Chapter Title : ആയിഷയുടെ ജീവിതം 8 [Love]
വേദനയെക്കാൾ സുഖം ആയിരുന്നു താൻ അനുഭവിച്ചത് മുഴുവൻ
കുഞ്ഞു പാൽ കുടിച്ചു കഴിഞ്ഞു കൊച്ചിനെ കിടത്തി ഞാൻ താഴേക്കു ചെന്നു ഉമ്മ ടീവി കാണുന്നുണ്ടായിരുന്നു
ചെന്ന പാടെ ഉമ്മ ചോദിച്ചു
ഉമ്മ : എന്താ ആയിഷ ഇത്രേം വൈകിയെ
ഞാൻ : അതുമ്മ അവിടെ ചെന്നപ്പോ അമ്മക്ക് തീരെ വയ്യ പിന്നെ അടുത്തുള്ള കവലയിൽ പോയി ഓട്ടോ വിളിച്ചു ഹോസ്പിറ്റലിൽ കൊണ്ടൊന്നാക്കി പിന്നെ dr വരാൻ താമസം ഉണ്ടായിരുന്നുട്രിപ്പ് ഒകെ ഇട്ടു മരുന്നും മേടിച്ചു വന്നപ്പോ താമസിച്ചതാ
ഉമ്മ : വിനോദ് വന്നില്ലേ അന്നേരം
ഞാൻ : വന്നില്ല ഉമ്മ എനിക്കും ആകെ ടെൻഷൻ ആയി
ഉമ്മ : ഹോസ്പിറ്റലിൽ പോയിട്ട് എങ്ങനെ ഉണ്ട്
ഞാൻ : കുറവുണ്ട് എന്നാലും ഒന്നുടെ dr കാണാൻ പറഞ്ഞിട്ടുണ്ട്
ഉമ്മ : ഇനിയും പോകണോ
ഞാൻ : അറിയില്ല ഉമ്മ വിനോദ് കൊണ്ടുപോയിക്കോളും
ഉമ്മ : നീ എപ്പോഴാ വന്നത് എന്നിട്ട്
ഞാൻ : ഒരു മണിക്കൂറായി ഉമ്മ ജോലിയിൽ ആണെന്ന് തോന്നുന്നു പിന്നെ മേല് മുഴുവൻ വിയർത്തിരുന്നതിനാൽ വേഗം കുളിക്കാൻ കേറി
ഉമ്മ : കൊച്ചു എന്ത്യേ ഉറങ്ങുവാണോ
ഞാൻ : കുഞ്ഞ് ഉറക്കി ഇപ്പോ പാൽ കൊടുത്തു
ഉപ്പ എവിടെ
ഉമ്മ : ആരെയോ കാണാൻ ഉണ്ടെന്നു പറഞ്ഞു പോയി
ഞാൻ :മ്മ്
ഉമ്മ : നീ എന്തേലും കഴിച്ചോ മോളേ
ഞാൻ : അവിടെ ഒന്നും ഉണ്ടാക്കിയിട്ടില്ല പിന്നെ കുറച്ചു ഫ്രൂട്ട്സ് കഴിച്ചു അമ്മക്കുള്ള ആഹാരവും വാങ്ങിബ് കൊടുത്തു
ഉമ്മ : പാവം ആരൂല്ലെങ്കിൽ എന്താ
💬 Comments
View all comments