Chapter Title : ആയിഷയാണ് എന്റെ മാലാഖ 3 [Olam]
ബുദ്ധിമുട്ടിക്കാൻ തുടങ്ങിയപ്പോൾ നടന്ന എല്ലാം അവളുടെ വീട്ടിൽ പറഞ്ഞ് കേട്ടതും അവളോട് ഇനി പോവണ്ട എന്ന് പറഞ്ഞു.
എല്ലാം അവളുടെ വീട്ടിൽ ഉള്ളവർക് മനസിലായി സംസാരിച്ച് ശെരിയാകാൻ നോക്കി പക്ഷെ അവളുടെ ജീവിതം വെച്ച് കളിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് എല്ലാം അവസാനപിച്ചു
അവൻ പോയി വന്ന് വീട്ടിലേക് കൂടി കൊണ്ട് പോയത് മുതൽ 2 മാസത്തിൽ നടന്നതാണ്
അങ്ങിനെ ഒരുപാട് വേഷമത്തിന് ശേഷം ആണ് എന്റെ ആയിഷ എന്റെ അടുത്ത് എത്തിയത് ഇപ്പൊ എന്റെ മാലാഖയാണ്
ഇതോടെ ഞങ്ങൾടെ ഫ്ലാഷ് ബാക്ക് കഴിഞ്ഞു ഇനി അടുത്ത ഭാഗം മുതൽ ഞങ്ങളുടെ കഥയാണ് കണ്ട് മുട്ടിയതും അതിന് ശേഷമുള്ള ഞങ്ങളുടെ കഥ...
അഭിപ്രായം ഞങ്ങൾ വായിക്കാറുണ്ട് ആയിഷയാണ് കൂടുതൽ നോക്കുന്നത്
ആയിഷയോട് എന്തേലും പറയാൻ ആഗ്രഹം ഉള്ളവർ ചോദിച്ചോളൂ എന്ന് അവൾ പറഞ്ഞു
കൂടെ ഈ അനീസ് എന്നെ എന്നോടും ചോയിക്കം...
തുടരും.....
💬 Comments
View all comments