0%

Chapter Title : ആയിഷയുടെ ജീവിതം 2 [Love]

Author : Kambikathakal Read All Parts 904

എന്തൊക്കെയോ ചോദിച്ചു അവനോട്

ഞാൻ മോൾക്ക് ഭക്ഷണം വാരി കൊടുത്തു ഞാനും കഴിച്ചോണ്ടിരുന്നു

ഇടക്കിടെ ഞാൻ അവനെയും അവൻ എന്നെയും നോക്കിക്കൊണ്ടിരുന്നു

മിണ്ടാൻ ഒരു മടി അടുത്ത് അധികം ആളില്ലെങ്കിലും ഒരു ചമ്മൽ

പെട്ടെന്ന് എന്നോട് ഒരു ചോദ്യം ഇവളെന്താ മിണ്ടാതെ എന്ന്

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല ഒന്ന് ചിരിച്ചു അത്രേ ഉള്ളു

ഉമ്മയും അവനും സംസാരിച്ചു കൊണ്ടിരുന്നു

ഇടയ്ക്കു എന്നോട് ഉമ്മ പറഞ്ഞു

വിനോദ് നല്ല പയ്യനാ നിന്റെ ഇക്കാക്ക് വീട്ടുകാർ കഴിഞ്ഞാൽ അവനോടാ കൂടുതൽ ഇഷ്ടം എന്ന്

ഞാൻ ഒന്ന് മൂളി

പിന്നെ ഉമ്മ എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു

ആഹാരം കഴിച്ചു കഴിഞ്ഞു ഞാനും ഉമ്മയും എണീറ്റു കൈകഴുകാൻ പോയി കഴുകുന്നിനിടയിൽ ഉമ്മ ആദ്യമേ കഴുകി തിരിഞ്ഞു ഞാൻ കൈകഴുകാൻ നിന്ന ടാപ്പിൽ കഴുകി കൊണ്ടിരുന്ന ചേച്ചി ടാപ് അടക്കുകയും ചെയ്തു

എനിക്കാണേൽ ഒരു കയ്യിൽ മോളും മറ്റെകൈ കഴിച്ചതിന്റെ ഒട്ടിപിടിച്ചിരിക്കുന്നു എനിക്കാണേൽ ദേഷ്യവും വന്നു എന്ത് പണിയ ആ സ്ത്രീ കാണിച്ചത് എന്നോർത്ത്

എന്തേലും ആവട്ടെ മോളേ പിടിച്ചു കൊണ്ട് വലതു കൈ കൊണ്ട് തുറക്കാൻ തുടങ്ങിയപ്പോൾ ആണ് പിന്നിൽ നിന്നും ഒരു കൈ ടാപ് തുറന്നു തന്നത്

അത് വിനോദിന്റെ ആയിരുന്നു എന്നെ നോക്കി ഒന്ന് ചിരിച്ച ശേഷം അവൻ ടാപ് തുറന്നു തന്നു

ഞാൻ വേഗം കൈ കഴുകി മോളുടെടേം എന്നിട്ട് വിനോദിനോട് ഒരു താങ്ക്സ്പറഞ്ഞു

ഇങ്ങോട്ട് കാണിച്ച മര്യാദ അങ്ങോട്ടും വേണമല്ലോ

അങ്ങനെ കൈ കഴുകി കഴിഞ്ഞു അവിടെ ഒകെ നോക്കിയപ്പോ ഉമ്മയെ കണ്ടില്ല

ഞാൻ മോളെയും

💬 Comments

View all comments