മ്മടെ കാന്താരി....
തുടരൂ.

നന്ദൂസ്....

Fang leng • 25-11-2025 12:08

😁 ഒക്കെ... താങ്ക്സ്... അടുത്ത പാർട്ട്‌ വേഗം തരാം

Devilgod • 24-11-2025 23:23

Nalla kadhaya ithrem late ayappo orthu ini bakki kittillen max late aaakathr kond va bro

Fang leng • 25-11-2025 12:09

ഇല്ല ബ്രോ കംപ്ലീറ്റ് ചെയ്യും ❤ അടുത്ത പാർട്ട്‌ വേഗം തരാം

Rose • 24-11-2025 23:23

2 katha okke orumich azhuthuka enna vecha nalla pad ahn
Rest okke ayyi payye azhuthe
Eey katha 1st azhuthe ennit matte katha azhuthe
Alle othiri stress akkum
Pinne ee part athara korach konuka onnum venda ee partum istam ayyi 😉😉
Next part waiting

Fang leng • 25-11-2025 12:10

താങ്ക്സ് 👍🏼 തുടർന്നും സപ്പോർട്ട് ചെയ്യുക ❤❤

Rose • 24-11-2025 22:55

Katherun katherun 🎵🎵😁😂

Seli • 24-11-2025 22:24

Super bro
Peg kutti ulla adutha part Pettanu ponotte

Jinn • 24-11-2025 22:12

Bro onnengil late aakkathe irikkuka allengil page koott🥲. Keep going bruh💖

Fang leng • 25-11-2025 12:10

ഒക്കെ ❤❤

സീസർ • 24-11-2025 21:58

സൂപ്പർ👍👍👍👍

Shameer • 24-11-2025 20:11

Bro bro etra late akalle bro

ജേക്കബ് • 24-11-2025 19:07

Bro etra naal ayi kath erikuvayirunu ..... Nanayit ind eee part ..... Adutha part veganu edane...

Rajesh rajan • 24-11-2025 18:58

എന്താ ബ്രോ ലെറ്റ്‌ ആകുന്നെ അടുത്ത പാർട്ട്‌

പ്രിയങ്ക സൂരജ് • 24-11-2025 17:50

നിങ്ങളുടെ സമയത്തെയും സാഹചര്യങ്ങളെയും ബഹുമാനത്തോടെ കാണുന്നു. ഈ പാർട്ടും കൊള്ളാം. അടുത്ത പാർട്ട് വേഗം പോരട്ടെ. എങ്കിലും നിങ്ങളുടെ സമയം നോക്കി എഴുതിയാൽ മതി.

Fang leng • 25-11-2025 12:11

ഒക്കെ..അടുത്ത പാർട്ട്‌ പറ്റുന്ന അത്രയും വേഗത്തിൽ തരാം ❤❤

Sh • 24-11-2025 17:30

ഇത്രേം ലേറ്റ് ആക്കല്ലേ മോനുസേ. അടുത്ത പാർട്ട്‌ വേഗം താ

Escanor • 24-11-2025 17:21

Matte kadha vannillallo🤨

Fang leng • 25-11-2025 12:11

വരും ❤❤അതും വായിച്ചു അഭിപ്രായം പറയുക

Savio • 24-11-2025 16:58

Aadyam ee story theerkku. Ore samayam orupad stories ezhuthalle. Etra naalayi ee storyikku vendi mathram kaathirikunnu. Bro, story complete aakaan pattilennil, onnum start aakalle. Pls...

Fang leng • 25-11-2025 12:13

തുടങ്ങിയതെല്ലാം ഞാൻ കംപ്ലീറ്റ് ചെയ്യാറുണ്ട് പാതിക്ക് ഇട്ടിട്ട് പോകില്ല.. ഇത്തവണയാണ് ഇത്രയും ലേറ്റ് ആകുന്നത്... നിങ്ങൾ പറഞ്ഞതിലും കാര്യമുണ്ട് ഞാൻ മറ്റേ കഥക്ക്‌ വേണ്ടി കുറച്ചധികം സമയം ചിലവാക്കി അതാണ് ഇത് ലേറ്റായത് ❤❤