Chapter Title : ആയിഷ 2 [Manoj]
ഫാത്തിമ ഉമ്മ എന്നെ കണ്ണുകൊണ്ടു വരുന്നോ എന്ന് ചോദിച്ചു. ഞാൻ മ്മ്മ്മ് എന്ന് തലയാട്ടി കാണിച്ചു. ഉമ്മ ഇറങ്ങി ഒരു 10 മിനിറ്റ് കഴിഞ്ഞു ഞാൻ പുറത്തേക്കു ഇറങ്ങുവാ എന്ന് പറഞ്ഞു പുറത്തേക്ക് ഇറങ്ങി. അപ്പൊ ഉമ്മാ എനിക്ക് ഒരു ലിസ്റ്റ് തന്നു സാദനം വാങ്ങാൻ ഉള്ള. വരുമ്പോൾ വാങ്ങി വരാൻ പറഞ്ഞു. അതും വാങ്ങി ഒരു കുടയുമായി നേരെ ഉമ്മയെ ലക്ഷ്യം വച്ച് നടന്നു.
ഒടുക്കത്തെ കാറ്റും മഴയും ഞാൻ വേഗം നടന്നു ഉമ്മയുടെ ഗേറ്റിന്റെ മുൻപിൽ എത്തി..
ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടതും ഉമ്മയും കുഞ്ഞും ഫ്രോന്റിൽ വന്നു. എന്നെ കണ്ടതും ഉമ്മയുടെ മുഖം തെളിഞ്ഞു.. നേരെ അകത്തേക്ക് കയറി.. കുഞ്ഞ് എന്റെ കൂടി വന്നിരുന്നു. കറന്റ് ഇല്ലാത്തത്കൊണ്ട് അവൾ ടീവി കാണുന്നില്ല.. എന്നെ വിളിച്ചു ബുക്കിൽ ഓരോ പടം വരച്ചു കൊടുക്കാൻ പറഞ്ഞു.. എനിക്ക് അറിയാവുന്നപോലെ ഓരോന്ന് വരച്ചു കൊടുത്തു അവൾ അതിൽ കളർ വാരി അടിച്ചു.. ഉമ്മ എന്റെ അടുക്കൽ വന്നിട്ട് പതുക്കെ പറഞ്ഞു..
ഞാൻ സ്റ്റെപ്പിന്റെ അവിടെ കാണും നീ എന്തേലും പറഞ്ഞു വാ എന്ന്.. ഉമ്മ കുഞ്ഞിനോട് മുകളിൽ ഉടുപ്പ് എടുത്തിട്ട് വരാം കുഞ്ഞ് ഇവിടെ ഇരിക്ക് എന്ന് പറഞ്ഞു പോയി. അഹ് എന്ന് അവളും.. ഞാൻ അവൾക്കു ബുക്കിൽ കുറച്ചു എന്തൊക്കെയോ പടങ്ങൾ വരച്ചു കൊടുത്തു. എന്നിട് കുഞ്ഞ് കളർ അടിക്ക് ഇക്ക ഇപ്പൊ വരാം എന്ന് പറഞ്ഞു അവിടെ നിന്ന് എണീറ്റു നേരെ സ്റ്റെപ് കയറി ഉമ്മയുടെ അടുത്ത എത്തി..
എന്ത് പറഞ്ഞു അവളോട്..
കളർ
💬 Comments
View all comments