Chapter Title : ആയിഷയിലൂടെ 3 [ഹസ്ന]
അവർക്ക് നേരെ നീട്ടി.
സമീറ ഇത്ത ആ ചായ ഗ്ലാസ് വാങ്ങി ഒരൊറ്റ ശ്വാസത്തിൽ കുടിച്ചു തീർത്തു. കാലന്റെ ആ വിഷച്ചായ അവരുടെ ഉള്ളിലേക്ക് ഇറങ്ങുന്നത് ഞാൻ ഭയത്തോടെ നോക്കിനിന്നു.
പത്തു മിനിറ്റുകൾ കടന്നുപോയി. ഇത്ത കട്ടിലിലേക്ക് ഇരുന്നു. പതുക്കെ അവരുടെ കണ്ണുകൾ അടഞ്ഞു വരാൻ തുടങ്ങി. "റഹീം... എനിക്കെന്തോ വല്ലാതെ തല കറങ്ങുന്നു... ശരീരം ഒന്നു തളരുന്ന പോലെ..." എന്ന് മന്ത്രിച്ചുകൊണ്ട് സമീറ ഇത്ത കട്ടിലിലേക്ക് പൂർണ്ണമായും ബോധരഹിതയായി വീണു.
ഞാൻ ഒട്ടും സമയം കളയാതെ മുറിയിലെ മെയിൻ സ്വിച്ചുകളെല്ലാം ഓഫ് ചെയ്തു. മുറി പൂർണ്ണമായും ഇരുട്ടിലായി. പിന്നീട് പതുക്കെ മുൻവാതിൽ തുറന്ന് ഞാൻ പുറത്തേക്ക് ഇറങ്ങി. ഇരുട്ടിൽ ഒളിച്ചുനിന്നിരുന്ന പ്രകാശൻ പതുക്കെ മുന്നോട്ട് വന്നു.
(തുടരും......)
💬 Comments
View all comments