Chapter Title : ആയിഷയാണ് എന്റെ മാലാഖ 2 [Olam]
ഉച്ച സമയത്ത് ഫോൺ വിളിച്ചു എന്നിട്ട് വിശേഷം ചോദിച്ചിട്ട് പറഞ്ഞു നീ ഫ്രീ ആണേൽ ക്ലാസ്സ് കട്ട് ചെയ്തിറങ്ങുമോ ഞാൻ അങ്ങോട്ട് വരാം എന്നിട്ട് നിന്നെ പിക്ക് ചെയ്തോളാം എന്ന് ആദ്യം അവൾ സമ്മതിച്ചില്ല കാരണം ഇത് വരെ ഉച്ചക്ക് ഒന്നും ക്ലാസ്സ് കട്ട് ചെയ്തിട്ടില്ല ബുദ്ധിമുട്ട് ആണ് എന്നൊക്കെ പറഞ്ഞു പക്ഷെ അവൻ സമ്മതിച്ചില്ല കൊറേ നിർബന്തിച്ചു
അവസാനം അവൾ ഇറങ്ങാമെന്ന് സമ്മതിച്ചു. അങ്ങിനെ അവൻ കോളേജിന്റെ അവിടേക്കു വന്നിട്ട് അവളെ വിളിച്ചിറക്കി വണ്ടിയിൽ കേറ്റി കൊണ്ട് പോയി പോകുന്ന വഴിക്ക് ഫുഡ് കഴിക്കാൻ ഒരു ഹോട്ടലിൽ കേറി. അങ്ങിനെ ഇരിക്കെ അവൻ അവളോട് പതിഞ്ഞ സോരത്തിൽ ചോയിച്ചു എടി നമ്മക് ഒരു സ്ഥലം വരെ പോയാലോ എന്ന് കേട്ടതും അവൾ എങ്ങോട്ടാ എന്ന് ചോദിച്ചപ്പോ അവൻ പറഞ്ഞു അതൊക്കെ സർപ്രൈസ് ആണ് പോവാൻ നീ ഓക്കേ ആണോ എന്ന്.
അവൾ: ആ പോവാം...
അങ്ങിനെ വണ്ടി എടുത്ത് അവർ പോയി നേരെ പോയത് അവന്റെ തറവാട്ടിലേക് ആണ് കാരണം അവിടെ ആരും ഇണ്ടായിരുന്നില്ല അവിടെ ഉള്ളവർ അവന്റെ വീട്ടിലേക് നിക്കാൻ വന്നപ്പോ അവൻ ആരും അറിയാതെ തറവാടിന്റെ ചാവി എടുത്ത് വന്നതാണ്.... അങ്ങിനെ അവിടെ എത്തിയതും അവൾ ചോദിച്ചു ഇവിടെ ആരുമില്ലേ എന്ന്..
അവൻ: ഇല്ല അവർ ഇന്ന് എന്റെ വീട്ടിൽ ആണ് നിക്കുന്നത് അത് കൊണ്ട് ആരും കാണാതെ ഞാൻ ചാവി എടുത്ത് ഇറങ്ങിയതാ. നിന്നെ ഒന്ന് ശെരിക്ക് കണ്ട് സംസാരിക്കാൻ തോന്നി ഏതാടി..
അവൾ: ഹ്മ്മ്... ഇന്നിക്കി മനസിലായി എന്താ ഉദ്ദേശം
💬 Comments
View all comments