0%

Chapter Title : ആയിഷ [®൦¥]

Author : Roy Read All Parts 1.9K
നോക്കി. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു. ആയിഷയോട് ഉള്ള എന്റെ ആഗ്രഹങ്ങളും. ഞാൻ ആയിഷയെ വല്ലാതെ ആഗ്രഹിക്കാൻ തുടങ്ങി. ഇപ്പോൾ ഉപ്പുപ്പയുമായി ഞാൻ രാത്രി ആണ് കടയിൽ പോകുന്നത്. 2 ദിവസം കഴിഞ്ഞാൽ ഉപ്പൂപ്പ നാട്ടിലേക്ക് പോകും. പിന്നെ പകൽ സമയം ഞാനും ആയിഷയും മാത്രം. എങ്ങനെ എങ്കിലും ആയിഷയെ വളക്കാൻ സാധിച്ചാൽ പിന്നെ പകൽ മുഴുവൻ എന്നും എനിക്ക് ആയിശയോടൊപ്പം കളിക്കാം. പക്ഷെ എന്റെ ഉള്ളിലെ ഭയം അതിനു അനുവധിച്ചില്ല.
അഥവാ ആയിഷ സമ്മതിച്ചില്ല എങ്കിൽ ഞാൻ ആകെ നാറും. പകൽ കിടന്നു ഉറക്കം തന്നെ. കടയിലെ കാര്യങ്ങൾ ഏകദേശം എല്ലാം പഠിച്ചു വന്നു. ഞാനും ഉപ്പൂപ്പയും രാവിലെ വന്ന് ചായ കുടി ഒക്കെ കഴിഞ്ഞു ഉറങ്ങും. ഇന്ന് രാത്രി മുതൽ ഞാൻ ഒറ്റയ്ക്ക് ആണ്. കടയിൽ നിൽക്കേണ്ടത്. നാളെ രാവിലെ ഉപ്പൂപ്പ നാട്ടിലേക്ക് പോകും. എന്റെ ഉള്ളിൽ ചെറിയ ടെൻഷൻ ഉണ്ട്. അതുകാരണം കിടന്നിട്ട് എനിക്ക് ഉറക്കം വന്നില്ല. ഞാൻ ചുമ്മ കണ്ണുമടച്ചു കിടന്നു. ഉപ്പൂപ്പ എന്റെ അടുത്തു കിടക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞു ആയിഷയുടെ ശബ്ദം ഞാൻ കേട്ടു. ഞാൻ കണ്ണുകൾ തുറക്കാതെ കിടന്നു. അവൾ ഞങ്ങൾ കിടക്കുന്ന ബെഡിന്റെ അടുത്തു ആണ് ഉള്ളത്. ,, ഉപ്പ വാ ,, പണി കഴിഞ്ഞോ പതിഞ്ഞ ശബ്ദത്തിൽ ആണ് സംസാരിക്കുന്നത്. ,, പണിയും കഴിഞ്ഞു മോള് ഉറങ്ങുകയും ചെയ്തു. ,, അബു ഉറങ്ങി. നീ റൂമിലേക്ക് നടക്കു ഞാൻ വരുന്നു. ആയിഷ റൂമിലേക്ക് പോയി. കുറച്ചു കഴിഞ്ഞു ഉപ്പൂപ്പ എന്നെ തട്ടി നോക്കി. ഞാൻ അനങ്ങാതെ കിടന്നു.എന്നിട്ട്

💬 Comments

View all comments