0%

Chapter Title : ആയിഷയുടെ സൗഭാഗ്യം [ആയിഷ ]

Author : kkstories Read All Parts 929

ഇരിക്കുന്നുണ്ടായിരുന്നു. എല്ലാവരും എന്റെ മുഖത്തേക്ക് ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് നാണം വന്നു. അതിന്റെ കൂടെ അമലിന്റെ കമന്റ്‌

"ഞങ്ങടെ ആയിഷയെ നീ കൊന്നോടാ സെൽവേ "

അപ്പൊ തന്നെ ആഷിക്കിന്റെ കമന്റ്‌

" ആയിഷനെ കണ്ട അറിയാം സെൽവയുടെ മസ്സിൽ ഒന്നും പോരാതെ വന്നിട്ടുണ്ടാവും എന്ന് "

എല്ലാവരും ഇതു കേട്ടു ചിരിച്ചു.

ഞാനും കൂടെ ചേർന്നു.

എന്നിട്ട് പറഞ്ഞു

" ഓഹ് നിങ്ങൾ പിന്നെ കുമ്പസാരം ആയിരുന്നല്ലോ ദേ അമൃതെ നിന്റെ ചുണ്ടില് ഉള്ളത് തുടച്ചു കളഞ്ഞു ചിരിക്കു. "

അപ്പോഴാണ് എല്ലാവരും അമൃതയെ ശ്രദ്ധിച്ചത്. എല്ലാവരും അമൃതയെ നോക്കി ചിരിച്ചു. അതു കണ്ട് അമൽ പറഞ്ഞു " അയ്യോ ആരും ചിരിക്കല്ലേ ഇവൾ എന്നെ കൊല്ലും "

എന്നും പറഞ്ഞു അവൻ ഒരു കർച്ചീഫ് എടുത്തു. അത് തുടച് കൊടുത്തു. എല്ലാവരും ചിൽ ആയി അടുത്ത പ്ലാൻ ഇട്ടു. ബിയർ ഉം ഗെയിംസും ആശിക്ക് ആണ് സജിഷൻ വെച്ചത്. ബിയർ ആൾറെഡി സ്റ്റോക്ക് ആയിരുന്നു. അമൽ എല്ലാവർക്കും ഓരോ ബിയർ പൊട്ടിച്ചു കൊടുത്തു. സന്ധ്യ ആയിരുന്നു അപ്പോഴേക്കും അവർ പെട്ടന്ന് തന്നെ ഒരു ക്യാമ്പ് ഫയർ തട്ടി കൂട്ടി. പാട്ട് എല്ലാം സെറ്റ് ചെയ്ത് ഡാൻസ് ആരംഭിച്ചു.

ബിയർ ഉം പാട്ടും ലവ്റും ഒരു അടിപൊളി കോമ്പിനേഷൻ ആണ്. ഡാൻസും അതിനിടയിൽ നല്ല കിസ്സിങ്ങും നടന്നു. ഗെയിം എന്താണ് കളിക്കേണ്ടത് എന്ന് ഓരോരുത്തരും അഭിപ്രായം പറഞ്ഞു അവസാനം ട്രൂത് ഓർ ഡയർ ഗെയിംൽ എത്തിച്ചേർന്നു. എല്ലാവരും രണ്ടു ബിയർ ഒക്കെ കുടിച്ചു സെറ്റ് ആയിരുന്നു.

💬 Comments

View all comments