← Back to ആയുരാഗ്നി 2 [The Erotic Writer]

Comments

ആയുരാഗ്നി 2 [The Erotic Writer] · approved reader discussion

Unknown kid (അപ്പു) • 18-01-2026 20:15

Bro... നല്ല കഥയ്ക്ക് ഉള്ള scope ഉണ്ടല്ലോ... തുടർന്നു എഴുത്തികൂടെ?

Story • 16-08-2025 20:36

കിടിലൻ കഥ ആയിരുന്നു... Other പിന്നെ കണ്ടില്ല

Shah • 17-09-2024 02:28

Vegam next part upload cheyy bto

shamb • 10-09-2024 21:00

July 7 first part
July 25 second part

ഇപ്പോ 1 month കഴിഞ്ഞു ബ്രോ... കാത്തിരിക്കുന്നതിൽ അർത്ഥം ഉണ്ടോ

story • 06-09-2024 01:30

ഒരുപാട് വൈകി bro

The Erotic writer • 29-08-2024 18:39

കുറച്ചു തിരക്കിലാണ് ബ്രോ ചുമ്മാ enthelum എഴുതി പോസ്റ്റ്‌ ചെയ്യാൻ താല്പര്യമില്ലാത്തോണ്ടാ കാത്തിരിക്കൂ adhikam വൈകില്ല

story • 20-11-2024 00:13

3 മാസം കഴിഞ്ഞു... പ്രതീക്ഷിക്കണോ? 😌

Shibi • 28-08-2024 18:30

Next part undo?
ഒരു മാസം കഴിഞ്ഞു... താല്പര്യം കുറയും. ടച്ചുവിട്ടുപോകും.

വിജയൻ • 08-08-2024 19:17

അടുത്ത പാർട്ട്‌ പെട്ടന്ന് ആയിക്കോട്ടെ

Shah • 05-08-2024 10:47

Baki ille

ശ്രീ • 26-07-2024 16:18

ബ്രോ മറ്റാർക്കോ വേണ്ടി കഥ മാറ്റി എഴുതിയ പോലെയാണ് എനിക്ക് തോന്നിയത്. കമ്പി ഭാഗം ഒഴിച്ച് ബാക്കി ഭാഗം എല്ലാം എനിക്ക് ഇഷ്ടമായി.

സ്നേഹം ശ്രീ ♥️

Shah • 26-07-2024 10:53

Bro super story

Midhun • 25-07-2024 19:54

Superr

കബനീനാഥ് • 25-07-2024 18:48

പ്രിയ സഹോ....

ഈ കഥ ഞാനും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു...

ഞാനും ഇവിടെ വന്ന കാലത്ത് മറ്റു പല എഴുത്തുകാരുമായി താരതമ്യം  ചെയ്ത് പല കമന്റുകളും ഉണ്ടായിട്ടുണ്ട്...
സ്വാഭാവികമായും ബ്രോയുടെ മനസിലുള്ളത് എനിക്ക് ഊഹിക്കാൻ സാധിക്കും...
പറയുന്നവർ പറയട്ടെ...
സമയവും താല്പപര്യവും ഉണ്ടെങ്കിൽ താങ്കൾ എഴുതുക...
നന്നായി വരെട്ടെ....!
ആശംസകൾ...
സ്നേഹം മാത്രം...

കബനി❤️❤️❤️

story • 25-07-2024 19:14

കമ്പനീ ബ്രോ നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു.
നിങ്ങളുടെ കഥകൾ ❣️.
തിരിച്ചു വന്നൂടെ ???
അർത്ഥം അഭിരാമം 2.0 തരുമോ 😊?
താങ്കളുടെ നികവ് ഇതുവരെ നികത്താൻ കഴിഞ്ഞിട്ടില്ല.
Haters ഉണ്ടാകും അത് സ്വഭാവികമല്ലേ ?
എന്നു വെച്ചു ജീവിതത്തിൽ നിന്നും ഒളിച്ചോടരുത്...ഭീരുത്വമാണത്.
തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു

കബനീനാഥ് • 26-07-2024 07:21

ഡിയർ സ്റ്റോറി....

"ജീവിതത്തിൽ നിന്നും ഒളിച്ചോടരുത്..."

ബ്രോ എന്താണ് അർഥമാക്കിയത് എന്നറിഞ്ഞു കൂടാ... കമ്പി കഥ എഴുതുന്നതാണോ വായിക്കുന്നതാണോ ജീവിതം എന്ന് ഒരു സംശയം....😄😄

സ്നേഹം മാത്രം   
കബനി❤️❤️❤️

Suresh • 26-07-2024 15:53

ഇതിൽ കമെന്റിട്ട കബനീനാഥ് മഞ്ജിമാഞ്ചിതവും അർത്ഥംഅഭിരാമവും ഗിരിപർവവും ഗോളും എഴുതിയ ആളുതന്നെയെങ്കിൽ ദയവായി തുടർന്നെഴുതണം ഈ സൈറ്റിന്റെ നഷ്ടപ്പെട്ടമനോഹാരിതയും ഗാഭീര്യവും തിരികെകിട്ടണമെങ്കിൽ താങ്കളും മന്ദൻരാജയും സ്മിതയും സഞ്ജുസേനയും ലാലും രമനുമൊക്കെ വീണ്ടും കഥകളുമായി കളംനിറയണം. ഇതൊരു ആഗ്രഹം മാത്രമാണെന്നറിയാം. എങ്കിലും നേരിയൊരു പ്രതീക്ഷ ഇപ്പോഴും പുലർത്തുന്നുണ്ട്

story • 27-07-2024 02:33

അതും ശരിയണല്ലോ 😀😀😀.
താങ്കൾ തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നു.
ജീവിതത്തിലെ തിരക്കുകൾ മനസ്സിലാക്കുന്നു👍.
പറ്റുമെങ്കിൽ ഇടക്കെപ്പോഴങ്കിലും 😊

കാർത്തു • 25-07-2024 19:49

മകനെ മടങ്ങി വരൂ 🙏

നന്ദുസ് • 25-07-2024 20:54

🙏🙏 സഹോ... നമസ്കാരം.. 🙏🙏
❤️❤️❤️❤️

Dona • 25-07-2024 21:11

കബനീ ഗോൾ മാത്രം പൂർത്തിയാക്കുവോ? ശെരിക്കു മിസ്സ്‌ ചെയ്യുന്നു നിങ്ങളുടെ കഥകൾ..

നന്ദ • 25-07-2024 23:49

എനിക്കൊന്നേ ചോദിക്കാനുള്ളു.. ഇയാളാണോ ഗോളിന്റെ ക്ലൈമാക്സ്‌ പാർട്ട്‌ ഉണ്ട് എന്ന് പറഞ്ഞു കമെന്റ് ഇട്ടത്?... അതോ ഫേക്ക് ആണോ...

ഞാൻ കരുതി സൈറ്റിന്ന് ബാൻ ആക്കി ന്ന്..

മടങ്ങിവരൂ ബ്രോ.. എല്ലാരും കാത്തിരിക്കുകയാണ്... എത്ര ഫാൻസ്‌ ഉണ്ടെന്ന് അറിയോ ബ്രോക്ക്...

ഒരുമാതിരി... 😔

ഇയാളെ പോലെ എഴുതാൻ ഈ സൈറ്റിൽ ഞാൻ കണ്ട ആർക്കും പറ്റില്ല.. ഇനി വേറാരേലും വരണം...

ഇതൊരു അപേക്ഷ ആണ്... പ്ലീസ് കം ബാക്ക് ..

വേറെ ആരുടെയോ കഥയുടെ വാളിൽ കമെന്റ് ഇട്ടു എന്ന കമെന്റ് നിരോധിച്ചിരിക്കുന്നു 😑

നന്ദ/ഡ്രാക്കുള കുഴിമാടത്തിൽ ❤️

കബനീനാഥ്‌ • 26-07-2024 07:18

ഡിയർ കുഴിമാടത്തിൽ നന്ദ...
ആ കമന്റ്‌ ഒന്നും തന്നെ എന്റെ അല്ല..
ഞാൻ തെറ്റുകാരൻ അല്ലാത്തതിനാൽ കുട്ടേട്ടന് എന്നെ ബാൻ ചെയ്യേണ്ട കാര്യം ഇല്ല..
ശരിക്കും ഞാനാണ് കുട്ടേട്ടനെ ബാൻ ചെയ്യേണ്ടത്😄...
തിരിച്ചു വരും...
സത്യത്തിൽ കമ്പി എഴുതാൻ മൂഡ് ഇല്ല..
അതാണ് സത്യം...
കമ്പി ഇല്ലാത്ത കഥ ഇവിടെ വിലപ്പോകില്ല..

സ്നേഹം മാത്രം..
കബനി ❤️❤️❤️

വിശ്വം • 26-07-2024 16:12

എൻ്റെ പൊന്നു ബ്രോ ഗോളിൻ്റെ അവസാന പാർട്ട് ഒന്ന് പെട്ടന്ന് താ ബ്രോ കാല് പിടിക്കാം.. അത് വേറെ ലെവൽ കഥയാണ് ബ്രോ please 🥺

സ്മിതയുടെ ആരാധകൻ • 26-07-2024 01:27

ഗോൾ ഒന്ന് മുഴുവിപ്പിക്കാവോ കബനി

John • 28-07-2024 16:56

Manjimanjitham baki koodi pettanne post cheyye

Raavanan • 29-07-2024 15:27

കമ്പനി ഒന്ന് തിരിച്ച് വാ വേഗം..😢😢

രാവണൻ ❤️❤️❤️

സോജു • 25-07-2024 18:31

കൊള്ളാം, നന്നായിട്ടുണ്ട്, തുടരുക...

കാർത്തു • 25-07-2024 17:51

നല്ല മൂഡ് സാധനം.നിറുത്തി പോകല്ലേ എന്ന് അഭ്യർത്ഥിക്കുന്നു.