ആയിഷയാണ് എന്റെ മാലാഖ 4 [Olam]
📝 Ongoing
👁 66936 views ❤ 162 likes 💬 12 comments
ആയിഷയാണ് എന്റെ മാലാഖ 4
Ayichayaanu Ente Malakha Part 4 | Author : Olam
[ Previous Part ] [ www.kkstories.com ]
മുന്നത്തെ ഭാഗത്തിൽ ഞങ്ങളുടെ ഫ്ലാഷ് ബാക്ക് ആയിരുന്നു പറഞ്ഞത്. അതായത് എന്റെയും ആയിഷയുടെയും മുൻകാല വിശേഷങ്ങൾ. ഇനി പറയാൻ പോകുന്നത് ഞങ്ങൾ തമ്മിൽ കണ്ടുമുട്ടിയതിന് ശേഷം നടന്ന സംഭവങ്ങളും ഞങ്ങളുടെ വിശേഷങ്ങളും ആണ്.
എല്ലാ സംഭവവികസങ്ങൾക്കൊടുവിൽ മാട്രിമോണി വഴി ഞങ്ങൾ പരിചയപ്പെട്ട് സംസാരിച്ചു അത് ഞങ്ങൾക്ക് ഒരു പുതിയ തുടക്കം ആയിരുന്നു. അവിടെന്ന് ഒരുപാട് മനസിലാക്കിയതിന് ശേഷം ആണ് ഞങ്ങൾ ഒന്നിക്കാൻ തീരുമാനിച്ചത്.
അങ്ങിനെ ഇരിക്കെ അതികം വൈഗതെ തന്നെ ഞാൻ നാട്ടിലേക്ക് വന്നു ഞങ്ങൾ തമ്മിൽ നേരിൽ കാണനും സംസാരിക്കാനും വേണ്ടി. പക്ഷെ ഇന്നിക്കി അതികം ദിവസം ലീവ് കിട്ടാത്തത് കൊണ്ട് എല്ലാവരോടും സംസാരിച്ച് പെട്ടന്ന് തന്നെ കല്യാണം നടത്തി.
പക്ഷെ എന്തൊക്കെ പറഞ്ഞാലും രണ്ട് പേർക്കും ഉള്ളിൽ ഭയം ഇണ്ടായിരുന്നു കാരണം ഇനിയുള്ള ജീവിതം എങ്ങിനെ ആവും എന്ന് ആലോചിച്ഛ് പക്ഷെ അതിന് എല്ലാം വിരാമം അന്ന് രാത്രിയിൽ തന്നെ ഇട്ടിരുന്നു അതായത് ഞങ്ങളുടെ ആദ്യരാത്രിയിൽ തന്നെ.
നമ്മൾ സിനിമയിൽ ഒക്കെ കാണുന്നത് പോലെ ഒരു സാരീ ഉടുത്തോണ്ട് ആണ് അവൾ മുറിയിലേക് കയറി വന്നത്. എന്റെ അടുത്ത് വന്നിരുന്നു കൊറച്ച് നേരം സംസാരിച്ചു അതിനിടയിൽ ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മം കൊടുത്ത് കെട്ടിപിടിച്ചു നാണം കൊണ്ട് ആണോ
💬 Comments
View all comments