← Back to 💞ആയിരം കണ്ണുമായി 9 [Fang leng]

Comments

💞ആയിരം കണ്ണുമായി 9 [Fang leng] · approved reader discussion

Rose • 20-01-2026 07:34

vannit ondey vannit onadey❣️❣️
upcoming ill ond

Fang leng • 18-01-2026 23:06

എഴുതി കഴിഞ്ഞു... ഒന്നുകൂടി വായിച്ച ശേഷം അപ്‌ലോഡ് ചെയ്യും 💙💙💙 രണ്ട് ദിവസത്തിനുള്ളിൽ എത്തും

Fayiz Mohamed • 18-01-2026 14:44

where are you broh

Abhi • 15-01-2026 01:47

Bro.. ഒന്നര മാസം ആയി..

KATHALIN • 11-01-2026 20:22

ഇയാളിത് എവിടെ പോയി.പെട്ടന്ന് വരുമോ 🙂

Jimbru • 10-01-2026 03:14

ബ്രോ അടുത്ത പാർട്ട് എപ്പോൾ ആണ്
വേഗം idu പ്ലീസ്

L:VI • 19-01-2026 11:08

ഒരു വിവരവും ഇല്ലല്ലോ ഇപ്പോ

ജേക്കബ് • 09-01-2026 22:10

bro enna adutha bhaagam kond varunath ? ,thangalk ayi kaath erikunu

Monjan • 07-01-2026 15:49

baakki evide

Jimbru • 06-01-2026 04:07

ബാക്കി ഇല്ലേ ബ്രോ

Fayiz Mohamed • 05-01-2026 01:27

man where are you

Abhi • 26-12-2025 19:42

കട്ട വെയിറ്റിംഗ് ..

DEVILS KING 👑😈 • 26-12-2025 19:40

അടുത്ത പാർട്ട് വേഗം കിട്ടിയാൽ നന്നായിരുന്നു?

Fayiz Mohamed • 26-12-2025 11:55

👋🏻

Rose • 25-12-2025 20:56

Happy Christmas bro

KADHALAN • 21-12-2025 15:03

evidaa monnee.... adutha part evide?.....

乙丹ㄚモ刀 • 17-12-2025 23:02

കൊള്ളാം അടിപൊളി 🤎

ജീഷ്ണു • 15-12-2025 23:39

ഇങ്ങനെ തന്നെ എഴുതയാൽ മതി. അത്ര മനോഹരമാണ് ഈ കഥ😊🙏

Marco • 15-12-2025 06:41

Bro പുതിയ വില്ലൻ entry ഒന്നും വേണ്ട ഇപ്പോൾ ഉള്ളവർ തന്നെ ധാരാളം 🫠... Pinne അവരുടെ കൂടുതൽ moments ആണ് വേണ്ടേ next പാർട്ട്‌ എപ്പോൾ

Rajesh • 13-12-2025 20:36

അടുത്ത പാർട്ട്‌

DEVILS KING 👑😈 • 12-12-2025 19:41

അവസാന ഭാഗത്ത് എൻ്റെ കമൻ്റ് നുള്ള മറുപടിയാണ് എന്ന് വിശ്വസിക്കുന്നു. Cuckold category Njan പറഞ്ഞിരുന്നു. പിന്നെ ഞാൻ ഒന്ന് ആലോചിച്ചപ്പോ തങ്ങൾക്ക് ഈ category തന്നെ ആണ് നല്ലത്. Erotic love സ്റ്റോറി നല്ല ഭംഗിയായി എഴുതാൻ തങ്ങളെ പോലെ വിരലിൽ എണ്ണാവുന്നവർ ഒള്ളു ഇവിടെ. സോ ഞാൻ പറഞ്ഞത് തിരിച്ച് എടുത്തിരിക്കുന്നു. 🙏

Fang leng • 09-12-2025 00:17

തിരക്കിൽ ആയിപോയി അതാണ് റിപ്ലൈ തരാൻ വൈകിയത്... അടുത്തപാർട്ട്‌ വേഗം തന്നെ തരാം.. ഞാൻ യൂണിവേഴ്സ് ഒന്നും തുടങ്ങിയതല്ല എന്റെ സ്റ്റോറിസിലെ എല്ലാ കഥാപാത്രങ്ങളും ഒരേ ടൈംലൈനിലും യൂണിവേഴ്സിലും വരുന്നവർ തന്നെയാണ്... ഇനിയും കാമിയോസ് ഉണ്ടാകും... ഒപ്പം അടുത്ത പാർട്ടിൽ മെയിൻ വില്ലനെ എൻട്രി ചെയ്യിക്കാം എന്ന് കരുതുന്നു.. ❤❤❤

Rose • 09-12-2025 21:10

Athe seri

ജേക്കബ് • 11-12-2025 07:56

Bro adutha part eppol varum ?

fallen angle • 11-12-2025 08:49

bro villan eniyum veno bro ippo ullavar thanne dharallam alkar ille avarue edayill eniyum adi indakkaruth ippolla onnu onnayi varunne

Anu • 06-12-2025 18:50

Work of art
Avan engana ayirikum avale porpoise cheyya enna ippo enta thalayill motham 🤣😂oru parukkan swabavam alle nammade chekkante athe kond nthe nadakum enn onnum chinthecan pattunila
Nthayalum waiting

Ramesh Nambiar • 04-12-2025 23:31

Hi this story is real awesome,please uploaded the next part

നന്ദുസ് • 04-12-2025 10:03

സഹോ... സൂപ്പർ..
മഞ്ഞുരുകി തുടങ്ങീ lle...
അടിപൊളി...ഇനി അവരുടെ ഇഷ്ടങ്ങൾ പരസ്പരം അറിയുന്നത് കേൾക്കാനും,കാണാനും, ആസ്വദിക്കാനും കത്തിരിക്കുവാണ്....
അതിൻ്റെ ഇടയിൽ അശ്വിനെയും നീതുനേയും കുത്തിക്കേറ്റി ഇല്ലേ...സൂപ്പർ... പക്ഷെ അഖിൽ പറഞ്ഞത് നീതൂ ശരിയല്ലെന്നാണല്ലോ...കാത്തിരുന്നു കാണാം...

നന്ദൂസ്...

ചെകുത്താൻ • 04-12-2025 01:38

World famous heaters le... ഇത് വായിച്ചപ്പോൾ എവിടെയോ വായിച്ച പോലെ പിന്നെ ഉറപ്പായി എന്തായാലും കൊള്ളാം അത് എനിക്ക് ഇഷ്ടപ്പെട്ടു anyway കഥ സൂപ്പർ ആയി പോകുന്നു... അവർ വേഗം ഒന്നിക്കട്ടെ... പിന്നെ അടുത്ത ഭാഗം പെട്ടന്ന് tharane❤️   

          എന്ന്
               ചെകുത്താൻ👻

Fang leng • 09-12-2025 00:12

ഞാൻ തുടങ്ങിയ ഭാഗത്തിൽ തന്നെ പറഞ്ഞിരുന്നു സ്പിൻ ഓഫ് ആണെന്ന് 😁

Ans • 03-12-2025 21:39

Ee story uthu pole kure naal kondu pokaan pattumo
Addicted*********

Don • 03-12-2025 15:27

Fang love story azhuthya mathe
Ee part adi poli ahn pinne njan wait cheyyanathe adutha part ahn athe ahnlo main
Pinne annie ammeda karayam onnum ayillalo
Sruthi💞Akhil eni vazhakk onnum ondakalle pilleree

Vinayak • 03-12-2025 14:11

ലവ് സ്റ്റോറി മതി..

Jinn • 03-12-2025 12:15

Yeaahhh fang leng is back

Thunder • 03-12-2025 10:03

Nice story bro ഈ ലെവലിൽ പോയ മതി bro, love story ❤️

Annie • 03-12-2025 09:11

Sruthi de jeevitham nannavatte
Avale ini vishamippikaruthe otheri vishamichit ond sruthi inee avan ayyit avale vishamippikaruthe 🥺🥺🥺
Next part waiting

Sam Ev • 03-12-2025 02:23

Coming back huh? Continue mhan

Shameer • 03-12-2025 01:15

കഴിഞ്ഞുപോയ കഥയിൽ അഖിലിനെ വെറുത്തിരുന്നു അതെ അഖിലിനെ ഇ സ്റ്റോറിയിൽ ഇഷ്ടപെടുന്നു 😄നിന്റെ എഴുത്ത് അപാരം chengayiiiii

ജേക്കബ് • 03-12-2025 06:59

Bro..... Etreyum veganu avare thamil onnaku... Love the story

Fang leng • 09-12-2025 00:19

കഴിഞ്ഞ കഥയിൽ അഖിലിന്റെ മോശം വശങ്ങൾ മാത്രമല്ലേ എഴുതിയത് ഇപ്പോൾ അങ്ങനെയല്ലല്ലോ ❤❤

Shameer • 03-12-2025 00:35

Love u brooii

Annie • 03-12-2025 00:10

Ithugale kondu thotteloo 😄
Randinum mindatherican pattila, istam parayan pattilla vazhakk ondacan munnilum ivar oru poli polikum
Parayaruthe manasil thanne vechoo, nalla peda kittanam randinum 😂😂

Snake • 02-12-2025 23:59

Njan ntheylum paranja koranjj pokum ennalum parayuva manoharam athe manoharam
Avarude nimishangal kai waiting
Preshnangal ondakum nthayalum avar eppozhum orumich thanne neridanam, randennavum eppozhum koode thanne ondakatte 💞💞💞

Geobel • 02-12-2025 23:34

Leng oru rekshaum illa kollam
Manoharam ayit ond
Lakshmi ahn main,ival oru killadi thanne
😁
Appo adutha part minnicheykkaneda

Hey • 02-12-2025 23:15

Next part waiting
Njan katherikunna nimisham 😍😍😍
Payye azhutheya mathe machane
Ee part set ahn
Next

Devilgod • 02-12-2025 23:05

Nalla feel ulla atory an bro idhpole flowk thanne povatte .
Waiting for next part

കുഞ്ഞുണ്ണി • 02-12-2025 22:34

മച്ചാനെ ലവ് സ്റ്റോറി മാത്രം എഴുതിയാൽ മതി വേറെന്നും വേണ്ട ശ്രുതിയോട് ഇഷ്ട്ടം പറയുന്നത് കാണാൻ കാത്തിരിക്കുന്നു ബ്രോ ❤️❤️2

Savio • 02-12-2025 22:29

Njan aadyam ee still thirayunnathu ee story aanu.  Nalla story. Orupad thamasipikalle..... Waiting

YD • 02-12-2025 22:13

ആഹാ ഇവിടെയൊരു യൂണിവേസ് തുടങ്ങിയല്ലോ 😂 flsu fang leng story univers 🔥

Priyanka Sooraj • 02-12-2025 21:41

We need love stories from you.

Love • 02-12-2025 21:26

You and your story have a major part in my happiness bruh 🫂🫂
You are the good thing happened to me in this site 💖
Waiting for the moment of our love birds❤🐦🐦

Fang leng • 09-12-2025 00:11

ഈ കമന്റ് ഒരുപാട് സന്തോഷം ഉണ്ടാക്കി... താങ്ക്സ് ❤❤

Rose • 02-12-2025 21:14

Ithe oru thee item thanne ahnee ❣️😍🙏
Niyum oru Shakespeare ahn ariyoo ninak athe 😍😍
Ni love story ezhutheya matheda mutheyy
Waiting

Eclipse • 02-12-2025 21:44

Waiting for next part...
Love stories thanne mathi vere genre onnum edukkanda.bronte stories vayichu irikkan thanne oru rasam an

Fang leng • 09-12-2025 00:10

അങ്ങനെ പറയല്ലേ... ഷേക്സ്പിയർ ഒക്കെ എത്ര മഹാൻ അണ് ഞാൻ ജസ്റ്റ്‌ തട്ടിക്കൂട്ട് കഥകൾ എഴുതുന്നു 😁❤

L:VI • 02-12-2025 21:11

🙃❤️

Rose • 02-12-2025 20:45

1st 😍💞💖
Vaichit varamee

Fayiz Mohamed • 02-12-2025 20:45

Fang leng Multi Universe 🙃