Chapter Title : ആയിഷ 2 [Manoj]
ചീര ഫാത്തിമ ഉമ്മാക് കൊടുക്കാൻ തന്നു. അത് കൊണ്ട് കൊടുത്തു. പിന്നെ ഉമ്മയുടെ ഫോണിന് ആയിഷഇത്തയെ വിളിച്ചു. ഇത്ത ബസ്സിന് വന്നോളാം എന്ന് പറഞ്ഞു. വീട്ടിൽ ഉമ്മയൊക്കെ വന്നതുകൊണ്ട് അധികം നിന്ന് കറങ്ങാതെ വീട്ടിൽ പോയി. വൈകിട്ട് വിളികാം എന്ന് ഉമ്മയോട് പറഞ്ഞിട്ട് വീട്ടിൽ എത്തി.. കറന്റ് ആണേൽ വന്നും പോയി നിന്ന് കൊണ്ടിരുന്നു. ഉമ്മ ഒകെ ഒന്നുടെ ലേറ്റ് ആരുന്നേ ഫാത്തിമ ഉമ്മാക് ഒന്നുടെ കൊടുകാരുന്നു എന്ന് മനസ്സിൽ വിചാരിച്ചു ഇരുന്നു സോഫയിൽ കിടന്നു തന്നെ ഉറങ്ങിപോയി.. പിന്നെ രാത്രി ഉമ്മ കഴിക്കാൻ വിളിക്കുമ്പോഴാ എണീക്കുന്നെ. പിന്നെ കഴിച്ചു. കുറച്ചു സമയം ടീവി കണ്ടു ഉമ്മയുടെ ഫോണും എടുത്തോണ്ട് നേരെ റൂമിൽ പോയി.. അവിടെ ഉമ്മയൊക്കെ കിടക്കാൻ 10 ആകും എന്ന് അറിയാവുന്ന കൊണ്ട് ഉമ്മയുടെ ഫോണിൽ സ്‌നേക് ഗെയിം കളിച്ചതുകൊണ്ട് കിടന്നു. ഒരു 10.15 ഒകെ കഴിഞ്ഞപ്പോ ഉമ്മയുടെ ഒരു മിസ്സ് കാൾ വന്നു. വന്നപാടെ ഞാൻ തിരിച്ചു വിളിച്ചു..
ഹലോ..
അജു.. ഉമ്മയാ.. നീ കിടന്നോ ??
ആ എപ്പോഴേ കിടന്നു..
ഉറങ്ങിയില്ല..
ഇല്ല വൈകിട്ട് കിടന്നു ഉറങ്ങിപോയി പിന്നെ ഉമ്മ കഴിക്കാൻ വലിച്ചപ്പോഴാ എണീറ്റെ..
ഞാനും ഓർത്തു വൈകിട്ട് കണ്ടില്ലല്ലോ എന്ന്.. പിന്നെ വിചാരിച്ചു മഴ ആയതുകൊണ്ടാകും എന്ന്..
ഏഹ് ഇല്ല ഉറങ്ങിപോയി.
പിന്നെ എന്താ..
ഉമ്മ കിടന്നേ ഉള്ളോ..
ആ കിടന്നേ ഉള്ളു. മോൾ ഉറങ്ങാൻ സമയം എടുത്തു. ആയിഷ നേരത്തെ കിടന്നു. പനി മാറിയില്ല അവളുടെ. മരുന്നു വാങ്ങാൻ പറഞ്ഞാൽ കേൾക്കില്ല..
ആണോ അന്നത്തെ പാരസെറ്റമോൾ കഴിച്ചില്ല..
അത്
💬 Comments
View all comments