Chapter Title : ആയിഷയുടെ ജീവിതം 10 [Love]
കൂട്ടിയെ
വിനോദ് : ഞാനോ
ആയിഷ : അല്ല ഞാൻ പൊ ചേട്ടാ കളിയാക്കാതെ
വിനോദ് : അച്ചോടാ എന്നിട്ട് കൊച് എന്ത്യേ അവൻ വിളിച്ചോ
ആയിഷ : രാവിലെ മെസേജ് അയച്ചപ്പോൾ വിളിച്ചു തിരക്കിലാണെന്നു വൈകിട്ട് വിളിക്കാം എന്ന് പറഞ്ഞു.
വിനോദ് : എന്തൊരു തിരക്ക് ആണെടോ നിന്റെ കെട്യോന്
ആയിഷ : ഹ്മ്മ് ഇപ്പൊ വിളിക്കാൻ നേരമില്ല ആൾക്ക് എന്തോ അറിയില്ല
വിനോദ് : അവിടെ വല്ല സെറ്റപ്പ് ഉണ്ടാവും അതാ
ആയിഷ : ചെ അങ്ങനെ ഒന്നുമില്ല
വിനോദ് : ഞാൻ ചുമ്മാ പറഞ്ഞതാ പെണ്ണെ
ആയിഷ : മ്മ് (എന്നാലും മനസ്സിൽ അത് ഒരു ഓർമ്മയായി വന്നു ഉണ്ടാവുമോ എന്നെ ഒഴിവാക്കുമോ
വിനോദ് : ഡീ പെണ്ണെ
ആയിഷ: മ്മ്
വിനോദ് : എന്താ മിണ്ടാതെ
ആയിഷ : ഏയ് ഒന്നുല
വിനോദ് : എന്തോ ഉണ്ട്
ആയിഷ : നേരത്തെ പറഞ്ഞത് സെരിയാണോ
വിനോദ് : എന്ത്
ആയിഷ : അത് ഇക്ക എങ്ങാനും വേറെ ആളുമായി
വിനോദ് : പറയാൻ പറ്റില്ല ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് ഓൺലൈനിൽ ചാറ്റ് റൂമിൽ കാണുന്ന കല്യാണം കഴിഞ്ഞ പെണ്ണുങ്ങളോട് കൊഞ്ചി കുഴയുന്ന ഭർത്താക്കന്മാരെ ഗൾഫിൽ ഉള്ളതും ഒക്കെ
ആയിഷ : അങ്ങനെ ഉണ്ടോ ചേട്ടായി കണ്ടിട്ടുണ്ടോ
വിനോദ് : ആ പക്ഷെ എല്ലാരേം ഞാൻ പറയില്ല ചിലരൊക്കെ ഉണ്ട്.
ആയിഷ : അവരൊക്കെ തമ്മിൽ ബന്ധം ഉണ്ടാവോ
വിനോദ് : കുറെയൊക്കെ
ആയിഷ :. ?
വിനോദ് : എന്തുപറ്റി
ആയിഷ
💬 Comments
View all comments