Chapter Title : ആയിഷയുടെ സൗഭാഗ്യം [ആയിഷ ]
ഒക്കെ വാങ്ങി തരുമായിരുന്നു. അവന്റെ കൂട്ടുകാർക്കും എന്റെ മേലെ ഒരു നോട്ടം ഉണ്ടായിരുന്നു. സെൽവ എന്നെ വളച്ചതിൽ അവരുടെ ആശംതൃപ്തി പല തവണ അവരിൽ ദൃശ്യമായിട്ടുണ്ട്. ഹാസ്യ രൂപത്തിൽ അവർ സെൽവയുടെ അടുത്ത് വെച്ച് തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. സെൽവയുടെ ഉറ്റ കൂട്ടുകാർ ആണ് അമലും ആഷിക്കും. മൂന്നു പേരും നന്നായി ബോഡി ഒക്കെ നോക്കുന്നവർ ആണ്.
അമലും ആഷിക്കും എന്റെയും നല്ല കൂട്ടുകാർ ആണ്. അവർക്ക് എന്നെ കിട്ടാത്തതിന്റെ വിഷമം ഞാൻ അവർക്ക് ദൂത് പോകുന്ന അരയന്നം ആയി ഞാൻ പരിഹരിച്ചു. അമൽ എന്റെ കൂട്ടുകാരി അമൃത ആയും ആഷിക് സുലേഖ എന്ന ഞങ്ങളുടെ ക്ലാസ്സ്മേറ്റ് ആയും ദൂത് പോയത് ഞാൻ ആണ്. ഫസ്റ്റ് ഇയർ കഴിഞ്ഞപ്പോൾ തന്നെ അമലും ആഷിക്കും അവരുടെ കഴിവ് തെളിയിച്ചു.
അവരുടെ പ്രണയം അടുത്ത ഘട്ടം എത്തി. എന്റെ റൂം മേറ്റ് കൂടെ ആയ അമൃത യിൽ നിന്നും ഞാൻ അത് അറിഞ്ഞു. പല ദിവസങ്ങളിലും അവൾ അവന്റെ കൂടെ ആയിരുന്നു. സെൽവക്കും ചെറിയ ആഗ്രഹം ഉള്ളത് ഞാൻ മനസിലാക്കി. സെൽവ എന്നെ വളരെ നന്നായി കെയർ ചെയ്തിരുന്നു. എന്റെ പീരീഡ്സ് ഒക്കെ അവനു എന്നേക്കാൾ നന്നായി അറിയാമായിരുന്നു.
മെഡിസിൻ വാങ്ങി തരും പാട് വാങ്ങും. പീരീഡ്സ് അടുക്കുമ്പോൾ പാട് കയ്യിൽ വെക്കാൻ ഓര്മപ്പെടുത്തും. എന്റെ മൂഡ് സ്വിങ്സ് ഒക്കെ അവൻ നന്നായി മനസിലാക്കിയിരുന്നു. മറ്റുള്ളവരെ പോലെ അല്ല അവൻ എന്നെ പഠിക്കാൻ അവൻ നന്നായി ഹെല്പ് ചെയ്തിരുന്നു. ഇന്ന് സോഷ്യൽ മീഡിയയിൽ ഒക്കെ കേറിങ് എട്ടായി എന്ന് കളിക്കുന്ന
💬 Comments
View all comments