0%

Chapter Title : ആയിഷയാണ് എന്റെ മാലാഖ [Olam]

Author : Olam Read All Parts 1.2K

ആയിഷയാണ് എന്റെ മാലാഖ

Ayichayaanu Ente Malakha | Author : Olam


ഹലോ...
എങ്ങിനെ തുടങ്ങണം എന്ന് അറിയില്ല ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നത് തെറ്റുകൾ ഇണ്ടെങ്കിൽ ഷെമിക്കണം.

പിന്നെ ഈ പറയുന്ന കഥ യഥാർത്ഥത്തിൽ നടന്ന കഥയാണ് അത്കൊണ്ട് യാധൊരുത്തരത്തിലുള്ള സാങ്കല്പികമായ ഒരു കാര്യവും ഇവിടെ കൂട്ടി ചേർക്കുന്നില്ല. ഈ കഥയിലെ പ്രധാന കഥാപാത്രം ഞാനും എന്റെ ഭാര്യയുമാണ് ഞങ്ങൾ പലപ്പോഴും ഇവിടെയുള്ള കഥകൾ വായിക്കാറുണ്ട് അങ്ങിനെ ഇരിക്കുമ്പോൾ ഒരു ദിവസം തോന്നി ഒരു കഥ എഴുത്തിയാലോ എന്ന് പക്ഷെ എന്ത് എഴുതും

എന്ന് ഒരുപാട് ആലോചിച്ചു അവസാനം ഞങ്ങളുടെ കഥ തന്നെ എഴുതിയല്ലോ എന്ന് വിചാരിച്ചു അങ്ങനിയിരികെ അവളോടും ചോദിച്ചപ്പോൾ അവളും ഓക്കേ പറഞ്ഞു അപ്പൊ പിന്നെ എഴുതാം എന്ന് തന്നെ തീരുമാനിച്ചു...

എന്റെ പേര് അനീസ് 28 വയസാണ് എന്റെ ഭാര്യ ആയിഷ 23 ഞങ്ങൾ ഗൾഫിലാണ്. അതിന് മുൻപായിട്ട് ഒരു കാര്യം കൂടി പറയാം ഞങ്ങൾ സെക്കന്റ്‌ മാര്യേജ് കൂടിയാണ് പക്ഷെ ഞങ്ങൾക്ക് ഇതുവരെ അങ്ങിനെ തോന്നിട്ടില്ല കാരണം ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സിനെ പോലെ ആണ് എല്ലാം തുറന്ന് പറയും അത്കൊണ്ട് ഇപ്പോഴണ് ശെരിക്കും മാര്യേജ് കഴിച്ചു എന്ന് ഞങ്ങള്ക്ക് തോന്നുന്നത്. ഇപ്പൊ ഞങ്ങളുടെ ലൈഫ് അടിച്ചുപൊളിക്കുകയും എൻജോയ് ചെയ്യുന്നതും ഇപ്പോഴാണ്.

ഇനി കഥയിലേക് വരാം...

ഞാൻ ഗൾഫിൽ ഒരു കമ്പനിയിൽ വർക് ചെയുകയാണ് ഭാര്യ ഹൗസ് വൈഫ്‌ ആണ് കൂടാതെ അവൾ പഠിക്കുന്നുണ്ട് ഡിസ്റ്റൻസ് ആയിട്ട്.

ഇനി ഞങ്ങളെ പറ്റി പറയാൻ ആണേൽ ഞാൻ അത്യാവശ്യം വെള്ളുത്തിട്ടാണ് ആവിശ്യത്തിന്

💬 Comments

View all comments