Chapter Title : ആയിഷയുടെ ജീവിതം 4 [Love]
എന്റെ തലയിൽ കേറി ഇല്ല.
ഉമ്മ : ഓൻ എപ്പോഴാ വന്നേ
ഞാൻ : ഉമ്മ പോയി കുറച്ചു കഴിഞ്ഞപ്പോ
ഉമ്മ : വന്നിട്ട് പെട്ടെന്ന് പോയോ
ഞാൻ : മ്മ് കേറിയില്ല പെട്ടെന്ന് പോണം എന്ന് പറഞ്ഞിറങ്ങി
ഉമ്മ : അവൻ ഉള്ളത് കൊണ്ട് എന്തേലും ഇതുപോലുള്ള സഹായങ്ങൾ ചെയ്യും
ഞാൻ : മ്മ്, ഉമ്മ അതിപ്പിന്നെ ഓനെ ഒന്ന് വിളിച്ചു തരാമോ
ഉമ്മ : അതെന്താ
ഞാൻ : അവൻ കൊണ്ടുവന്നു തന്നിട്ട് ഒരു താങ്ക്സ് പോലും പറഞ്ഞില്ല എന്ത് തോന്നുമോ ആവോ
ഉമ്മ : അത് സാരമില്ല ഓനെ അങ്ങനൊന്നും തോന്നുല്ല വന്നിട്ട് അകത്തോട്ടു കേറിയില്ലേ
ഞാൻ : ഇല്ല പുറത്തു നില്കുവായിരുന്നു ( എങ്ങനെലും ഒരു സോറി പറയണം എന്നുണ്ടായിരുന്നു അതിനു വേണ്ടി ഉമ്മയെ എങ്ങനെ പറഞ്ഞു വിളിപ്പിക്കണം എന്ന് ഞാൻ ആലോചിച്ചു ), ഉമ്മ അത് പിന്നെ ഫോൺ നന്നാക്കിയതിന്റെ പൈസ കൊടുക്കാൻ വിട്ടുപോയി പൈസ കൊടുക്കണ്ടേ
ഉമ്മ : കൊടുത്തില്ലേ നീ അത്
ഞാൻ : ഇല്ല ഇനിയിപ്പോ എന്നാ വരുന്നേ എന്നറിയില്ലല്ലോ കൊടുത്തില്ലേ മോശം അല്ലെ ഇക്കയും ചോദിക്കില്ലേ
ഉമ്മ : ശെരിയ ഈ കൊറോണ കാലത്തു ആരുടേലും പൈസ ഇല്ലല്ലോ ഓനെ വിളിച്ചു നോക്കട്ടെ
ഉമ്മ ഫോൺ എടുത്തു വിനോദിനെ വിളിച്ചു ഫോൺ സ്വിച്ച് ഓഫാണ്
എനിക്ക് എന്തോ സങ്കടം തോന്നി ചിലപ്പോ എന്നോടുള്ള ദേഷ്യം ആവുമോ
ഉമ്മ : ഓനെ കിട്ടുന്നില്ല പിന്നെ വിളിക്കാം അല്ലെ വാപ്പ കവലയിൽ പോകുമ്പോ പറയാം കണ്ടാൽ ഇവിടേക്ക്
💬 Comments
View all comments