0%

Chapter Title : ആയിഷയുടെ ആവേശവും കളിയും [Raja Master]

Author : kkstories Read All Parts 9.9K

തോന്നി.

"ഓഹോ! എന്റെ ചന്തിക്ക് അടികുന്നോട എന്ന് പറഞ്ഞ് ഞാൻ എൻ്റെ കൈ ഓങ്ങി അവൻ്റെ നെഞ്ചത്ത് ശക്തിയായി ഒന്ന് തല്ലി.

അവൻ എൻ്റെ കയ്യിൽ പിടിച്ചു.അവൻ എൻ്റെ കൈയിൽ പതിയെ ചുംബിച്ചു. ഞാൻ തല കുനിച്ച് ചിരിച്ചു. "പോടാ... നാണമില്ലാത്തവൻമാരെ..."

ആ ദിവസത്തെ ആ ചെറിയ അടികൊണ്ട്, എൻ്റെ ചന്തിക്ക് ഒരുതരം വേദനയും, സന്തോഷവും, ആവേശവും ഒരേ സമയം അനുഭവപ്പെട്ടു.

അന്നു രാത്രിയിലെ സംഭവങ്ങൾക്കുശേഷം, എൻ്റെ കോളേജ് ജീവിതം ഒരു റോക്കറ്റ് വേഗത്തിൽ മുന്നോട്ട് പോകുകയാണെന്ന് എനിക്ക് തോന്നി. ദീപക്, ഗോവിന്ദ്, പ്രവീൺ—എൻ്റെ ഈ മൂന്ന് പുതിയ കൂട്ടുകാർ, എന്നെ ഒരു പുതിയ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയിരിക്കുന്നു. ഇന്നലെ അവർ കാണിച്ച ധൈര്യവും എൻ്റെ ചന്തിയിലേറ്റ ആ ഠയപ്പെ എന്ന അടിയിലെ ആവേശവും ഇന്നും എന്നിൽ നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു.

അടുത്ത ദിവസം രാവിലെ കോളേജിൽ എത്തിയപ്പോൾത്തന്നെ അവർ എന്നെ കാത്തിരിപ്പുണ്ടായിരുന്നു. ഒരു രഹസ്യം പങ്കുവെക്കാനുള്ള ആകാംഷ അവരുടെ മുഖത്ത് വ്യക്തമായിരുന്നു.

"ആയിഷാ, ഒരു സൂപ്പർ പ്ലാനുണ്ട്," പ്രവീൺ എൻ്റെ തോളിൽ കൈയിട്ട് പറഞ്ഞു.

"എന്ത് പ്ലാൻ?" ഞാൻ കൗതുകത്തോടെ ചോദിച്ചു.

"നാളെ നമ്മക്ക് ഒരു ഒഴിവ് ദിവസമാണ്, നമ്മുക്ക് എല്ലാവർക്കുംകൂടി ഒരു യാത്ര പോയാലോ?" ദീപക് ചോദിച്ചു.

ഗോവിന്ദ് ഉടൻതന്നെ യാത്രയുടെ സ്ഥലം പറഞ്ഞു, "നല്ല ഭംഗിയുള്ള ഒരു വെള്ളച്ചാട്ടം ഉണ്ട് , ഒരു കാടിൻ്റെ ഉള്ളിലാണ്. അവിടെ ആരും അധികം പോകാറില്ല, ഫുൾ പ്രൈവറ്റ്."

കാടിനുള്ളിലെ വെള്ളച്ചാട്ടം! എനിക്ക് പെട്ടെന്ന് ഇഷ്ടമായി. ഈ മൂന്നുപേരുമായി കൂടുതൽ സമയം ചെലവഴിക്കാൻ കിട്ടുന്ന അവസരം ഞാൻ പാഴാക്കില്ല. മാത്രമല്ല, കുറച്ചുകാലമായി

💬 Comments

View all comments