0%

Chapter Title : ആയിഷ 2 [Manoj]

Author : Manoj Read All Parts 4K

വണ്ടി എടുത്തു ഇത്തയുടെ വീടിന്റെ മുൻപിൽ ഒരു ഹോൺ അടിച്ചു നേരെ എന്റെ വീട്ടിലേക്കു പോയി. വീട്ടിൽ എത്തിയതും നല്ല മഴ. എന്റെ ഉമ്മയും വാപ്പുമ്മയും ഹോസ്പിറ്റലിൽ പോകാൻ റെഡി ആയി നിൽക്കുന്നു ഞാൻ ചെന്നപ്പോ.. ഒരു ഓട്ടോ വിളിക്കാൻ ഉമ്മ എന്നോട് പറഞ്ഞു. വണ്ടി എടുത്തു നേരെ പോയി ഒരു ഓട്ടോ വിളിച്ചു വന്നു. എന്നിട്ട് എന്നോട് വണ്ടി അവിടെ കൊണ്ട് കൊടുക്ക് കറങ്ങി നടക്കാതെ മഴയാണ് എന്ന് പറഞ്ഞു അവർ പോയി.

നേരെ അകത്തു കയറി ഒരു നിക്കറും ബനിയനും വലിച്ചു കയറ്റി വീടും പൂട്ടി വണ്ടിയും എടുത്തോണ്ട് നേരെ ആ മഴത്തു ഫാത്തിമ ഉമ്മയുടെ അടുത്തേക്ക് പോയി. ഗേറ്റിന്റെ വാതിലിൽ എത്തി ഗേറ്റ് തുറന്നു അകത്തേക്ക് വണ്ടി വച്ചതും ഉമ്മ ഒരു ഡാർക്ക് ബ്ലൂ കളറിൽ ഉള്ള ഒരു നൈറ്റി ഇട്ടോണ്ട് നിൽക്കുന്നു. എന്നെ കണ്ടതും ആ മുഖത്ത് ഒരു ചിരിയും തെളിച്ചവും കണ്ടു. അകത്തേക്ക് കയറിയതും ഉമ്മ എനിക്ക് തല തോർത്താൻ ഒരു ടവൽ തന്നു.

പറഞ്ഞപോലെ നേരത്തെ ഇറങ്ങിയോ നീ കോളേജിന്..?

ഇറങ്ങി ഉമ്മാ..

ആയിഷയോട് നീ എന്ത് പറഞ്ഞു.?

അത് ക്ലാസ് ഇല്ല എല്ലാരും പോയി ഞാനും പോവാ എന്ന്. ഇത്ത പറഞ്ഞു മഴയില്ലേ വൈകിട്ട് വിളിക്കാൻ ചെന്നാൽ മതി എന്ന്.

അല്ല ഒരു ഓട്ടോ പോകുന്ന കണ്ടല്ലോ വീടിന്..?

അത് ഉമ്മയും വാപ്പുമ്മയും ചെക്കപ്പിന് പോയതാ. ഉച്ച കഴിഞ്ഞു വരും.

എന്ന കയറു അകത്തേക്ക് മഴയത് നിൽക്കണ്ട.

കുഞ്ഞ് എന്തെ.?

അവള് ഉണ്ട്.. ടീവി കാണുന്നു.. കാർട്ടൂൺ.

💬 Comments

View all comments