Chapter Title : ആയിഷയുടെ ജീവിതം 5 [Love]
കുഞ്ഞിനെ ബെഡിൽ കിടത്തിയിട്ടു ഫോൺ കയ്യിൽ പിടിച്ചു കൊണ്ട് രണ്ടു മുലയും വെളിയിലെക്കിട്ടു , എന്നിട്ട് അവന്റെ ഫോട്ടോ നോക്കിക്കോണ്ടവൾ പറഞ്ഞു കണ്ടോ ഡപ്പോഴാ വന്നോന്നു ഇതിനെ ഒന്ന് തലോടുന്നെ
തനിക്കിപ്പോ തോന്നുന്നത് പ്രണയം ആണോ കാമം ആണോന്നറിയില്ല പക്ഷെ കൂടെ ഇപ്പോ അവൻ വേണം എന്ന് തോന്നിത്തുടങ്ങി അവന്റെ സംസാരം ആണോ ആകർഷിച്ചത് അതോ അവന്റെ പ്രവർത്തികൾ ആണോ അറിയില്ല ഇഷ്ടമാണ് ഇപ്പോ
ഫോൺ നെറ്റ് ഓഫാക്കി ടോപ് താഴ്ത്തി നേരെ കുറച്ചു നേരം കൂടി കിടന്നു ഒരു 7കഴിഞ്ഞപ്പോഴാണ് എനിക്കുന്നെ വേഗം താഴെ പോയി ചായ ഉണ്ടാക്കി ഉമ്മക്ക് ഉപ്പക്കും കൊടുത്തു മോൾ ഇപ്പോഴും ഉറങ്ങുവാണു
ബെഡിൽ വന്നു വീണ്ടും കിടന്നു ഫോൺ എടുത്തു നോക്കി നെറ്റ് ഓണാക്കി അതിൽ കുറെ ഇക്കയുടെ മെസ്സേജ്പിന്നെ വിനോദിന്റെ മെസ്സേജ് വന്നിട്ടുണ്ട് ഇക്കയുടെ മൂന്നോ നാലോ മെസ്സേജ് വിനോദിന്റെ യും കൂടെ ഒരു കിസ്സ് ആദ്യം ഇക്കയുടെ നോക്കി ഇക്ക അയച്ചിരിക്കുന്നത് ഗുഡ്മോർണിംഗ് ആയിഷ എന്തെടുക്കുവാ മോ എവിടെ എണീറ്റോ ചായ കുടിച്ചോ നെ ഇത്രേം
പിന്നെ വിനോദിന്റെ എവിടെയാണ് മുത്തേ എണീറ്റോ സുഖമാണോ ചായ കുടിച്ചോ എന്ത് ചെയ്യുവാ പിന്നെ good മോർണിംഗ് love u പിന്നെ രണ്ടു മൂന്നു കിസ്സ്
ഞാൻ ഇക്കയുടെ മെസേജിനു റിപ്ലേ കൊടുത്തു ഇക്ക എണീറ്റു നിസ്കരിച്ചു വന്നു റൂമിൽ ഇരിക്കുവാ ഇക്കയുടെ നെറ്റ് ഓണാണെങ്കിലും കാണുന്നില്ല റിപ്ലേ ഇല്ല
അടുത്തത് വിനോദിന് ആണ് അയച്ചത് ഒരു സ്മൈലി പിന്നെ കിടക്കുവാ എന്നൊക്കെ അപ്പോ തന്നെ വിനോദ് ഓൺലൈനിൽ വന്നു
💬 Comments
View all comments