0%

Chapter Title : ആയിഷ [®൦¥]

Author : Roy Read All Parts 736
ആയ ഉപ്പൂപ്പയ്ക്ക് നീണ്ട 39 കൊല്ലത്തെ പ്രവാസം അവസാനിപ്പിക്കാൻ.
വേറെ വഴി ഇല്ലാത്തതുകൊണ്ട് എനിക്ക് അത് സമ്മതിക്കേണ്ടി വന്നു. അങ്ങനെ ഞാൻ ഗൾഫിലേക്ക് യാത്ര തിരിച്ചു. ആ സമയം ആയിഷയ്ക്ക് 28 കഴിഞ്ഞിട്ടേ ഉള്ളു.. മകൾക്ക് 4 വയസ് . സ്വന്തമായി വാങ്ങിയ ഫ്ലാറ്റ് ആണ് മാമന്. ഒരു റൂം മാത്രേ ഉള്ളു. ചെറിയ ഫ്ലാറ്റ്. ആയിഷയും മാമനും റൂമിലും ഉപ്പൂപ്പ ഹാളിൽ ഒരു കാട്ടിൽ ഇട്ടും ആണ് കിടക്കുന്നത്. 24 മണിക്കൂർ തുറക്കുന്ന സൂപ്പർ മാർക്കറ്റ് ആണ്. അതുകൊണ്ട് തന്നെ 12 മണിക്കൂർ മാമനും 12 മണിക്കൂർ ഉപ്പൂപ്പയും ആണ് അവിടെ നിൽക്കുന്നത്. വേറെ 3 പണിക്കാർ ഉണ്ട്. രണ്ടുപേർ പകലും ഒരാൾ രാത്രിയും. ഇതിൽ ഉപ്പുപ്പയുടെ 12 മണിക്കൂർ എന്നെ ഏൽപ്പിക്കാൻ ആണ് തീരുമാനം. രാവിലെ 10 മുതൽ രാത്രി 10വരെ മാമനും ബാക്കി ഉപ്പുപ്പയു. ആണ് നിന്നിരുന്നത്. അങ്ങനെ ഞാൻ അവിടെ എത്തി. എത്തിയപ്പോൾ തന്നെ എനിക്ക് ഭയങ്കര മടുപ്പ് തോന്നി. പകൽ സമയത്തു ആണ് ഞാൻ എത്തിയത്. എന്നെ airport ൽ കൂട്ടാൻ വന്നത് ഉപ്പൂപ്പ ആയിരുന്നു. ,, എങ്ങനെ ഉണ്ടായിരുന്നു അബു യാത്ര ,, കുഴപ്പമില്ല ഉപ്പൂപ്പ ,, ആദ്യയിട്ട് അല്ലെ ഫ്ലൈറ്റിൽ പേടി തോന്നിയോ ,, ഹേയ് ഇല്ല, മാമൻ എവിടെ ,, അവൻ കടയിൽ ആണ്. ,, ആഹ്‌ണോ ഇവിടെ നിന്നും ഫ്ലാറ്റിലേക്ക് കുറെ ദൂരം ഉണ്ടോ ,, ആ 30 കിലോമീറ്റർ ,, അയ്യോ 30 കിലോമീറ്റർ ഉണ്ടോ ,, പേടിക്കണ്ട 20 മിനിറ്റ് മതി ഇത് ഗൾഫ് ആണ്. ,, ആഹ്‌ണോ സമാധാനം ആയി. ,, എന്താ ,, നല്ല ക്ഷീണം ഒന്ന് ഉറങ്ങണം ,, ഉം വാ പോകാം. ഞാനും ഉപ്പൂപ്പയും കാറിൽ ഫ്ലാറ്റിലേക്ക് തിരിച്ചു. അവിടത്തെ ബിൾഡിങ്ങും റോഡും ഒക്കെ എനിക്ക് ഒരു അത്ഭുതം ആയി തോന്നി. ഉപ്പൂപ്പ പറഞ്ഞത് പോലെ 20 മിനിറ്റ് കൊണ്ട് ഞങ്ങൾ ഫ്ലാറ്റിൽ എത്തി. ആയിഷ വാതിൽ തുറന്നു തന്നു. നാട്ടിൽ നിന്നും പോരുമ്പോൾ ഉള്ളതിനേക്കാൾ കുറച്ചു

💬 Comments

View all comments