Chapter Title : ആയിഷയുടെ ആവേശവും കളിയും [Raja Master]
വീണ്ടും ചുവന്നു. ഞാൻ പിങ്ക് പാന്റീസാണ് ഇട്ടിരുന്നത്. അവർ അത് വ്യക്തമായി കണ്ടുകഴിഞ്ഞു . അവസാനം ഞാൻ എന്നെത്തന്നെ ഒതുക്കാൻ ശ്രമിക്കുന്നത് മതിയാക്കി കോള് കട്ട് ചെയ്തു
ഞാൻ നാണക്കേടുകൊണ്ട് എന്തോപോലെ ആയി മാറി . പക്ഷേ, എങ്ങനെയോ എനിക്ക് അൽപ്പം കാമം തോന്നുകയും ചെയ്തു. നാളെ കോളേജിൽ പോയി ഇവരെ എങ്ങനെ ഫേസ് ചെയും എന്നും ഞാൻ ആലോചിച്ചു.
ഞങ്ങൾ പുറത്തുപോകുമ്പോൾ ഞാൻ ഒരു ടൈറ്റ് ടോപ്പോ ഷോർട്ട്‌സോ ഇട്ടാൽത്തന്നെ അവർ എന്നെ നിഷ്കരുണം കളിയാക്കാറുണ്ട്. ഇന്നത്തെ സംഭവത്തിനുശേഷം അവർ ക്ലാസ്സിൽവെച്ചുപോലും ഇതേക്കുറിച്ച് സംസാരിക്കാതെ ഇരിക്കില്ല.
ഇതൊക്കെ ആലോചിച്ചിരിക്കുമ്പോൾ, ഗോവിന്ദിന്റെ കോൾ എൻ്റെ ഫോണിൽ വന്നു. ഞാൻ കോൾ എടുത്ത ഉടനെ അവൻ ഉറക്കെ ചിരിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.
"വാഹ് വാഹ് ആയിഷാ, എന്തൊരു ഷോ ആയിരുന്നു” എന്നൊക്കെ പറഞ്ഞുകൊണ്ട് അവൻ ചിരിക്കുകയായിരുന്നു. ഞാൻ പറഞ്ഞു, 'ഗോവിന്ദ്, നീ ഒന്നും മിണ്ടരുത് , മിണ്ടിയാൽ ഞാൻ നിന്നെ കൊല്ലും.
എനിക്ക് നാണക്കേടുണ്ടായിരുന്നെങ്കിലും ഞാനും ചിരിക്കുന്നുണ്ടായിരുന്നു സംസാരിച്ചത് . അവൻ സമാധാനിപ്പിച്ചു, ഇത് വലിയ പ്രശ്‌നമൊന്നുമില്ല, കുഴപ്പമില്ലെന്ന്. എന്നിട്ട് വീഡിയോ കോളിലേക്ക് തിരികെ വരാൻ എന്നോട് ആവശ്യപ്പെട്ടു. ആദ്യം ഞാൻ വിസമ്മതിച്ചെങ്കിലും, എന്നെ കംഫർട്ടബിൾ ആക്കാൻ വേണ്ടിയാണ് തിരിച്ചു വിളിക്കുന്നതെന്ന് അവൻ പറഞ്ഞു. അങ്ങനെ ഞാൻ സമ്മതിച്ച് കോളിൽ വീണ്ടും ജോയിൻ ചെയ്തു.
കോൾ കണക്റ്റ് ആയി എല്ലാവരും ജോയിൻ ചെയ്തതും എൻ്റെ കണ്ണുകൾ അത്ഭുതത്താൽ പുറത്തേക്ക് തള്ളിപ്പോയി. അവർ എല്ലാരും ഏകദേശം തുണിയിലത അവസ്ഥയിലായിരുന്നു. അവർ ബോക്സർ മാത്രമേ ഇരിക്കുന്നുണ്ടായിരുന്നുള്ളൂ. '
എന്താണിത് മയിരെ ?'
💬 Comments
View all comments