0%

Chapter Title : ആയിഷ [Manoj]

Author : Manoj Read All Parts 5.7K

പഠിക്കുന്നതെന്നു നമുക്കു തോന്നില്ല അത്രക്ക് സംസാരം ആണ്.. അങ്ങനെ ദിവസങ്ങൾ പോയിക്കൊണ്ടിരുന്നു.. +2 കഴിഞ്ഞു ഡിഗ്രി അഡ്മിഷന് വേണ്ടി വെയിറ്റ് ചെയുന്ന ടൈം.. അങ്ങനെ ഇരിക്കുമ്പോൾ ആണ് അറിയുന്നത് വാടകക്ക് താമസിക്കുന്ന ചേട്ടനും ചേച്ചിയും മോളും പോകുകയാണെന്ന്..

അവിടെ ഹൗസ് ഓണർ വരുന്നെന്നു.. സത്യത്തിൽ ഓണർ എന്ന് പറയുന്നത് ഉപ്പയുടെ അകന്ന ബന്ധത്തിലെ ആളുകൾ ആണ്.. ഞാൻ ചെറുപ്പം ആയിരുന്നപ്പോൾ അവർ വേറെ സ്ഥലം വാങ്ങി അവിടെ വീട് വെച്ച് മാറിയത് ആയിരുന്നു. എന്നെ ട്യൂഷൻ 1-4 ക്ലാസ് വരെ പഠിപ്പിച്ചത് അവിടുത്തെ മൂത്ത ഇത്താ ആയിരുന്നു.

പിന്നീട് അധികം കോൺടാക്ട് ഒന്നും ഇല്ലായിരുന്നു.. അവിടെ അന്ന് ഉണ്ടായിരുന്നത് ഫാത്തിമ (ഉമ്മ) മജീദ് (വാപ്പ) ആയിഷ (മൂത്ത ഇത്ത) അലീന (ഇളയ ഇത്ത). ഇപ്പോ വാപ്പ മരിച്ചു ഇളയ ഇത്ത ഹസ്ബന്റിന്റെ കൂടെ ഗൾഫിൽ എവിടെയോ ആണ്. ഇത്ര മാത്രമേ എനിക്ക് അറിയു. എന്തായാലും വാടകക്കാർ പോകുന്ന വിഷമത്തിൽ ആണ് ഉമ്മയും വാപ്പുമ്മയും.. അങ്ങനെ ഒരു സൺ‌ഡേ അവർ സദനം ഓക്കേ ആയി വേറെ വീട് എടുത്തു അങ്ങോട്ടേക്ക് മാറി.

അവർ പോയശേഷം ആകെ ഒരു വിഷമം ആയിരുന്നു.. മോളെയാണ് മിസ് കൂടുതലും.. ഇടക്ക് ഒരു ദിവസം ഞാനും ഉമ്മയും കൂടി അവരെ കാണാൻ പോയിരുന്നു.. തിരിച്ചു വരുന്ന വഴി ഉമ്മ ഫാത്തിമ ഇത്തയും ആയിഷയും വരുന്നുണ്ട് ആയിഷയുടെ ഭർത്താവു അവളെയും മോളെയും ഇട്ടേച്ചു പോയി.

അതുകൊണ്ടു അവർ അവിടെ വിറ്റിട്ടു ഇങ്ങോട്ടു പോരുവാ.. പിന്നെ ആയിഷക് ജോലി ഇങ്ങോട്ടേക്കു ട്രാൻസ്ഫർ വാങ്ങി..

ആ പാവങ്ങൾ എല്ലാം

💬 Comments

View all comments