Chapter Title : ആയിഷ [Manoj]
കൊള്ളരുന്നോ. ആ കൊള്ളാരുന്നു.
കിടന്നയുടനെ ഉറങ്ങുവോ നീ.?
ഇല്ല ഉമ്മ.
ഞാനും ഉറങ്ങില്ല. ഓരോന്ന് ആലോചിച്ചു അങ്ങനെ കിടക്കും.
മ്മ്മ്..
എന്തേലും സംസാരിക്കെടാ ചെറുക്കാ..
ഉമ്മ ലൈറ്റ് ഓഫ് ചെയ്താണോ കിടക്കാറ്.
അതെ വെട്ടം ഉണ്ടേൽ ഉറക്കം വരില്ല.
പതുക്കെ സംസാരിക്ക്. ആയിഷ ഉറങ്ങികാണില്ല. ഉറങ്ങിയാൽ പിന്നെ ആന കുത്തിയാലും എനിക്കില്ല അവൾ. വർഷങ്ങൾക്കു ശേഷമേ രാത്രി ഒരാളുമായി സംസാരിക്കുന്നതു. അതും ഇങ്ങനെ കിടന്നു.
മ്മ്മ് മ്മ്മ്..
സംസാരിക്ക് ചെറുക്കാ. എന്ന് പറഞ്ഞു ഉമ്മ എന്റെ അടുത്തേക്ക് അല്പം നീങ്ങി കിടന്നു.
കേൾക്കാൻ പറ്റുന്നില്ല അജു അതാ ഉമ്മ നീങ്ങി കിടന്നേ..
മ്മ്മ്മ് അല്ല ഉമ്മാക് എത്ര വയസായി?
എനിക്ക് 53 കഴിഞ്ഞു. അന്റെ ഉമ്മയെക്കാൾ മൂത്തയാ. 17 വയസുള്ളപ്പോഴാ എന്റെ കല്യാണം കഴിഞ്ഞേ.
പക്ഷേ ഉമ്മയെ കണ്ടാൽ അത്ര തോന്നില്ല.
ആണോ.. എത്ര തോന്നും ഉമ്മയെ കണ്ടാൽ.
ഒരു 40-45..
അന്റെ ഉമ്മയുടെ പ്രായമേ എനിക്ക് തോന്നു..?
അഹ് അത്രയേ തോന്നു.
എടാ ശരിക്കും. നീ കള്ളം പറയുന്നെയാ.
അല്ല ഉമ്മ ശരിക്കും.
നീ എങ്കിലും പറഞ്ഞെല്ലോ.
മ്മ്മ്മ്..
ഇക്കയുടെ കൂടെ 16 വർഷമേ ജീവിച്ചുള്ളൂ. അതിൽ 10 അങ്ങേരു ഗൾഫിലും ആരുന്നു. നല്ലകാലം ഒകെ അങ്ങനെ പോയി.
അതിനു ഉമ്മാക് ഇപ്പൊ എന്താ ഒരു ബുദ്ധിമുട്ട്. ഇത്താക് ജോലി ഉണ്ടല്ലോ.
ഓഹ് ഈ ചെറുക്കൻ. അതൊന്നും പറഞ്ഞാൽ നിനക്കു മനസ്സിലാകില്ല.
ആണോ..
അതെ..
ദാഹിക്കുന്നു എന്ന് പറഞ്ഞു ഉമ്മ എണീറ്റു.
അയ്യോടാ തീപ്പെട്ടി എവിടെ വെച്ചു എന്ന് മറന്നു. ഡാ എന്റെകൂടെ ഒന്ന് അടുക്കള
💬 Comments
View all comments