0%

Chapter Title : ആയിഷ 2 [Manoj]

Author : Manoj Read All Parts 4.1K

കഴിച്ചു വീണ്ടും ഒബ്സെർവഷനിൽ ഇരുത്തി. രണ്ടാമത്തെ ട്രിപ്പ് നോക്കിയിട്ട് ഇടാം എന്ന് പറഞ്ഞു.. 11 ഒകെ ആയപ്പോ ഫാത്തിമ ഉമ്മ വിളിച്ചു. എങ്ങനെ ഉണ്ട് എന്നൊക്കെ അറിയാൻ.. ഇത്ത പോയോ എന്നൊക്കെ ഞാൻ തിരക്കി വെച്ചു. പിന്നെ കുറച്ചു ടൈം അവിടൊക്കെ കറങ്ങി നടന്നു. മഴ ചെറിയ രീതിയിൽ പെയ്യാൻ തുടങ്ങി. 12 ഒകെ ആയപ്പോ ഡോക്ടർ വീട്ടിൽ പൊക്കോളാൻ പറഞ്ഞു. തന്ന മരുന്ന് കഴിക്കാനും കട്ടി കുറഞ്ഞ ആഹാരം കഴിക്കാനും പറഞ്ഞു. ഞാൻ പോയി ഓട്ടോ വിളിച്ചു ഞങ്ങൾ അതിൽ കയറി വീട്ടിൽ എത്തി. വന്ന പാടെ ഉമ്മ കഞ്ഞിയും പയറും ചമ്മതിയും ഒകെ ഉണ്ടാക്കി ഞങ്ങൾ കഴിച്ചു.. ടീവി കണ്ടു കൊണ്ട് കിടന്നപ്പോ ഫാത്തിമ ഉമ്മ വീണ്ടും വിളിച്ചു. ഉമ്മയോട് കാര്യങ്ങൾ തിരക്കുന്നതു കേട്ട്. ഉമ്മ എന്റെ നേരെ ഫോൺ നീട്ടി.

എന്താ ഉമ്മ..

ഡാ നീ എങ്ങോട്ടു ഇറങ്ങുന്നോ? കുഞ്ഞ് ഉറങ്ങി.. പിന്നെ ഞാൻ ഒറ്റക്കും. വരുന്നോ..

ആ വരാം ഉമ്മ നോക്കട്ടെ..

എന്തേലും കള്ളം പറഞ്ഞു വാ..

ശരി..

വീട്ടിൽ ഉമ്മയോട് അവിടെ അടുക്കളയിലെ ലൈറ്റ് കത്തുന്നില്ല ഒന്ന് നോക്കാൻ.. ഞാൻ വീട്ടിൽ ഇരുന്ന ടെസ്റ്റർ എടുത്തു അങ്ങോട്ട് ഇറങ്ങാൻ തുടങ്ങുമ്പോൾ ഉമ്മ അവിടെ കൊടുക്കാൻ കുറച്ചു കുടം പുളി തന്നു. അതൂടെ ഫാത്തിഉമ്മാക് കൊടുക്കാൻ പറഞ്ഞു.. ഞാൻ അതും വാങ്ങി കുടയും എടുത്തോണ്ട് നേരെ അവിടെ എത്തി. ഇത്ത വണ്ടി കൊണ്ടുപോയില്ല എന്ന് മനസ്സിലായി. ഗേറ്റ് തുറന്നതും ഉമ്മ വാതിൽ തുറന്നു മുൻപിൽ നിൽക്കുന്നു. ഒരു ബ്രൗൺ കളർ നൈറ്റി..

💬 Comments

View all comments